നഗര വികസനത്തിന്റെ ഭാഗമായി ഒരു വലിയ നഗരത്തിന്റെ സമീപത്തായി നിർമ്മിക്കപ്പെട്ട ചെറുതോ ഇടത്തരം വലിപ്പത്തിലുള്ളതോ ആയ പട്ടണങ്ങളെക്കുറിക്കുവാനാണ് ഉപഗ്രഹനഗരം എന്ന പദം ഉപയോഗിക്കുന്നത്.
ഭാഗികമായെങ്കിലും ഇത്തരം നഗരങ്ങൾ അതിന് സമീപമുള്ള വലിയ നഗരത്തിൽ നിന്ന് ആശ്രയമുക്തമായിരിക്കണം.
ഇന്ത്യയുടെ തലസ്ഥാനനഗരമായ ദില്ലിക്കു ചുറ്റുമുള്ള ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, ഹരിയാണയിലെ ഗുഡ്ഗാവ്, ഫരീദാബാദ് എന്നീ നഗരങ്ങളെ ദില്ലിയുടെ ഉപഗ്രഹനഗരങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ദില്ലിയോടൊപ്പം ഈ ഉപഗ്രഹനഗരങ്ങളേയും ചേർത്ത് ദേശീയ തലസ്ഥാനമേഖല എന്ന് അറിയപ്പെടുന്നു.
This article uses material from the Wikipedia മലയാളം article ഉപഗ്രഹനഗരം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.