അൽഫോൻസ് ഡോഡെ

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാതനായ ഫ്രഞ്ച് സാഹിത്യകാരനാണു് അൽഫോൻസ് ഡോഡെ.

പ്രശസ്ത സാഹിത്യകാരന്മാരായ ലിയോൺ ഡോഡെ, ലൂസിയൻ ഡോഡെ എന്നിവർ അദ്ദേഹത്തിന്റെ മക്കളാണു്.

അൽഫോൻസ് ഡോഡെ
അൽഫോൻസ് ഡോഡെ
ജനനം(1840-05-13)13 മേയ് 1840
നിംസ്, ഫ്രാൻസ്
മരണം16 ഡിസംബർ 1897(1897-12-16) (പ്രായം 57)
പാരീസ്, ഫ്രാൻസ്
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത് നാടകകൃത്ത്
സാഹിത്യ പ്രസ്ഥാനംNaturalism

ജീവിതരേഖ

1840 മേയ് 13നു് ഫ്രാൻസിലെ നിംസിൽ ജനിച്ചു. 1849ൽ പട്ട് വ്യവസായിയായിരുന്ന പിതാവിനുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മൂലം അദ്ദേഹം തന്റെ ഫാക്റ്ററി വിറ്റ് ലിയോൺസിലേക്കു പോകാൻ നിർബന്ധിതനായപ്പോൾ കുടുംബവും അവിടേക്ക് മാറി.

കൃതികൾ

  • ലാ ദൂലോ (മരണാനന്തരം 1931ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
  • സാഫോ (1884)
  • ലെ കോന്ത് ദു ലുൻദി (1873)
  • ലെ പെതിത് ഷോസ് (1868)
  • ഷ പാതാങ് ല് ത്യൂർദ് ലിയോങ് (1863)
  • ലാ ദെർനിയേ ഇദോൽ (നാടകം - 1862)
  • അമൂറ്യൂസെ (കവിതാസമാഹാരം - 1858)

അവലംബം

Tags:

പത്തൊൻപതാം നൂറ്റാണ്ട്

🔥 Trending searches on Wiki മലയാളം:

തൃക്കേട്ട (നക്ഷത്രം)Board of directorsമുലയൂട്ടൽതകഴി സാഹിത്യ പുരസ്കാരംവി.കെ. ശ്രീകണ്ഠൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംസ്വതന്ത്ര സ്ഥാനാർത്ഥിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികബൈബിൾകടുവ (ചലച്ചിത്രം)ഗവിമറിയം ത്രേസ്യഉഭയവർഗപ്രണയിഅലർജിഅബ്രഹാംകാക്കനവരത്നങ്ങൾമേടം (നക്ഷത്രരാശി)മീശപ്പുലിമലദേശാഭിമാനി ദിനപ്പത്രംവാട്സ്ആപ്പ്സോഷ്യലിസംചെർണോബിൽ ദുരന്തംഅമ്മഅധികാരവിഭജനംഹൈബി ഈഡൻതുളസിഗുരുവായൂർ സത്യാഗ്രഹംഇന്ത്യചെറൂളഅബ്ദുന്നാസർ മഅദനിഅക്ഷയതൃതീയലിവർപൂൾ എഫ്.സി.2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)തൃശ്ശൂർ ജില്ലചിയഇരിങ്ങോൾ കാവ്മുലപ്പാൽനാമംവൈക്കം സത്യാഗ്രഹംഓണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ഒ.എൻ.വി. കുറുപ്പ്മതേതരത്വംമാലിദ്വീപ്ലംബകംഇസ്‌ലാംമമത ബാനർജിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപഴഞ്ചൊല്ല്വള്ളത്തോൾ നാരായണമേനോൻ24 ന്യൂസ്ആനബാബരി മസ്ജിദ്‌ഔഷധസസ്യങ്ങളുടെ പട്ടികഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസോണിയ ഗാന്ധിഇന്ത്യൻ പ്രീമിയർ ലീഗ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ഭരണഘടനസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപ്രേമം (ചലച്ചിത്രം)എം.ആർ.ഐ. സ്കാൻഖസാക്കിന്റെ ഇതിഹാസംസുരേഷ് ഗോപിമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികരാമൻപഴശ്ശിരാജചങ്ങമ്പുഴ കൃഷ്ണപിള്ളഎം.വി. ജയരാജൻഗൂഗിൾമീന🡆 More