കോർട്ട്നി കോക്സ്: അമേരിക്കന്‍ ചലചിത്ര നടന്‍

കോർട്ട്നി ബാസ്സ് കോക്സ് (ജനനം: ജൂൺ 15, 1964) ഒരു അമേരിക്കൻ നടി, നിർമ്മാതാവ്, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ്.

എൻബിസി ഹാസ്യപരമ്പരയായ ഫ്രണ്ട്സിലെ മോണിക്ക ഗെല്ലർ, സ്ക്രീം എന്ന ഹൊറർ പരമ്പരയിലെ ഗെയിൽ വേതേർസ്, എബിസ/ടിബിഎസ് ഹാസ്യപരമ്പരയായ കൌഗാർ ടൌൺ എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായിരിക്കുന്നത്. കൌഗാർ ടൌണിലെ കഥാപാത്രത്തിന്റെ പേരില് അവർ തന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടിയിരുന്നു.

കോർട്ട്നി കോക്സ്
കോർട്ട്നി കോക്സ്: അമേരിക്കന്‍ ചലചിത്ര നടന്‍
കോക്സ് 2009 ൽ
ജനനം
Courteney Bass Cox

(1964-06-15) ജൂൺ 15, 1964  (59 വയസ്സ്)
Birmingham, Alabama, U.S.
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾCourteney Cox Arquette
വിദ്യാഭ്യാസംMountain Brook High School
Mount Vernon College
തൊഴിൽനടി, നിർമ്മാതാവ്, സംവിധായിക
സജീവ കാലം1984–ഇതുവരെ
അറിയപ്പെടുന്നത്Friends
Scream film series
Cougar Town
ജീവിതപങ്കാളി(കൾ)
David Arquette
(m. 1999; div. 2013)
പങ്കാളി(കൾ)Michael Keaton (1989-1995)
Johnny McDaid (2013–present)
കുട്ടികൾ1
മാതാപിതാക്ക(ൾ)Richard Lewis Cox (father)
Courteney Copeland Bass (mother)
Hunter Copeland (stepfather)

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഗോൾഡൻ ഗ്ലോബ് പുരസ്കാരംഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)

🔥 Trending searches on Wiki മലയാളം:

എറണാകുളം ജില്ലകെ.കെ. ശൈലജടി.പി. ചന്ദ്രശേഖരൻതൃശ്ശൂർആദി ശങ്കരൻഅമ്മടി.എം. തോമസ് ഐസക്ക്മാലി (സാഹിത്യകാരൻ)കമ്യൂണിസംചോറ്റാനിക്കര ഭഗവതിക്ഷേത്രംകൊല്ലൂർ മൂകാംബികാക്ഷേത്രംപി.കെ. കുഞ്ഞാലിക്കുട്ടിടെസ്റ്റോസ്റ്റിറോൺ2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)ഓടക്കുഴൽ പുരസ്കാരംബെന്നി ബെഹനാൻസ്ത്രീ സുരക്ഷാ നിയമങ്ങൾകാവ്യ മാധവൻആർത്തവവിരാമംകെ.സി. വേണുഗോപാൽമാമ്പഴം (കവിത)കുഞ്ഞുണ്ണിമാഷ്ഫുട്ബോൾമലിനീകരണംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻശോഭനകുഞ്ചൻ നമ്പ്യാർഎലിപ്പനികേരളീയ കലകൾഇന്ദിരാ ഗാന്ധിവയനാട് ജില്ലമലബാർ കലാപംപ്രമേഹംകെ.വി. തോമസ്നായർനോറ ഫത്തേഹിനസ്രിയ നസീംബാബസാഹിബ് അംബേദ്കർമദർ തെരേസഫ്രാൻസിസ് ജോർജ്ജ്സ്നേഹംജ്ഞാനപീഠ പുരസ്കാരംസൂര്യഗ്രഹണംസ്കിസോഫ്രീനിയമാവേലിക്കര നിയമസഭാമണ്ഡലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരള സംസ്ഥാന ഭാഗ്യക്കുറിസൗരയൂഥംകന്യാകുമാരിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംചേനത്തണ്ടൻമഹാവിഷ്‌ണുവോട്ട്ഭരതനാട്യംജനഗണമനഅൻസിബ ഹസ്സൻവി.എസ്. അച്യുതാനന്ദൻകേരളംകൂറുമാറ്റ നിരോധന നിയമംകോടിയേരി ബാലകൃഷ്ണൻവിഭക്തിഎൻ.കെ. പ്രേമചന്ദ്രൻഅസ്സീസിയിലെ ഫ്രാൻസിസ്കെ. കരുണാകരൻഅമിത് ഷാഅബൂബക്കർ സിദ്ദീഖ്‌ഗർഭഛിദ്രംഅരിമ്പാറഖുത്ബ് മിനാർതൃശൂർ പൂരംകേരളത്തിലെ നാടൻ കളികൾജീവിതശൈലീരോഗങ്ങൾമാവേലിക്കരപരാഗണംശിവലിംഗംമറിയംഎൽ നിനോ🡆 More