ആശിഷ് വിദ്യാർത്ഥി

ഇന്ത്യക്കാരനായ ചലച്ചിത്ര അഭിനേതാവാണ് ആശിഷ് വിദ്യാർഥി (ഹിന്ദി: आशीष विद्यार्थी ).19 ജൂൺ 1962-ൽ ജനിച്ചു.

ഹിന്ദിക്ക് പുറമേ ബംഗാളി, തെലുഗു, തമിഴ്, കന്നഡ, മലയാളം, ഒഡിയ ഭാഷകളിലുള്ള ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സി.ഐ.ഡി മൂസ എന്ന സിനിമയിലാണ് ആദ്യമായി ഇദ്ദേഹം അഭിനയിച്ചതു്. സ്വഭാവ നടൻ എന്ന നിലയിലും വില്ലൻ എന്ന നിലയിലും ഇദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്തു് ശ്രദ്ധേയനാണ്. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ദ്രോഹ്കൽ എന്ന ചലച്ചിത്രത്തിലൂടെ നേടിയിട്ടുണ്ട്.

ആശിഷ് വിദ്യാർത്ഥി
ആശിഷ് വിദ്യാർത്ഥി
ജനനം (1962-06-19) 19 ജൂൺ 1962  (61 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1993- ഇതുവരെ

അവലംബം


Persondata
NAME വിദ്യാർഥി, ആശിഷ്
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 19 ജൂൺ 1962
PLACE OF BIRTH തലശ്ശേരി, കേരളം
DATE OF DEATH
PLACE OF DEATH

Tags:

സി.ഐ.ഡി മൂസഹിന്ദി ഭാഷ

🔥 Trending searches on Wiki മലയാളം:

ഹെർട്സ് (ഏകകം)വിവാഹംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ2+2 മന്ത്രിതല സംഭാഷണംചെറുശ്ശേരിനിവർത്തനപ്രക്ഷോഭംകേരളചരിത്രംദേശീയ വിദ്യാഭ്യാസ നയംഒ.എൻ.വി. കുറുപ്പ്സ്ത്രീ സുരക്ഷാ നിയമങ്ങൾമദീനഅവൽതണ്ണിമത്തൻമൗലികാവകാശങ്ങൾഅയമോദകംസൽമാൻ അൽ ഫാരിസിപരിശുദ്ധ കുർബ്ബാനവില്ലോമരംവാനുവാടുചേരമാൻ ജുമാ മസ്ജിദ്‌ആന്ധ്രാപ്രദേശ്‌കോട്ടയംസുബൈർ ഇബ്നുൽ-അവ്വാംയാസീൻഹദീഥ്ഇസ്‌ലാംടൈഫോയ്ഡ്നരേന്ദ്ര മോദിവിവർത്തനംമരുഭൂമിടൈറ്റാനിക്മലനട ക്ഷേത്രംമമ്മൂട്ടിആട്ടക്കഥവിവേകാനന്ദൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമഅന്വേഷിപ്പിൻ കണ്ടെത്തുംകമല സുറയ്യസ്വാഭാവികറബ്ബർമൂന്നാർകുരുമുളക്പടയണിലൂക്ക (ചലച്ചിത്രം)സൗദി അറേബ്യഇസ്ലാമോഫോബിയകൈലാസംമുഹമ്മദ്ബദ്ർ മൗലീദ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഹൗലാന്റ് ദ്വീപ്എലിപ്പനിന്യൂയോർക്ക്വള്ളത്തോൾ നാരായണമേനോൻനക്ഷത്രം (ജ്യോതിഷം)കശകശഫുട്ബോൾസംഘകാലംകുഞ്ചൻ നമ്പ്യാർക്ഷയംവിചാരധാരമംഗളൂരുഗതാഗതംശുഐബ് നബിതിരുവാതിരകളിമനോരമകാവ്യ മാധവൻമുത്തപ്പൻകുര്യാക്കോസ് ഏലിയാസ് ചാവറഎക്സിമനടത്തംഖുറൈഷിതോമസ് അക്വീനാസ്അറബി ഭാഷജൂതവിരോധംKansasപാർക്കിൻസൺസ് രോഗംആഗ്നേയഗ്രന്ഥി🡆 More