എക്സ്-റേ മത്സ്യം

തെക്കേ അമേരിക്കയിലെ ആമസോൺ, ഓറിനോകോ നദികളിൽ കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് എക്സ്-റേ മത്സ്യം, ഇംഗ്ലീഷ്: X-ray fish, (ശാസ്ത്രീയനാമം: പ്രിസ്റ്റെല്ല മാക്സിലാരിസ്).

ഇതിന്റെ മറ്റു പേരുകൾ :- എക്സ്-റേ ടെട്ര, ഗോൾഡൻ പ്രിസ്റ്റെല്ല ടെട്ര, വാട്ടർ ഗോൾഡ് ഫിഞ്ച്, എന്നും മറ്റുമാണ്. പ്രിസ്റ്റെല്ല എന്ന മത്സ്യജനുസ്സിലെ ഒരേയൊരു സ്പീഷിസാണിവ. അക്വേറിയങ്ങളിൽ വളർത്തുന്ന മത്സ്യങ്ങളിൽ ഏറ്റവും പേരുകേട്ട മത്സ്യങ്ങളിലൊന്നാണീ എക്സ്-റേ മീനുകൾ. ഇതിന്റെ ഏകദേശം സുതാര്യമായ ശരീരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Golden pristella tetra,
X-ray tetra
എക്സ്-റേ മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Characiformes
Family:
Characidae
Genus:
Pristella

C. H. Eigenmann, 1908
Species:
P. maxillaris
Binomial name
Pristella maxillaris
(Ulrey, 1894)

അവലംബം

പുറം കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകുട്ടിക്കാനംതിരുവിതാംകൂർമുഗൾ സാമ്രാജ്യംനന്നങ്ങാടിഎഴുപുന്ന ഗ്രാമപഞ്ചായത്ത്ആറന്മുള ഉതൃട്ടാതി വള്ളംകളിപുത്തനത്താണിപറളി ഗ്രാമപഞ്ചായത്ത്മട്ടന്നൂർഅടൂർഎറണാകുളം ജില്ലസൗരയൂഥംആഗ്നേയഗ്രന്ഥിപട്ടണക്കാട് ഗ്രാമപഞ്ചായത്ത്തെന്മലമലക്കപ്പാറനവരസങ്ങൾശുഭാനന്ദ ഗുരുപഴശ്ശിരാജപുനലൂർമണിമല ഗ്രാമപഞ്ചായത്ത്കേരളത്തിലെ നാടൻ കളികൾമൊകേരി ഗ്രാമപഞ്ചായത്ത്പരപ്പനങ്ങാടി നഗരസഭആലപ്പുഴ ജില്ലമാമാങ്കംചങ്ങനാശ്ശേരിസിയെനായിലെ കത്രീനമുത്തപ്പൻഎടപ്പാൾഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്വടക്കാഞ്ചേരിആറ്റിങ്ങൽനാദാപുരം ഗ്രാമപഞ്ചായത്ത്പാലക്കാട്പീച്ചി അണക്കെട്ട്ചമ്പക്കുളംകുരീപ്പുഴചേറ്റുവകാലടികറുകച്ചാൽമരങ്ങാട്ടുപിള്ളിപ്രാചീനകവിത്രയംമാവേലിക്കരനേര്യമംഗലംവെള്ളാപ്പള്ളി നടേശൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പാലോട്സൂര്യനെല്ലി സ്ത്രീപീഡനക്കേസ്പെരിങ്ങോട്ആനമങ്ങാട്വെള്ളിവരയൻ പാമ്പ്കോന്നിചൂരവന്ദേ ഭാരത് എക്സ്പ്രസ്നന്മണ്ടകീഴില്ലംമലയാളംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സഹ്യന്റെ മകൻകൊയിലാണ്ടിവദനസുരതംനീതി ആയോഗ്മഹാത്മാ ഗാന്ധിഒടുവിൽ ഉണ്ണികൃഷ്ണൻഭിന്നശേഷിഉളിയിൽകേരള നവോത്ഥാനംപുതുപ്പള്ളിസ്വയംഭോഗംതിരുവില്വാമല ഗ്രാമപഞ്ചായത്ത്വൈക്കം മുഹമ്മദ് ബഷീർനവരത്നങ്ങൾസമാസംകാപ്പാട്ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്അരീക്കോട്🡆 More