പാകിസ്താൻ സ്വദേശിയായ ചിത്രകാരിയാണ് മറിയം സുഹൈൽ(ജനനം : 1979).
ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. 2015ലെ 56-ാമത് വെനീസ് ബിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മറിയം സുഹൈൽ | |
---|---|
ജനനം | 1979 |
തൊഴിൽ | ചിത്രകാരി, പ്രതിഷ്ഠാപന കലാകാരി |
ജീവിതപങ്കാളി(കൾ) | അനൂപ് മാത്യു തോമസ് |
കറാച്ചിയിലെ ഇൻഡസ് വാലി സ്കൂൾ ഓഫ് ആർട്ട് ആന്റ് ആർക്കിടെക്ചറിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടി. ഫോട്ടോഗ്രാഫർ അനൂപ് മാത്യു തോമസിന്റെ ഭാര്യയാണ്. കറാച്ചിയിലും ഇന്ത്യയിലും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
This article uses material from the Wikipedia മലയാളം article മറിയം സുഹൈൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.