കിം ഫിൽബി

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ‍ഏജൻറ്.

(ജനനം - 1-ജനുവരി-1912, മരണം - 11 മെയ് 1988)( ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി ചാരപ്പണി നടത്തുന്നയാളാണ് ഡബിൾ ‍ഏജൻറ്.) ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ. 6 തങ്ങളുടെ പ്രതിനിധിയായി അമേരിക്കയിലേയ്ക്ക് അയച്ചത് കെ.ജി.ബി. (റഷ്യൻ ചാരസംഘടന) ചാരനായിരുന്ന കിം ഫിൽബിയെ ആയിരുന്നു.

കിം ഫിൽബി
കിം ഫിൽബി

ഫിൽബിയുടെ അച്ഛൻ ബ്രിട്ടീഷ് ഇന്ത്യയിലെ ഉദോഗ്ഥനായിരുന്ന കാലത്ത് ഇന്ത്യയിലായിരുന്നു ജോൺ ഫിൽബിയുടെ ജനനം. കേംബ്രിജിലെ ഉന്നതപഠനത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാകുകയും, കെ.ജി.ബി.യിൽ അംഗമാകുകയും ചെയ്തു. തന്റെ റഷ്യൻ ബന്ധം മറച്ചുവയ്ച്ചു പിന്നീട് ബ്രിട്ടീഷ് ചാരസംഘടനയിൽ അംഗമാകുകയും റഷ്യൻ ചാരസംഘടനയ്ക്കായി പ്രവർത്തിക്കുകയും ചെയ്തു.

കിം ഫിൽബി
എം.ഐ.6 ആസ്ഥാനം

Tags:

19121988അമേരിക്കകെ.ജി.ബി.ബ്രിട്ടൻ

🔥 Trending searches on Wiki മലയാളം:

ചട്ടമ്പിസ്വാമികൾജൂതൻഷാഫി പറമ്പിൽമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംകേരളത്തിലെ ജില്ലകളുടെ പട്ടികഗർഭഛിദ്രംമാത ഹാരികൊല്ലൂർ മൂകാംബികാക്ഷേത്രംവാസ്കോ ഡ ഗാമഅറബി ഭാഷമനുസ്മൃതികലാഭവൻ മണിഗൗതമബുദ്ധൻകേരളത്തിലെ ജാതി സമ്പ്രദായംവല്ലഭായി പട്ടേൽപുലയർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്ബോർഷ്ട്അസ്സലാമു അലൈക്കുംനികുതിഅക്കാദമി അവാർഡ്വദനസുരതംഹുനൈൻ യുദ്ധംപനിമാമ്പഴം (കവിത)ബുദ്ധമതത്തിന്റെ ചരിത്രംക്ഷേത്രപ്രവേശന വിളംബരംഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംഭാവന (നടി)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംതെയ്യംഈദുൽ ഫിത്ർകാവ്യ മാധവൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമലയാളം മിഷൻമണ്ണാറശ്ശാല ക്ഷേത്രംവള്ളത്തോൾ നാരായണമേനോൻമെസപ്പൊട്ടേമിയകുടുംബശ്രീമയാമിസുരേഷ് ഗോപിഅമേരിക്കൻ ഐക്യനാടുകൾഅഞ്ചാംപനിഇംഗ്ലീഷ് ഭാഷമലയാളംശൈഖ് അബ്ദുൽ ഖാദിർ ജീലാനിഗദ്ദാമകേരള സാഹിത്യ അക്കാദമി പുരസ്കാരംഒ. ഭരതൻ2+2 മന്ത്രിതല സംഭാഷണംബാങ്കുവിളികിലിയൻ എംബാപ്പെവയലാർ രാമവർമ്മകരിമ്പുലി‌ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമോഹൻലാൽഎഴുത്തച്ഛൻ പുരസ്കാരംസൗദി അറേബ്യചക്രം (ചലച്ചിത്രം)Shivaപന്ന്യൻ രവീന്ദ്രൻടിപ്പു സുൽത്താൻഇന്ത്യൻ ശിക്ഷാനിയമം (1860)വിരാട് കോഹ്‌ലിവയലാർ പുരസ്കാരംമരണംമുത്തപ്പൻഅരവിന്ദ് കെജ്രിവാൾസ്ത്രീ ഇസ്ലാമിൽവൈക്കം സത്യാഗ്രഹംവളയം (ചലച്ചിത്രം)യോനിറുഖയ്യ ബിൻത് മുഹമ്മദ്സോഷ്യലിസം🡆 More