കെൻ വതനാബെ

ജാപ്പനീസ് നടനാണ് കെൻ വതനാബെ.(ജ:ഒക്ടോ: 21, 1959) ഹോളിവുഡ് ചിത്രങ്ങളിലും കെൻ അഭിനയിച്ചിട്ടുണ്ട്. ദുരന്തനായകന്റെ പരിവേഷമാണ് കെന്നിനു ചാർത്തപ്പെട്ടിട്ടുള്ളത്. ചലച്ചിത്രങ്ങൾ കൂടാതെ നാടകരംഗത്തും സജീവ സാന്നിദ്ധ്യമാണ് കെൻ. ടോണി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ജാപ്പനീസ് നടനുമാണ് വതനാബെ.

Ken Watanabe
കെൻ വതനാബെ
Watanabe at the New York premiere of Memories of Tomorrow in May 2007
ജനനം (1959-10-21) ഒക്ടോബർ 21, 1959  (64 വയസ്സ്)
Koide, Niigata, Japan
തൊഴിൽActor
സജീവ കാലം1979–present
ഉയരം1.84 m (6 ft 12 in)
ജീവിതപങ്കാളി(കൾ)
Yumiko Watanabe
(m. 1983; div. 2005)
Kaho Minami
(m. 2005)

നാടകം

  • ബ്രിട്ടാനിക്ഹെൻസോ (1980)
  • Shitaya mannencho monogatari (1981)
  • ഫുയുനോ റയോ(The Lion in Winter) (1981)
  • പജാസ് (1981)
  • പ്ലാറ്റനോഫ് (1982)
  • കാഫുൺ നെറ്റ്സു (1982)
  • പിസാരോ (1985)
  • ഹാമ്ലെറ്റ് (1988)
  • Hamlet no gakuya -anten (2000)
  • ടോവ part1-kanojo (2000)
  • ടോവ part2-kanojo to kare (2001)
  • The King and I (2015)

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഇന്ദുലേഖദിലീപ്കൃഷ്ണഗാഥകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കുംഭം (നക്ഷത്രരാശി)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവള്ളത്തോൾ പുരസ്കാരം‌പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംചെമ്പോത്ത്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾചെറുകഥശങ്കരാചാര്യർഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഷെങ്ങൻ പ്രദേശംക്രിയാറ്റിനിൻചമ്പകംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതിരുവോണം (നക്ഷത്രം)അയ്യപ്പൻവി. മുരളീധരൻഈഴവമെമ്മോറിയൽ ഹർജിഹെലികോബാക്റ്റർ പൈലോറിഉത്തർ‌പ്രദേശ്ഏകീകൃത സിവിൽകോഡ്കേരളംകഞ്ചാവ്കേരള നിയമസഭഋതുമുലപ്പാൽമാമ്പഴം (കവിത)അഡോൾഫ് ഹിറ്റ്‌ലർവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽമേയ്‌ ദിനംഗുരുവായൂർതത്ത്വമസികുഞ്ചൻ നമ്പ്യാർനിക്കോള ടെസ്‌ലഅയ്യങ്കാളിപ്രാചീനകവിത്രയംമൗലിക കർത്തവ്യങ്ങൾമലയാളചലച്ചിത്രംഭരതനാട്യംമാലിദ്വീപ്ചക്കഇന്ത്യാചരിത്രംബാബസാഹിബ് അംബേദ്കർഎം.വി. നികേഷ് കുമാർദീപക് പറമ്പോൽപിണറായി വിജയൻബിരിയാണി (ചലച്ചിത്രം)മഞ്ഞപ്പിത്തംആയില്യം (നക്ഷത്രം)2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യൻ നാഷണൽ കോൺഗ്രസ്ബറോസ്ഇന്ത്യൻ പ്രധാനമന്ത്രിഇന്തോനേഷ്യചോതി (നക്ഷത്രം)ചങ്ങമ്പുഴ കൃഷ്ണപിള്ളവീണ പൂവ്തിരുവാതിരകളിതകഴി സാഹിത്യ പുരസ്കാരംവിരാട് കോഹ്‌ലികൊല്ലൂർ മൂകാംബികാക്ഷേത്രംചെന്നൈ സൂപ്പർ കിങ്ങ്‌സ്മെറീ അന്റോനെറ്റ്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിചങ്ങലംപരണ്ടമഞ്ജീരധ്വനിമലയാളിമലയാളം അക്ഷരമാലവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅയക്കൂറമുരുകൻ കാട്ടാക്കടകാളിപശ്ചിമഘട്ടംഹൃദയം (ചലച്ചിത്രം)🡆 More