ഓപ്പൺജി‌എൽ

ദ്വിമാന ത്രിമാന കമ്പ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനുള്ള പ്രോഗ്രാമിങ്ങ് ഭാഷാ-ഇതര, പ്ലാറ്റ്ഫോം-ഇതര എ.പി.ഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ്) തയ്യാറാക്കുന്നതിനുള്ള മാനദണ്ഡമാണ്‌ ഓപ്പൺജി‌എൽ (OpenGL, Open Graphics Library).

ഇതിൽ 250 ൽ കൂടുതൽ ഫങ്ങ്ഷൻ കാളുകൾ ഉണ്ട്, അവയുടെ സഹായത്താൽ ലളിതമായ പ്രാഥമിക ഘടകങ്ങൾ ഉപയോഗിച്ച് സങ്കീർണ്ണങ്ങളായ ത്രിമാന രംഗങ്ങൾ തയ്യാറാക്കുവാൻ കഴിയും. 1992 ൽ സിലിക്കൺ ഗ്രാഫിക്സ് കമ്പനിയാണ്‌ ഓപ്പൺജി‌എൽ വികസിപ്പിച്ചെടുത്തത്, കാഡ് (CAD), വെർച്ച്വൽ റിയാലിറ്റി, ശാസ്ത്രീയമായ ചിത്രീകരണങ്ങൾ, ഫ്ലൈറ്റ് സിമുലേഷൻ തുടങ്ങിയവയിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വീഡിയോ ഗെയുമുകളിലും ഓപ്പൺജി‌എൽ ഉപയോഗിക്കുന്നുണ്ട്, മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകളിൽ ഇത് ഡിറക്റ്റ്3ഡിയുമായി (Direct3D) മൽസരിക്കുന്നു. ക്രോണോസ് ഗ്രൂപ്പ് എന്ന ലാഭരഹിത സംഘടനയാണ്‌ ഓപ്പൺജി‌എല്ലിനെ നിയന്ത്രിക്കുന്നത്.

ഓപ്പൺജി‌എൽ
ഓപ്പൺജി‌എൽ
വീഡിയോ ഗെയിമുകൾ ഓപ്പൺജിഎൽ വഴി ജിപിയുവിലേക്ക് തത്സമയ റെൻഡറിംഗ് കണക്കുകൂട്ടലുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു. റെൻഡർ ചെയ്‌ത ഫലങ്ങൾ മെയിൻ മെമ്മറിയിലേക്കല്ല, പകരം വീഡിയോ മെമ്മറിയുടെ ഫ്രെയിംബഫറിലേക്കാണ് അയയ്‌ക്കുന്നത്. ഡിസ്പ്ലേ കൺട്രോളർ ഈ ഡാറ്റ ഡിസ്പ്ലേ ഉപകരണത്തിലേക്ക് അയയ്ക്കും.
വീഡിയോ ഗെയിമുകൾ ഓപ്പൺജിഎൽ വഴി ജിപിയുവിലേക്ക് തത്സമയ റെൻഡറിംഗ് കണക്കുകൂട്ടലുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു. റെൻഡർ ചെയ്‌ത ഫലങ്ങൾ മെയിൻ മെമ്മറിയിലേക്കല്ല, പകരം വീഡിയോ മെമ്മറിയുടെ ഫ്രെയിംബഫറിലേക്കാണ് അയയ്‌ക്കുന്നത്. ഡിസ്പ്ലേ കൺട്രോളർ ഈ ഡാറ്റ ഡിസ്പ്ലേ ഉപകരണത്തിലേക്ക് അയയ്ക്കും.
Original author(s)Silicon Graphics
വികസിപ്പിച്ചത്Khronos Group
(formerly ARB)
ആദ്യപതിപ്പ്ജൂൺ 30, 1992; 31 വർഷങ്ങൾക്ക് മുമ്പ് (1992-06-30)
Stable release
4.6 / ജൂലൈ 31, 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-07-31)
ഭാഷC
Replaced byVulkan
തരം3D graphics API
അനുമതിപത്രം
വെബ്‌സൈറ്റ്opengl.org

ഡിസൈൻ

ഓപ്പൺജി‌എൽ 
ഗ്രാഫിക്സ് പൈപ്പ്ലൈൻ പ്രക്രിയയുടെ ഒരു ചിത്രം

ഓപ്പൺജിഎൽ സ്പെസിഫിക്കേഷൻ 2ഡി, 3ഡി ഗ്രാഫിക്സ് വരയ്ക്കുന്നതിനുള്ള ഒരു അബ്സ്ട്രാക്ട് എപിഐയെക്കുറിച്ച് വിവരിക്കുന്നു. എപിഐ പൂർണ്ണമായും സോഫ്‌റ്റ്‌വെയറിൽ നടപ്പിലാക്കുന്നത് സാധ്യമാണെങ്കിലും, ഇത് മിക്കവാറും അല്ലെങ്കിൽ പൂർണ്ണമായും ഹാർഡ്‌വെയറിൽ നടപ്പിലാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്.


അവലംബം

Tags:

APIമൈക്രോസോഫ്റ്റ്

🔥 Trending searches on Wiki മലയാളം:

ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)ലിംഫോമമാലാഖകേരളത്തിലെ വാദ്യങ്ങൾഎഴുത്തച്ഛൻ പുരസ്കാരംകവര്നൃത്തശാലവാതരോഗംമങ്ക മഹേഷ്പുലയർഖസാക്കിന്റെ ഇതിഹാസംകറാഹത്ത്ദ്വിതീയാക്ഷരപ്രാസംക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്രണ്ടാം ലോകമഹായുദ്ധംമില്ലറ്റ്ഗണപതികേരളത്തിലെ ജാതി സമ്പ്രദായംഫാത്വിമ ബിൻതു മുഹമ്മദ്കാലൻകോഴിവെള്ളിക്കെട്ടൻഉലുവപുത്തൻ പാനസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ഷയംഇടുക്കി അണക്കെട്ട്ലെയൻഹാർട് ഓയ്ലർഓശാന ഞായർഅനീമിയജനാർദ്ദനൻക്രിസ്ത്യൻ ഭീകരവാദംജ്ഞാനനിർമ്മിതിവാദംബുധൻകമല സുറയ്യചാന്നാർ ലഹളവാഴഭരതനാട്യംസ്വഹാബികൾദിലീപ്വള്ളത്തോൾ നാരായണമേനോൻകെ. കേളപ്പൻക്രിസ്തുമതംഝാൻസി റാണിഇന്ത്യകണ്ണൂർ ജില്ലരവിചന്ദ്രൻ സി.ചാമചിത്രശലഭംജാലിയൻവാലാബാഗ് കൂട്ടക്കൊലസന്ധിവാതംഗോഡ്ഫാദർനവരത്നങ്ങൾഅബിസീനിയൻ പൂച്ചമുക്കുറ്റിപൊൻകുന്നം വർക്കിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻചൈനീസ് ഭാഷറാംജിറാവ് സ്പീക്കിങ്ങ്ജെ. ചിഞ്ചു റാണിഎ.കെ. ഗോപാലൻറേഡിയോദൃശ്യംകേരള പുലയർ മഹാസഭകുമാരനാശാൻഎം.പി. പോൾമന്നത്ത് പത്മനാഭൻഅടൂർ ഭാസികിളിപ്പാട്ട്പൊട്ടൻ തെയ്യംരഘുവംശംഗർഭഛിദ്രംപ്രധാന ദിനങ്ങൾവൈക്കം മുഹമ്മദ് ബഷീർഫാസിസംബാല്യകാലസഖികെ.ജി. ശങ്കരപ്പിള്ള🡆 More