കിങ് ലിയർ

വില്യം ഷേക്സ്പിയർ എഴുതിയ ഒരു ദുരന്ത നാടകമാണ് കിങ് ലിയർ‍.

1603-നും 1606-നും ഇടയിൽ എഴുതപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ കൃതികളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ബ്രിട്ടണിലെ ലിയർ എന്ന ഐതിഹാസിക രാജാവിനെക്കുറിച്ചുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. അരങ്ങിലും വെള്ളിത്തിരയിലും ഈ കൃതി വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

കിങ് ലിയർ
"ലിയർ രാജാവും വിദൂഷകനും കൊടുങ്കാറ്റിൽ" വില്യം ഡൈസ് (1806–1864)

ഇതിന് വ്യത്യസ്തമായ രണ്ട് പതിപ്പുകളുണ്ട്: 1608-ൽ പുറത്തിറങ്ങിയ ദ റ്റു ക്രോണിക്കിൾസ് ഓഫ് ദ ഹിസ്റ്ററി ഓഫ് ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് കിങ് ലിയർ ആന്റ് ഹിസ് ത്രീ ഡോട്ടേർസ്, 1623-ൽ പുറത്തിറങ്ങിയതും കൂടുതൽ അരങ്ങിനനുയോജ്യവുമായ ദ ട്രാജഡി ഓഫ് കിങ് ലിയർ എന്നിവയാണവ.

ഇംഗ്ലണ്ടിന്റെ ഏകീകരണത്തിനു ശേഷം, ഈ നാടകത്തിന്റെ ഇരുണ്ടതും മ്ലാനവുമായ സ്വഭാവം ഇഷ്ടമാകാഞ്ഞ നാടകക്കാർ പല മാറ്റങ്ങളും വരുത്തിയാണ് ഇത് അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ 19-ആം നൂറ്റാണ്ട് മുതൽ ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായാണ് ഈ നാടകം കണക്കാക്കപ്പെടുന്നത്. മനുഷ്യ ബന്ധങ്ങളുടെയും ക്ലേശങ്ങളുടെയും സൂക്ഷ്മമായ നിരീക്ഷണം ഈ നാടകത്തെ മഹത്തരമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്.

കഥാപാത്രങ്ങൾ

അവലംബങ്ങൾ

Tags:

വിക്കിപീഡിയ:പരിശോധനായോഗ്യതവില്യം ഷേക്സ്പിയർ

🔥 Trending searches on Wiki മലയാളം:

തുഞ്ചത്തെഴുത്തച്ഛൻപെരുമാതുറകൊല്ലങ്കോട്എഴുപുന്ന ഗ്രാമപഞ്ചായത്ത്ബാർബാറികൻപറങ്കിപ്പുണ്ണ്വിശുദ്ധ യൗസേപ്പ്ചട്ടമ്പിസ്വാമികൾചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്ചരക്കു സേവന നികുതി (ഇന്ത്യ)മന്ത്മലക്കപ്പാറശബരിമലഗോതുരുത്ത്കാഞ്ഞിരപ്പള്ളിരാമപുരം, കോട്ടയംഓസോൺ പാളിസുസ്ഥിര വികസനംപോട്ടസുഗതകുമാരിപി.ടി. ഉഷബ്രഹ്മാവ്കേരളംതിരുനാവായമതേതരത്വംമഞ്ചേശ്വരംതൃക്കരിപ്പൂർഅയ്യങ്കാളിഇന്ത്യാചരിത്രംഡെങ്കിപ്പനി2022 ഫിഫ ലോകകപ്പ്തുമ്പമൺ ഗ്രാമപഞ്ചായത്ത്കല്ലടിക്കോട്കൂടിയാട്ടംസമാസംകട്ടപ്പനപയ്യന്നൂർചുങ്കത്തറ ഗ്രാമപഞ്ചായത്ത്ചേർപ്പ്രതിമൂർച്ഛശൂരനാട്കൊടുമൺ ഗ്രാമപഞ്ചായത്ത്മീനങ്ങാടി ഗ്രാമപഞ്ചായത്ത്മാമാങ്കംമാങ്ങമറയൂർതിരുവാതിരക്കളികീഴില്ലംഒല്ലൂർമുള്ളൻ പന്നിഏങ്ങണ്ടിയൂർമഞ്ചേരിഹിന്ദുമതംരാജരാജ ചോളൻ ഒന്നാമൻഭൂതത്താൻകെട്ട്വെള്ളറടഇന്ത്യൻ നാഷണൽ കോൺഗ്രസ്തിരുവനന്തപുരംസ്വവർഗ്ഗലൈംഗികതകൊട്ടിയംഅരൂർ ഗ്രാമപഞ്ചായത്ത്കുട്ടമ്പുഴചേരസാമ്രാജ്യംചങ്ങരംകുളംആത്മഹത്യകിഴിശ്ശേരിപി.എച്ച്. മൂല്യംകറ്റാനംഅഗളി ഗ്രാമപഞ്ചായത്ത്വയനാട് ജില്ലആയില്യം (നക്ഷത്രം)ജാലിയൻവാലാബാഗ് കൂട്ടക്കൊലപുതുക്കാട്വള്ളത്തോൾ പുരസ്കാരം‌ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾകേച്ചേരിതിരുവല്ലവേലൂർ, തൃശ്ശൂർനാഴിക🡆 More