എംപെട്രം നൈഗ്രം: ചെടിയുടെ ഇനം

എംപെട്രം നൈഗ്രം, ക്രൗബെറി, ബ്ളാക്ക് ക്രൗബെറി, പടിഞ്ഞാറേ അലാസ്കയിൽ ബ്ലാക്ബെറി എന്നും അറിയപ്പെടുന്ന ഇവ ഹീതെർ കുടുംബത്തിൽപ്പെട്ട എറികേസീയിലെ സപുഷ്പി സസ്യമാണ്.

വടക്കൻ അർദ്ധഗോളത്തിനു സമീപത്തുള്ള സർക്കുമ്പറൽ ഡിസ്ട്രിബ്യൂഷനിൽ ഇവ കാണപ്പെടുന്നു. ഫാൽക്ക് ലാൻഡ് ദ്വീപിലെ തദ്ദേശവാസിയാണ്.ഇത് സാധാരണ ദ്വിലിംഗസസ്യങ്ങളാണ്. പക്ഷേ ബൈസെക്ഷ്വൽ ടെട്രാപ്ലോയിഡ് സബ്സ്പീഷീസുകളായ Empetrum nigrum ssp. hermaphroditum, വടക്കേ അതിർത്തിയിലും കൂടുതൽ ഉയർന്ന പ്രദേശങ്ങളിലും കാണപ്പെടുന്നു.

Black crowberry
എംപെട്രം നൈഗ്രം: ചെടിയുടെ ഇനം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Ericaceae
Genus: Empetrum
Species:
E. nigrum
Binomial name
Empetrum nigrum

അവലംബങ്ങൾ

Tags:

🔥 Trending searches on Wiki മലയാളം:

അപ്പോസ്തലന്മാർവീണ പൂവ്എ.കെ. ഗോപാലൻചങ്ങമ്പുഴ കൃഷ്ണപിള്ളപയ്യോളിപൂക്കോട്ടുംപാടംമലപ്പുറം ജില്ലഅമല നഗർകാലടിതുള്ളൽ സാഹിത്യംജീവപര്യന്തം തടവ്തെയ്യംഎഴുകോൺകുമാരനാശാൻമലപ്പുറംപി.എച്ച്. മൂല്യംനരേന്ദ്ര മോദികഥകളികുണ്ടറഭീമനടിസിയെനായിലെ കത്രീനപിലാത്തറകുറുപ്പംപടിഗുരുവായൂർ കേശവൻമുഹമ്മതലശ്ശേരിഖസാക്കിന്റെ ഇതിഹാസംവിവരാവകാശനിയമം 2005വിയ്യൂർതൃപ്രയാർമലബാർ കലാപംതച്ചമ്പാറ ഗ്രാമപഞ്ചായത്ത്അട്ടപ്പാടിസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻസംഘകാലംആസ്മഅത്താണി, തൃശ്ശൂർപൃഥ്വിരാജ്മഞ്ഞപ്പിത്തംമാമുക്കോയഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾനല്ലൂർനാട്പാമ്പിൻ വിഷംകുഞ്ഞുണ്ണിമാഷ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകോവളംഗോകുലം ഗോപാലൻകുട്ടിക്കാനംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംസുഡാൻഉപനയനംകതിരൂർ ഗ്രാമപഞ്ചായത്ത്രാജാ രവിവർമ്മകൂനൻ കുരിശുസത്യംപൊന്നിയിൻ ശെൽവൻകല്ല്യാശ്ശേരിമനുഷ്യൻവെളിയംഅയ്യപ്പൻഅരീക്കോട്കൊണ്ടോട്ടിപെരിയാർ കടുവ സംരക്ഷിത പ്രദേശംവദനസുരതംഎടവണ്ണകറുകുറ്റിചെറുശ്ശേരിസക്കറിയപഴയന്നൂർചാത്തന്നൂർപെരളശ്ശേരി ഗ്രാമപഞ്ചായത്ത്പായിപ്പാട് ഗ്രാമപഞ്ചായത്ത്മുത്തപ്പൻആനന്ദം (ചലച്ചിത്രം)ഒല്ലൂർചിക്കൻപോക്സ്ഇരുളംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കിഴക്കൂട്ട് അനിയൻ മാരാർപുതുപ്പാടി ഗ്രാമപഞ്ചായത്ത്🡆 More