ഖരോഷ്ഠി

പൊ.യു.മു.

3-ആം ശതകത്തിൽ ഭാരതത്തിന്റെ പശ്ചിമോത്തരഭാഗത്തു വ്യവഹാരത്തിലിരുന്ന ലിപിയാണ് ഖരോഷ്ഠി. അക്കാലത്തു ബ്രാഹ്മിയായിരുന്നു പ്രധാന ലിപിയെങ്കിലും[അവലംബം ആവശ്യമാണ്] ഖരോഷ്ഠിയും പ്രചാരത്തിലെത്തിയിരുന്നു. അശോകന്റെ കാലത്തെ സ്തൂപലിഖിതങ്ങൾ ഖരോഷ്ഠി ലിപിയിലും കണ്ടുകിട്ടിയിട്ടുണ്ട്. സെമിറ്റിക്-അരമായിക് ലിപികളോടാണ് ഇതിനു സാദൃശ്യം.

ഖരോഷ്ഠി (Kharoṣṭhī)
ഖരോഷ്ഠി
ഇനംഅബുഗിദ
ഭാഷ(കൾ)ഗാന്ധാരി ഭാഷ
പ്രാകൃതം
കാലഘട്ടം4th century BCE – 3rd century CE
മാതൃലിപികൾ
പ്രോട്ടോ-സീനായിറ്റിക്
→ ഫൊണേഷ്യൻ ലിപി
→ അറമായ ലിപി
→ ഖരോഷ്ഠി (Kharoṣṭhī)
സഹോദര ലിപികൾ
യൂണിക്കോഡ് ശ്രേണിU+10A00—U+10A5F
ISO 15924Khar
Note: This page may contain IPA phonetic symbols in Unicode.
ഖരോഷ്ഠി
ഖരോഷ്ഠിയിലെ ഒരു കൈയ്യെഴുത്തു പ്രതി

പേരിന്റെ ഉത്ഭവം

ഖരത്തിന്റെ (കഴുതയുടെ) തുകലിൽ എഴുതിപ്പോന്നിരുന്നതിനാൽ ആദ്യകാലത്ത് ഇതിന് 'ഖരപൃഷ്ഠി' എന്നായിരുന്നു പേർ. കാലാന്തരത്തിൽ 'ഖരപൃഷ്ഠി', 'ഖരോഷ്ഠി' ആയിത്തീർന്നു.

ഖരോഷ്ഠൻ എന്ന ഒരു ഭാഷാപണ്ഡിതനാണ് ഈ ലിപിരൂപം കണ്ടുപിടിച്ചതെന്നും അതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചതെന്നും ചിലർ കരുതുന്നു.

പേർഷ്യയിലെ ഔദ്യോഗിക ലിപി ആയിരുന്ന ഖരോഷ്ഠി ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രചാരത്തിൽ വന്നത് പേർഷ്യൻ ആക്രമണങ്ങളുടെ ഫലമായിരുന്നു. പേർഷ്യയിൽ നിന്നും വന്ന കൊത്തുപണിക്കാരും ശിൽപികളും ആയിരുന്നു മൗര്യ ഭരണകാലത്ത് സ്തംഭങ്ങളും സ്തൂപങ്ങളും നിർമ്മിച്ചത് എന്നും അഭിപ്രായമുണ്ട്.

ഖരോഷ്ഠി 
ഖരോഷ്ഠി ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രാകൃതം(ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള സിംഹരൂപ സാദൃശ്യമുള്ള സ്തംഭം)

അക്ഷരമാല

ഖരോഷ്ഠി 
ഏകദേശം എല്ലാ അക്ഷരങ്ങളും അക്കങ്ങളും ഉള്ള ഒരു ഫലകം.
 𐨀 a   𐨁 i   𐨂 u   𐨅 e   𐨆 o   𐨃 ṛ
𐨐 k 𐨑 kh 𐨒 g 𐨓 gh
𐨕 c 𐨖 ch 𐨗 j 𐨙 ñ
𐨚 ṭ 𐨛 ṭh 𐨜 ḍ 𐨝 ḍh 𐨞 ṇ
𐨟 t 𐨠 th 𐨡 d 𐨢 dh 𐨣 n
𐨤 p 𐨥 ph 𐨦 b 𐨧 bh 𐨨 m
𐨩 y 𐨪 r 𐨫 l 𐨬 v
𐨭 ś 𐨮 ṣ 𐨯 s 𐨱 h
𐨲 ḱ 𐨳 ṭ́h

പ്രത്യേകതകൾ

ആദ്യകാലത്ത് ഈ ലിപിമാലയിലെ അക്ഷരങ്ങൾക്ക് ഹ്രസ്വദീർഘ ഭേദമില്ലായിരുന്നു. വ്യവഹാര സൗകര്യത്തിനുവേണ്ടി പില്ക്കാലത്തു പലരും ഹ്രസ്വദീർഘ നിയമങ്ങൾ കൂട്ടിച്ചേർത്തു. എല്ലാവിധത്തിലുമുള്ള ശബ്ദപ്രകാശനത്തിനുതകുന്ന കൂട്ടക്ഷരങ്ങൾ ഇതിലില്ലായിരുന്നു. ഖരോഷ്ഠി ലിപിയുടെ മാതൃകയായി ഏതാനും ശിലാലേഖനങ്ങൾ മാത്രമെ ലഭിച്ചിട്ടുള്ളു.

അവലംബങ്ങൾ

Tags:

ഖരോഷ്ഠി പേരിന്റെ ഉത്ഭവംഖരോഷ്ഠി അക്ഷരമാലഖരോഷ്ഠി പ്രത്യേകതകൾഖരോഷ്ഠി അവലംബങ്ങൾഖരോഷ്ഠിഅശോക ശിലാശാസനങ്ങൾഭാരതംവിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

മുഅ്ത യുദ്ധംവടക്കൻ പാട്ട്ഇസ്രായേൽ ജനതവേദഗ്രന്ഥങ്ങൾ (ഇസ്ലാം)ചെണ്ടഈഴവർസംഘകാലംമധുര മീനാക്ഷി ക്ഷേത്രംവി.ടി. ഭട്ടതിരിപ്പാട്ചിക്കൻപോക്സ്ദശപുഷ്‌പങ്ങൾഭാരതീയ ജനതാ പാർട്ടിചന്ദ്രൻഎറണാകുളം ജില്ലഖാലിദ് ബിൻ വലീദ്ആണിരോഗംകുടുംബംഹരിതകർമ്മസേനഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഋതുവർണ്ണവിവേചനംപാത്തുമ്മായുടെ ആട്കലി (ചലച്ചിത്രം)ഈദുൽ ഫിത്ർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ബിഗ് ബോസ് (മലയാളം സീസൺ 5)ബാങ്ക്യോഗാഭ്യാസംദേശീയ പട്ടികജാതി കമ്മീഷൻചേനത്തണ്ടൻപ്രവാസിവധശിക്ഷമൗലികാവകാശങ്ങൾറഷ്യൻ വിപ്ലവംഅമോക്സിലിൻമലയാളം മിഷൻകുണ്ടറ വിളംബരംപുകവലിഹൃദയാഘാതംഭൗതികശാസ്ത്രംഅന്വേഷിപ്പിൻ കണ്ടെത്തുംതൊണ്ടിമുതലും ദൃക്സാക്ഷിയുംഹനുമാൻസ്വയംഭോഗംഹാജറഅന്തർമുഖതതിരുവത്താഴംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മാസംതൃശൂർ പൂരംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾക്രിക്കറ്റ്സംസ്ഥാനപാത 59 (കേരളം)ചിയ വിത്ത്മഴമദീനദശാവതാരംതാപ്സി പന്നുബിഗ് ബോസ് മലയാളംമസാല ബോണ്ടുകൾവാതരോഗംബദർ പടപ്പാട്ട്അബൂസുഫ്‌യാൻകെ.പി.എ.സി.ശ്രീകുമാരൻ തമ്പിശ്രീനിവാസൻഉപ്പൂറ്റിവേദനചേരമാൻ ജുമാ മസ്ജിദ്‌പൊയ്‌കയിൽ യോഹന്നാൻഇസ്രയേലും വർണ്ണവിവേചനവുംഹിറ ഗുഹഎം.ആർ.ഐ. സ്കാൻചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംദി ആൽക്കെമിസ്റ്റ് (നോവൽ)തിരുവാതിരകളിഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്എ. കണാരൻശോഭനനിക്കോള ടെസ്‌ല🡆 More