ഏകാംഗവ്യാപാരം

ഒരൊറ്റ വ്യക്തിയുടെ ഉടമസ്ഥതയിലും ഭരണത്തിലുമുള്ള ബിസിനസ്സ് സ്ഥാപനത്തിന് ഏകാംഗ ഉടമസ്ഥതാരീതി എന്നു പറയുന്നു .ഇങ്ങനെ വ്യാപാരം ചെയ്യുന്നയാളിനെ ഏകാംഗവ്യാപാരി എന്നു പറയുന്നു .വ്യാപാരി ബിസിനസ്സിൽ മൂലധനമിറക്കുകയും,ബിസിനസ്സ് നിയന്ത്രിക്കുകയും ചെയ്യുന്നു .വ്യാപാരത്തിൽ ലാഭമോ നഷ്ടമോ ഉണ്ടാവുകയാണെങ്കിൽ അത് ഏകാംഗവ്യാപാരിക്കു മാത്രം അവകാശപ്പെട്ടതായിരിക്കും .

പ്രത്യേകതകൾ

മുൻകയ്യെടുത്തിറങ്ങാൻ കഴിവുള്ള ഏതൊരാൾക്കും സ്വന്തം പണവും വായ്പയും ഉപയോഗിച്ച് ഒരു ഏകാംഗവ്യാപാരം ആരംഭിക്കാം .അതു വിജയിക്കുകയാണെങ്കിൽ ലാഭം മുഴുവനും അയാൾക്ക് കിട്ടും; പരാജയപ്പെടുകയാണെങ്കിൽ നഷ്ടം മുഴുവൻ അയാൾ തന്നെ വഹിക്കേണ്ടിവരും .സാധാരണയായി ചെറുകിട ബിസിനസ്സുകളാണ് ഇത്തരത്തിൽ ആരംഭിച്ച് കാണുന്നത് .പലപ്പോഴും വ്യാപാരിയുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് അത് നടത്തുക .ഏകാംഗ വ്യാപാരം നിലവിൽ നിയന്ത്രിക്കുന്ന നിയമങ്ങൾ നിലവിലില്ലെങ്കിലും ബിസിനസ്സിന്റെ സ്വഭാവത്തിനനുസരിച്ച് നില നിൽക്കുന്ന വാണിജ്യ നികുതി,ആദായ നികുതി നിയമങ്ങൾ ബാധകമാണ്.വ്യാപാരിയുടെ ബാദ്ധ്യതയ്ക്ക് പരിധിയൊന്നുമില്ല .അതിനാൽ ഏകാംഗ ഉടമസ്ഥതാരീതിയുടെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ് .

  1. വ്യക്തിഗതമായ ഉടമസ്ഥത .
  2. വ്യക്തിപരമായ നിയന്ത്രണം .
  3. വ്യക്തിപരമായ നഷ്ടസാധ്യത .
  4. പരിധിയില്ലാത്ത ബാദ്ധ്യത .
  5. നിയമപരമായ നിയന്ത്രണമില്ല.

പുറംകണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

നെറ്റ്ഫ്ലിക്സ്ഹെപ്പറ്റൈറ്റിസ്-ബിസൽമാൻ അൽ ഫാരിസിനമസ്കാരംവാഗമൺഉഭയവർഗപ്രണയിവള്ളത്തോൾ പുരസ്കാരം‌കലി (ചലച്ചിത്രം)കത്തോലിക്കാസഭമലയാളചലച്ചിത്രംമലപ്പുറം ജില്ലകൂട്ടക്ഷരംകേരള സാഹിത്യ അക്കാദമി പുരസ്കാരംആഗ്നേയഗ്രന്ഥിയുടെ വീക്കംഡൽഹി ജുമാ മസ്ജിദ്പെരിയാർമുഹമ്മദ് അൽ-ബുഖാരിചെന്നൈ സൂപ്പർ കിങ്ങ്‌സ്പുകവലിഅന്തർവാഹിനിവിവരസാങ്കേതികവിദ്യകൽക്കി (ചലച്ചിത്രം)പ്ലീഹറഷ്യൻ വിപ്ലവംതകഴി സാഹിത്യ പുരസ്കാരംപൊയ്‌കയിൽ യോഹന്നാൻകന്മദംകടുക്കസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ബാങ്കുവിളിചക്കഎൽ നിനോരണ്ടാം ലോകമഹായുദ്ധംഇസ്റാഅ് മിഅ്റാജ്സൂര്യാഘാതംഹീമോഗ്ലോബിൻമുള്ളൻ പന്നിരോഹിത് ശർമഅൽ ഫത്ഹുൽ മുബീൻമുകേഷ് (നടൻ)വൃക്കശശി തരൂർഅണലികെ.പി.എ.സി.ക്യൂ ഗാർഡൻസ്ചാന്നാർ ലഹളകെ.കെ. ശൈലജഅന്താരാഷ്ട്ര വനിതാദിനംപൃഥ്വിരാജ്ഉമ്മു സൽമറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപഞ്ചവാദ്യംസുമലതപ്രാചീനകവിത്രയംഫത്ഹുൽ മുഈൻവയനാട്ടുകുലവൻഭൗതികശാസ്ത്രംകുടുംബശ്രീPropionic acidഈസ്റ്റർ മുട്ടപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപ്രധാന താൾഗുദഭോഗംമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾഅസിമുള്ള ഖാൻടെസ്റ്റോസ്റ്റിറോൺകഞ്ചാവ്മദ്ഹബ്മയ്യഴിപ്പുഴയുടെ തീരങ്ങളിൽസ്ത്രീ ഇസ്ലാമിൽഇൽയാസ് നബിമൂഡിൽചേരമാൻ ജുമാ മസ്ജിദ്‌ഗർഭ പരിശോധനകിരാതമൂർത്തിഓന്ത്അബൂസുഫ്‌യാൻ🡆 More