അഞ്ജന പ്രൊഡക്ഷൻസിന്റെ ബാനറിൽ യൂസഫലി കേച്ചേരി നിർമിച്ച മലയാളചലച്ചിത്രമാണ് മരം.
കാർമൽ പിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973-ൽ പ്രദശിപ്പിച്ചു.
മരം | |
---|---|
സംവിധാനം | യൂസഫലി കേച്ചേരി |
നിർമ്മാണം | യൂസഫലി കേച്ചേരി |
രചന | എൻ.പി. മുഹമ്മദ് |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ അടൂർ ഭാസി ജയഭാരതി ഫിലോമിന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | എ.വി.എം |
വിതരണം | കാർമൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗാനം | ഗനരചന | ആലാപനം |
---|---|---|
ഏറിയനാളായല്ലോ | മോയിൻകുട്ടി വൈദ്യർ | കെ ജെ യേശുദാസ് |
ഏറിയനാളായല്ലോ | മോയിൻകുട്ടി വൈദ്യർ | സി എ അബൂബക്കർ |
ഏലേലയ്യാ ഏലേലം | യൂസഫലി കേച്ചേരി | കെ ജെ യേശുദാസും പി മാധുരിയും സാഘവും |
കണ്ടാറക്കട്ടുമ്മൽ | മോയിൻകുട്ടി വൈദ്യർ | പി മാധുരി |
കല്ലായിപ്പുഴ | യൂസഫലി കേച്ചേരി | പി സുശീല, പി മാധുരി |
ചിത്തിരത്താലേ പണിന്ത കൂട്ടിൽ | മോയിൻകുട്ടി വൈദ്യർ | പി മാധുരി |
പതിനാലാം രാവുദിച്ചത് | യൂസഫലി കേച്ചേരി | കെ ജെ യേശുദാസ് |
മാരിമലർ ചൊരിയുന്ന | യൂസഫലി കേച്ചേരി | പി മാധുരി |
മൊഞ്ചത്തിപ്പെണ്ണേ | യൂസഫലി കേച്ചേരി | അയിരൂർ സദാശിവൻ |
This article uses material from the Wikipedia മലയാളം article മരം (ചലച്ചിത്രം), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.