അയോട്ട

ഗ്രീക്ക് അക്ഷരമാലയിലെ ഒമ്പതാമത്തെ അക്ഷരമാണ് അയോട്ട (ഇംഗ്ലീഷ്: Iota /aɪˈoʊtə/; uppercase Ι, lowercase ι; ഗ്രീക്ക്: Ιώτα).

ഫിനീഷ്യൻ അക്ഷരമായ യോധ് ഇൽനിന്നാണ് അയോട്ട ഉദ്ഭവിച്ചിരിക്കുന്നത്. ഗ്രീക്ക് അയോട്ടയിൽനിന്നും ഉദ്ഭവിച്ച ചില അക്ഷരങ്ങളാണ് ലത്തീൻ അക്ഷരങ്ങളായ ഐ(I) യും ജെ(J) യും, സിറിലിക് അക്ഷരങ്ങളായ І (І, і), Yi (Ї, ї), Je (Ј, ј), കൂടാതെ അയോട്ടഡ് അക്ഷരങ്ങളും (e.g. Yu (Ю, ю)).

അവലംബം

Tags:

IJLatin alphabetഗ്രീക്ക് അക്ഷരമാല

🔥 Trending searches on Wiki മലയാളം:

ഭൂഖണ്ഡംജയഭാരതികൊല്ലൂർ മൂകാംബികാക്ഷേത്രംകറാഹത്ത്ഉഹ്‌ദ് യുദ്ധംവിളർച്ചനോവൽരക്തംരതിലീലവെള്ളെരിക്ക്പാലക്കാട്മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ജലമലിനീകരണംടിപ്പു സുൽത്താൻവീണ പൂവ്കണിക്കൊന്നസ്വാതിതിരുനാൾ രാമവർമ്മസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഹജ്ജ്മഹാകാവ്യംഅനാർക്കലിഇരിഞ്ഞാലക്കുടവരാഹംആലപ്പുഴദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)എം.പി. പോൾകിന്നാരത്തുമ്പികൾചിക്കൻപോക്സ്റാംജിറാവ് സ്പീക്കിങ്ങ്മഹാഭാരതം കിളിപ്പാട്ട്കണ്ണകികിലസാഹിത്യംആനന്ദം (ചലച്ചിത്രം)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികമൗലികാവകാശങ്ങൾഒന്നാം ലോകമഹായുദ്ധംകൃഷ്ണകിരീടംഎസ്.കെ. പൊറ്റെക്കാട്ട്മഹാത്മാ ഗാന്ധിപരിസ്ഥിതി സംരക്ഷണംയേശുക്രിസ്തുവിന്റെ കുരിശുമരണംലീലഉപ്പൂറ്റിവേദനഅനിമേഷൻകെ. കേളപ്പൻപ്രധാന താൾകാലൻകോഴിചെറുകഥഅബ്ദുന്നാസർ മഅദനിചലച്ചിത്രംകവിതബോബി കൊട്ടാരക്കരഅഖബ ഉടമ്പടിവാഴദൗവ്വാലതീയർഗ്രഹംസിറോ-മലബാർ സഭഎം.ജി. സോമൻഡെൽഹിവ്യാകരണംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമലങ്കര ഓർത്തഡോക്സ് സുറിയാനി സഭലോക്‌സഭ സ്പീക്കർകവര്തഴുതാമഎയ്‌ഡ്‌സ്‌ജഗതി ശ്രീകുമാർഅമേരിക്കൻ സ്വാതന്ത്ര്യസമരംമുരളിമധുകർണ്ണൻഎ.പി.ജെ. അബ്ദുൽ കലാംഇബ്നു സീനഇന്ത്യൻ ചേരശബരിമല ധർമ്മശാസ്താക്ഷേത്രംവിട പറയും മുൻപെ🡆 More