കലാചരിത്രം: മനുഷ്യ സൃഷ്ടിയുടെ ചരിത്രം

സൗന്ദര്യാനുഭൂതിക്കുവേണ്ടി മനുഷ്യൻ ദൃശ്യമാത്രകയിൽ നിർമ്മിക്കുന്ന കലാ വസ്തുക്കളുടെ ചരിത്രമാണ് കലാചരിത്രം.ദൃശ്യകലകൾ പല വിധത്തിൽ തരം തിരിക്കാം.

കലകളിൽ നിന്ന് ലളിതകലകളെ മാറ്റിയും, ചെയ്യുന്ന മാധ്യമങ്ങളെ അതായത് ചിത്രകല, ശില്പകല, ഛായാഗ്രഹണം മുതലായവയെ അടിസ്ഥാനമാക്കിയും ഇത് ചെയ്യാവുന്നതാണ്. സമീപകാലത്തെ സാങ്കേതികവിദ്യാ മുന്നേറ്റം ചലച്ചിത്രം, ഗണികാരകല, ആനിമേഷൻ, വീഡിയോ ഗെയിമുകൾ മുതലായ നൂതന കലാരീതികളും ഉത്ഭവിക്കാൻ കാരണമായി.

കലാചരിത്രം: മനുഷ്യ സൃഷ്ടിയുടെ ചരിത്രം
The 1504-ൽ പൂർത്തിയായ മൈക്കെൽ ആഞ്ചലോയുടെ ദാവീദ്, നവോത്ഥാനകാലത്തെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങളിലൊന്നാണ്.

ഓരോ സാംസ്കാരിക കാലഘട്ടങ്ങളിലും സൃഷ്ഠിക്കപ്പെട്ട ഏറ്റവും മികച്ച കലാസൃഷ്‌ടിയുടെ സമയക്രമം വെച്ച് കലയുടെ ചരിത്രം പറയുന്നതായി കാണാറുണ്ട്. ലോകാത്ഭുതങ്ങൾ സംക്ഷേപിക്കുന്ന സംസ്കാരോന്നതിയുടെ കഥയായി അതിനെ കാണാം. കലാചരിത്രത്തിന്റെ ഇടനാഴികളിൽ പ്രാദേശിക കലാപാരമ്പര്യങ്ങൾക്കും അവരുടേതായ ഇടമുണ്ട്. താഴ്ന്ന സാംസ്കാരിക പാരമ്പര്യം എന്നാക്ഷേപിക്കപ്പെടുന്ന നാടൻ കലകളിലും കൂടി ശ്രദ്ധപതിപ്പിക്കുമ്പോളാണ് ശരിയായ കലാചരിത്രം ഉരുത്തിരിഞ്ഞു വരുന്നത്. അതിലൂടെ നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം മുതലായ മേഖലകളിൽ കൂടി വെളിച്ചമെത്തിക്കാൻ കലാചരിത്രകാരന് കഴിയുന്നു. കാരണം പല കലാവസ്തുക്കളും പുരാവസ്തുക്കളുംകൂടിയാണ്.

Tags:

ചരിത്രംചലച്ചിത്രംചിത്രകലഛായാഗ്രഹണംമനുഷ്യൻശില്പകല

🔥 Trending searches on Wiki മലയാളം:

കരുണ (കൃതി)മസ്ജിദുൽ അഖ്സരാഹുൽ ഗാന്ധിപാട്ടുപ്രസ്ഥാനംവക്കം അബ്ദുൽ ഖാദർ മൗലവിതെയ്യംഹിന്ദുമതംഉത്തരാധുനികതയും സാഹിത്യവുംജയറാംതബ്‌ലീഗ് ജമാഅത്ത്പ്രതിപക്ഷ നേതാവ് (ഇന്ത്യ)മലയാളഭാഷാചരിത്രംനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾലൂസിഫർ (ചലച്ചിത്രം)പെരിയാർമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻപറയിപെറ്റ പന്തിരുകുലംഅങ്കോർ വാട്ട്കൊട്ടാരക്കര ശ്രീധരൻ നായർആർത്തവചക്രവും സുരക്ഷിതകാലവുംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഅഭാജ്യസംഖ്യഅബ്ദുല്ല ഇബ്നു മസൂദ്ലക്ഷ്മി നായർഉത്രാളിക്കാവ്തിരുവിതാംകൂർ ഭരണാധികാരികൾതിരുവിതാംകൂർകെ.ആർ. മീരചക്കകൃഷ്ണഗാഥസകാത്ത്ഹീമോഗ്ലോബിൻഖുർആൻമനഃശാസ്ത്രംമലയാളസാഹിത്യംതൃശ്ശൂർചന്ദ്രഗ്രഹണംജൂലിയ ആൻമലയാള മനോരമ ദിനപ്പത്രംദശപുഷ്‌പങ്ങൾസുമയ്യമില്ലറ്റ്കടുവമലയാളനാടകവേദികാക്കാരിശ്ശിനാടകംഅബ്ബാസി ഖിലാഫത്ത്ടോൺസിലൈറ്റിസ്കേരളത്തിലെ നാടൻ കളികൾബാലചന്ദ്രൻ ചുള്ളിക്കാട്മന്നത്ത് പത്മനാഭൻഇന്ത്യയുടെ ദേശീയപ്രതീകങ്ങൾക്ഷേത്രപ്രവേശന വിളംബരംആമനോവൽജർമ്മനിതുഞ്ചത്തെഴുത്തച്ഛൻഅഖബ ഉടമ്പടിആണിരോഗംനെൽവയൽ-നീർത്തട സംരക്ഷണ നിയമംറിപ്പബ്ലിക് ദിനം (ഇന്ത്യ)ജഗതി ശ്രീകുമാർഅധ്യാപനരീതികൾപുന്നപ്ര-വയലാർ സമരംകെ.ജി. ശങ്കരപ്പിള്ളഇന്ത്യൻ പ്രധാനമന്ത്രിവിവർത്തനംതച്ചോളി ഒതേനൻഎ.കെ. ഗോപാലൻപ്രധാന താൾകല്ലേൻ പൊക്കുടൻകെ. കേളപ്പൻലോക ക്ഷയരോഗ ദിനംഈസ്റ്റർദുർഗ്ഗസ്‌മൃതി പരുത്തിക്കാട്നിക്കാഹ്സ്വപ്നംക്രിസ്റ്റ്യാനോ റൊണാൾഡോസഫലമീ യാത്ര (കവിത)🡆 More