ഉലുരു

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മരുഭൂമിയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഒറ്റപ്പാറയാണ് അയേഴ്‌സ് പാറ /ˌɛərz ˈrɒk/ എന്നും അറിയപ്പെടുന്ന ഉലുരു (Uluru /ˌuːləˈruː//ˌuːləˈruː/ (Pitjantjatjara: Uluṟu),.

അടുത്തുള്ള വലിയ നഗരമായ ആലീസ് സ്പ്രിംഗിൽ നിന്നും തെക്കു-പടിഞ്ഞാറ് 335 km (208 mi) ദൂരെയാണ്. റോഡുമാർഗ്ഗം 450 km (280 mi) ദൂരവും അങ്ങോട്ടുണ്ട്.

ഉലുരു (Uluṟu)
അയേഴ്‌സ് പാറ
ഉലുരു
Aerial view of Uluru
രാജ്യം ആസ്ത്രേലിയ
സംസ്ഥാനം Northern Territory
Elevation 863 m (2,831 ft)
Prominence 348 m (1,142 ft)
Coordinates 25°20′42″S 131°02′10″E / 25.34500°S 131.03611°E / -25.34500; 131.03611
Geology arkose
Orogeny Petermann
UNESCO World Heritage Site
Name Uluṟu–Kata Tjuṯa National Park
Year 1987 (#11)
Number 447
Criteria v,vi,vii,ix
ഉലുരു is located in Australia
ഉലുരു
Location in Australia
Wiki Commons: Uluru
Website: www.environment.gov.au/

ആസ്ത്രേലിയയിലെ ആദിമനിവാസികൾക്ക് വളരെ പാവനമാണ് ഉലുരു പാറ. ധാരാളം അരുവികളും ജലാശയങ്ങളും ഗുഹകളും, ഗുഹാചിത്രങ്ങളും എല്ലാമുള്ള ഈ സ്ഥലം ഒരു യുനെസ്കോ ലോകപൈതൃകസ്ഥലമാണ്. ഉലുരു-കറ്റ ജൂത ദേശീയോദ്യാനത്തിലെ രണ്ടു പ്രധാന സവിശേഷതകളാണ് ഓൾഗ്യാസ് എന്നറിയപ്പെടുന്ന ഉലുരുവും കറ്റ ജൂതയും.

ഉലുരു
Panorama of Uluru around sunset, showing its distinctive red colouration at dusk.

ചിത്രശാല

അവലംബം

ഗ്രന്ഥസൂചി

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഉലുരു ചിത്രശാലഉലുരു അവലംബംഉലുരു ഗ്രന്ഥസൂചിഉലുരു പുറത്തേക്കുള്ള കണ്ണികൾഉലുരുആലീസ് സ്പ്രിങ്സ്ഓസ്ട്രേലിയനോർത്തേൺ ടെറിട്ടറി

🔥 Trending searches on Wiki മലയാളം:

ശങ്കരാചാര്യർകക്കുകളി (നാടകം)ഈരാറ്റുപേട്ടതൊട്ടിൽപാലംനീലവെളിച്ചംപെരുന്തച്ചൻഋഗ്വേദംമണിമല ഗ്രാമപഞ്ചായത്ത്ഫ്രഞ്ച് വിപ്ലവംചാത്തന്നൂർകാസർഗോഡ്ഗുരുവായൂരപ്പൻമടത്തറജീവപര്യന്തം തടവ്വെള്ളത്തൂവൽതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾപാലക്കാട് ജില്ലകാളിദാസൻഎടവണ്ണമാതമംഗലംകഴക്കൂട്ടംഇന്ത്യൻ നാഷണൽ കോൺഗ്രസ്ടി. പത്മനാഭൻചക്കരക്കല്ല്രാജപുരംഅപ്പോസ്തലന്മാർഅഗ്നിച്ചിറകുകൾകേരളത്തിലെ ജില്ലകളുടെ പട്ടികമറയൂർകുഴിയാനകരിങ്കല്ലത്താണിപുൽപ്പള്ളിഎടപ്പാൾസൗരയൂഥംആലത്തൂർനോഹചാന്നാർ ലഹളരാമപുരം, കോട്ടയംഓടനാവട്ടംഹജ്ജ്ആർത്തവചക്രവും സുരക്ഷിതകാലവുംകാപ്പാട്വാഗൺ ട്രാജഡിപാർവ്വതിപാണ്ടിക്കാട്വൈരുദ്ധ്യാത്മക ഭൗതികവാദംയേശുനിക്കാഹ്ഭരണിക്കാവ് (കൊല്ലം ജില്ല)ഒ.എൻ.വി. കുറുപ്പ്വൈക്കം സത്യാഗ്രഹംചെറായിമലയാളം വിക്കിപീഡിയപ്രേമം (ചലച്ചിത്രം)കറുകുറ്റിസ്വയംഭോഗംവൈക്കം മുഹമ്മദ് ബഷീർതാജ് മഹൽഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകുറിച്യകലാപംപേരാമ്പ്ര (കോഴിക്കോട്)മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്സഫലമീ യാത്ര (കവിത)പൂച്ചഇടപ്പള്ളിതൃശ്ശൂർതൊടുപുഴകുളനടസ്വഹാബികൾചാവക്കാട്നെടുമങ്ങാട്ഉംറചെറുശ്ശേരിറിയൽ മാഡ്രിഡ് സി.എഫ്വള്ളത്തോൾ പുരസ്കാരം‌പഞ്ചവാദ്യംതൊണ്ടിമുതലും ദൃക്സാക്ഷിയുംതളിക്കുളം🡆 More