ഗുരുകുലവിദ്യാഭ്യാസം

ഗുരുവിൻറെ ഗൃഹത്തിൽ താമസിച്ച്, ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കുന്ന സമ്പ്രദായത്തെയാണ് ഗുരുകുല വിദ്യാഭ്യാസം എന്ന് പറയുന്നത്..

ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ ഗുരുകുല വിദ്യാഭ്യാസം നല്കിയിരുന്നുള്ളൂ. മതപരമല്ലാത്ത വിദ്യാഭ്യാസ രീതികളും ഗുരുകുല വിദ്യാഭ്യാസസമ്പ്രദായത്തിൽ ഉണ്ടായിരുന്നു. സംഗീതം, ആയുധമുറകളുടെ അഭ്യാസം, ശാസ്ത്രവിഷയങ്ങളുടെ അഭ്യാസം, കളരിപ്പയറ്റ്, പരിചമുട്ട്, അമ്പും വില്ലും തുടങ്ങിയവ ഇതിലുൾ പെടുന്നവയാണ്. ഗുരുകുല വിദ്യാഭ്യാസത്തിന്റെ ശിക്ഷാരീതികൾ കർശനമായാണ് നടപ്പാക്കിയിരുന്നത്.

പഠന രീതികൾ

തുടക്കത്തിൽ പരിചയം സിദ്ധിക്കാൻ‍ വേണ്ടി വിദ്യാർത്ഥികളെ തറയിൽ തരിമണൽ വിരിച്ച് നിലത്തെഴുതിയാണ് പഠിപ്പിച്ചിരുന്നത്. ‍മുതിർന്ന കുട്ടികളെ എഴുത്താണി ഉപയോഗിച്ച് കരിമ്പന ഓലകളാലുള്ള താളിയോലകളിലാണ് എഴുതിക്കുന്നത്. പിന്നീട് പേപ്പർ മരങ്ങൾ ഉപയോഗിച്ചുവന്നു. പേപ്പർ മരങ്ങളിൽ എഴുതുന്നത് കാലങ്ങളോളം നിലനില്പില്ല എന്ന കാരണത്താൽ‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് കടലാസിൽ‍ എഴുത്താണി കൊണ്ടെഴുതാൻ തുടങ്ങി ഇതിനുവേണ്ടി കടലാസിൽ പച്ചില പുരട്ടുമായിരുന്നു. അതുവഴി കടലാസിൽ‍ കറുത്ത നിറത്തിലുള്ള അക്ഷരത്തിൽ‍ തെളിയുന്നു. വലിയഗ്രന്ഥങ്ങളും മറ്റും എഴുതുന്നത് ചെമ്പു കൊണ്ട് നിർമ്മിച്ച ഓല രൂപത്തിലുള്ള തകിടിലാണ്.ഇത് ഒരുപാടു കാലം നിലനിൽക്കുകയും ചെയ്യുമായിരുന്നു.

അവലംബം

Tags:

കളരിപ്പയറ്റ്ഗുരുപരിചമുട്ട്വീട്

🔥 Trending searches on Wiki മലയാളം:

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകിഴക്കഞ്ചേരികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവേനൽതുമ്പികൾ കലാജാഥആലപ്പുഴവയലാർ രാമവർമ്മപഞ്ചവാദ്യംകഥകളിശാസ്താംകോട്ടതിരുവല്ലമൺറോ തുരുത്ത്ക്ഷേത്രപ്രവേശന വിളംബരംതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്ഇസ്‌ലാംഅഴീക്കോട്, തൃശ്ശൂർപുലാമന്തോൾമുള്ളൂർക്കരകളമശ്ശേരിതണ്ണിത്തോട്സോമയാഗംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംരാജപുരംശങ്കരാടിപഴശ്ശിരാജചെറുശ്ശേരിഅയക്കൂറവിവേകാനന്ദൻലൈംഗികബന്ധംവൈത്തിരിഉമ്മാച്ചുഇ.എം.എസ്. നമ്പൂതിരിപ്പാട്ക്ഷയംപാരിപ്പള്ളിഇടുക്കി ജില്ലകേരള സാഹിത്യ അക്കാദമി പുരസ്കാരംഎഴുത്തച്ഛൻ പുരസ്കാരംസഫലമീ യാത്ര (കവിത)കാപ്പാട്കേച്ചേരികരകുളം ഗ്രാമപഞ്ചായത്ത്ഇടപ്പള്ളികല്യാണി പ്രിയദർശൻആസൂത്രണ കമ്മീഷൻഅഡോൾഫ് ഹിറ്റ്‌ലർഓച്ചിറവിവരാവകാശനിയമം 2005വേളി, തിരുവനന്തപുരംപൂഞ്ഞാർആലങ്കോട്കുറുപ്പംപടിനിക്കോള ടെസ്‌ലഒന്നാം ലോകമഹായുദ്ധംസിറോ-മലബാർ സഭദേശീയപാത 85 (ഇന്ത്യ)മനുഷ്യൻനിക്കാഹ്ആൽമരംഉടുമ്പന്നൂർഹെപ്പറ്റൈറ്റിസ്-ബിബദ്ർ യുദ്ധംകേരളത്തിലെ തനതു കലകൾകുളത്തൂപ്പുഴതൃശ്ശൂർമുഗൾ സാമ്രാജ്യംപറവൂർ (ആലപ്പുഴ ജില്ല)മണർകാട് ഗ്രാമപഞ്ചായത്ത്ഏനാദിമംഗലംഗൗതമബുദ്ധൻകാപ്പിൽ (തിരുവനന്തപുരം)ചേർത്തലമേപ്പാടിപെരുന്തച്ചൻമലമുഴക്കി വേഴാമ്പൽകാഞ്ഞങ്ങാട്ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾആത്മഹത്യതളിക്കുളംകരിങ്കല്ലത്താണി🡆 More