ഈലി വീസൽ

റുമേനിയയിൽ ജനിച്ച അമേരിക്കക്കാരനായ ഒരു എഴുത്തുകാരനും, പ്രൊഫസറും, രാഷ്ട്രീയപ്രവർത്തകനും, സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചയാളും, ഹോളോകോസ്റ്റ് തടവിൽ നിന്നും രക്ഷപ്പെട്ടയാളും ആയിരുന്നു ഈലീ വീസൽ (Eliezer Elie Wiesel).

മിക്കവാറും ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി ഓഷ്വിറ്റ്സിലും ബുകൻവാൾഡിലും തടവിലായിരുന്നപ്പോൾ ഉള്ള അനുഭവങ്ങൾ അടങ്ങിയ രാത്രി എന്ന പുസ്തകമടക്കം 57 ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ഈലീ വീസൽ
Wiesel at the 2012 Time 100
Wiesel at the 2012 Time 100
ജനനംഇലീസർ വീസൽ
(1928-09-30)സെപ്റ്റംബർ 30, 1928
Sighet, Maramureş County, Romania
മരണംജൂലൈ 2, 2016(2016-07-02) (പ്രായം 87)
Manhattan, New York, U.S.
തൊഴിൽPolitical activist, professor, novelist
ദേശീയതഅമേരിക്ക
അവാർഡുകൾനോബൽ സമാധാന പുരസ്ക്കാരം
Presidential Medal of Freedom
Congressional Gold Medal
Legion of Honour


1928 സെപ്തംബർ 30 നു റുമാനിയയിൽ ജനിച്ച ‘ഈലീസർ വീസൽ’ എന്ന ഈലീ വീസൽ നാസി പാളയത്തിൽ തടങ്കലിലാക്കപ്പെട്ടിരുന്ന എഴുത്തുകാരനാണ്.അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും നാസി പാളയത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നവയാണ്.1986 ൽ ഈലീ വീസലിനു സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം നൽകപ്പെട്ടു. ഓഷ്വിറ്റ്സ്,ബ്യുണ,ബുഷൻവാൾട് എന്നീ നാസീക്യാമ്പുകളിലാണ് അദ്ദേഹത്തിനു തടവിൽ കഴിയേണ്ടി വന്നത്.

വീസൽ അന്തേവാസിയായിരുന്ന തടങ്കൽ ക്യാമ്പിൽ ഇടതു കയ്യിൽ "A-7713" എന്ന നമ്പർ മുദ്രകുത്തിയിരുന്നു. 1945 ഏപ്രിൽ 11 നു യുഎസ് മൂന്നാം ആർമി ബുഷൻവാൾടിൽ നിന്ന് വീസലടക്കമുള്ള തടവുകാരെരെ മോചിപ്പിച്ചു.

അദ്ധ്യാപനരംഗത്ത്

1976 മുതൽ ബോസ്റ്റൺ സർവ്വകലാശാലയിലെ ആൻഡ്രൂ മെല്ലൻ പ്രൊഫസ്സർ ഓഫ് ഹ്യുമാനിറ്റീസ് എന്ന പദവിയിൽ മാനവികവിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. മതവും തത്ത്വചിന്തയും ഇതിൽ ഉൾപ്പെട്ടു.

ഈലി വീസൽ 
ബുഷൻവാൾട് തടങ്കൽ പാളയം, 1945. മദ്ധ്യനിരയിൽ ഇടതുനിന്നും ഏഴാമതായി വീസലിനെക്കാണാം

അവലംബം

Tags:

Auschwitz concentration campBuchenwald concentration campOrder of the British Empireഅമേരിക്കറൊമാനിയസമാധാനത്തിനുള്ള നോബൽ സമ്മാനംഹീബ്രു ഭാഷഹോളോകോസ്റ്റ്

🔥 Trending searches on Wiki മലയാളം:

ജവഹർലാൽ നെഹ്രുവീണ പൂവ്കടുക്കമാതൃഭൂമി ദിനപ്പത്രംപെരുവനം കുട്ടൻ മാരാർമിഷനറി പൊസിഷൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മഹാഭാരതംദശപുഷ്‌പങ്ങൾഇന്ത്യയുടെ ദേശീയപ്രതിജ്ഞഇന്ത്യൻ ഭരണഘടനയുടെ ആമുഖംബൃഹദീശ്വരക്ഷേത്രംവിദ്യ ബാലൻസുഭാസ് ചന്ദ്ര ബോസ്ശശി തരൂർചെന്നൈ സൂപ്പർ കിങ്ങ്‌സ്ഉറൂബ്യഹൂദമതംഇന്ത്യയുടെ ദേശീയപതാകകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികകേരളത്തിലെ നാടൻ കളികൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർജേർണി ഓഫ് ലവ് 18+സൗദി അറേബ്യയിലെ പ്രവിശ്യകൾകൃസരിവെള്ളിക്കെട്ടൻശ്രീലങ്കഗുൽ‌മോഹർതൃശ്ശൂർ നിയമസഭാമണ്ഡലംപി. ഭാസ്കരൻഇൻസ്റ്റാഗ്രാംവിശുദ്ധ സെബസ്ത്യാനോസ്ഹെപ്പറ്റൈറ്റിസ്അന്തർമുഖതകാൾ മാർക്സ്കർണ്ണൻകേരളചരിത്രംവിഷാദരോഗംമനോജ് വെങ്ങോലവി.എസ്. അച്യുതാനന്ദൻകൊളസ്ട്രോൾഇന്ത്യൻ പാർലമെന്റ്വൈകുണ്ഠസ്വാമിരാജീവ് ചന്ദ്രശേഖർതപാൽ വോട്ട്സഞ്ജു സാംസൺബാബസാഹിബ് അംബേദ്കർമഹാവിഷ്‌ണുകേരളത്തിലെ നാടൻപാട്ടുകൾമുകേഷ് (നടൻ)നോവൽഅബ്രഹാംഎലിപ്പനിശീതങ്കൻ തുള്ളൽജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകുഞ്ചാക്കോ ബോബൻവി.എസ്. സുനിൽ കുമാർസ്വയംഭോഗംവിചാരധാരഫലംയേശുവടകരനിയമസഭതിരുവാതിര (നക്ഷത്രം)സുകുമാരൻഇന്ത്യയിലെ ഹരിതവിപ്ലവംരക്തസമ്മർദ്ദംമഹിമ നമ്പ്യാർചങ്ങമ്പുഴ കൃഷ്ണപിള്ളലക്ഷ്മി നായർജലദോഷംരാശിചക്രംചെറുശ്ശേരിശിവലിംഗംകേരള നിയമസഭഅരണഹെപ്പറ്റൈറ്റിസ്-ബി🡆 More