ഓപ്പറേഷൻ എന്റബെ

പലസ്തീനിയൻ വിമോചനപ്പോരാട്ട സംഘടനയായ പി.എഫ്.എൽ.പി 1976 ജൂൺ 27 റാഞ്ചി ഉഗാണ്ടയിലെ എന്റബെ എയർപ്പോർട്ടിൽ ഇറക്കിയ എയർ ഫ്രാൻസ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ ഇസ്രയേൽ നടത്തിയ ഒരു മിന്നലാക്രമണത്തിന്റെ പേരാണ് ഓപ്പറേഷൻ എന്റബെ (Operation Entebbe).

1976 ജൂലൈ 4 -നാണ് പ്രസ്തുത ഓപ്പറേഷൻ അരങ്ങേറിയത്. ദൗത്യം വൻ വിജയമാവുകയും വിമാന റാഞ്ചികളും കാവൽക്കാരായ ഉഗാണ്ടൻ സൈനികരും കൊല്ലപ്പെടുകയും യാത്രികർ സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു.

ഓപ്പറേഷൻ എന്റബെ
ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങളുടെ ഭാഗം
ഓപ്പറേഷൻ എന്റബെ
ഓപ്പറേഷനുശേഷം സയറെറ്റ് മത്കലിൽ നിന്നുള്ള ഇസ്രായേലി കമാൻഡോകൾ
തിയതി1976 ജൂലൈ 4
സ്ഥലംഎന്റബെ വിമാനത്താവളം, ഉഗാണ്ട
ഫലംവൻവിജയം:
  • തടവിൽ പിടിച്ച106 പേരിൽ 102 പേരെ രക്ഷ്പ്പെടുത്തി .
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഓപ്പറേഷൻ എന്റബെ ഇസ്രായേൽ
  • പ്രമാണം:PFLP flag.png PFLP-EO
  • ഓപ്പറേഷൻ എന്റബെ Revolutionary Cells
  • ഓപ്പറേഷൻ എന്റബെ Uganda
പടനായകരും മറ്റു നേതാക്കളും
  • ഇസ്രയേൽ Dan Shomron
  • ഇസ്രയേൽ Yekutiel Adam
  • ഇസ്രയേൽ Benjamin Peled
  • ഇസ്രയേൽ Yonatan Netanyahu (KIA)
  • പ്രമാണം:PFLP flag.png Wadie Haddad
  • ഓപ്പറേഷൻ എന്റബെ Wilfried Böse
  • ഉഗാണ്ട Idi Amin
ശക്തി
c. 100 commandos,
plus air crew and support personnel.
7 hijackers.
+100 Ugandan soldiers.
നാശനഷ്ടങ്ങൾ
1 killed
5 wounded
Hijackers:
7 killed
Uganda:
45 killed
11–30 aircraft destroyed
3 hostages killed
10 hostages wounded
ഓപ്പറേഷൻ എന്റബെ
പഴയ എന്റബെ വിമാനത്താവളത്തിന്റെ ഭാഗം 2008 -ൽ



അവലംബം

Tags:

Israelപലസ്തീൻപി.എഫ്.എൽ.പി

🔥 Trending searches on Wiki മലയാളം:

രക്താതിമർദ്ദംഅമ്പലപ്പുഴകൊടകരതോമാശ്ലീഹാതിരുവാതിരക്കളിആലങ്കോട്മഴഎടക്കരപേരാവൂർസമാസംഅടിയന്തിരാവസ്ഥവാഗൺ ട്രാജഡിരാമനാട്ടുകരഅട്ടപ്പാടിമലിനീകരണംമങ്ക മഹേഷ്ആർത്തവചക്രവും സുരക്ഷിതകാലവുംനീലവെളിച്ചംഐക്യരാഷ്ട്രസഭമൂവാറ്റുപുഴഗുരുവായൂർസിയെനായിലെ കത്രീനപ്രമേഹംമാമ്പഴം (കവിത)തോന്നയ്ക്കൽആനമുടിഉഹ്‌ദ് യുദ്ധംഫത്‌വപൈകഒന്നാം ലോകമഹായുദ്ധംമാമുക്കോയകാളകെട്ടിവദനസുരതംചണ്ഡാലഭിക്ഷുകിതൃക്കുന്നപ്പുഴപാലാരിവട്ടംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭപ്രേമം (ചലച്ചിത്രം)പാമ്പാടിപീച്ചി അണക്കെട്ട്പാനൂർപാർക്കിൻസൺസ് രോഗംശ്രീകണ്ഠാപുരംഅരിമ്പാറരണ്ടാം ലോകമഹായുദ്ധംതളിക്കുളംതെയ്യംകുഴിയാനസക്കറിയതിരൂരങ്ങാടികൊല്ലങ്കോട്വാമനപുരംജനാധിപത്യംമനേക ഗാന്ധിഉംറനന്ദിയോട് ഗ്രാമപഞ്ചായത്ത്സ്വയംഭോഗംകൂടിയാട്ടംവണ്ടൻമേട്പന്തീരാങ്കാവ്കേരളത്തിലെ പാമ്പുകൾകേരളത്തിലെ തനതു കലകൾനവരത്നങ്ങൾതൊളിക്കോട്രതിസലിലംആറളം ഗ്രാമപഞ്ചായത്ത്കാപ്പാട്ലിംഫോസൈറ്റ്ചരക്കു സേവന നികുതി (ഇന്ത്യ)നക്ഷത്രവൃക്ഷങ്ങൾഇരിങ്ങോൾ കാവ്ഇന്ത്യൻ റെയിൽവേനി‍ർമ്മിത ബുദ്ധിതൃക്കാക്കരസുഗതകുമാരിപട്ടാമ്പിഅയ്യപ്പൻകോവിൽമാനന്തവാടി🡆 More