അമ്പത്താറ് ചരിത്രപ്രധാനമായ കെട്ടിടങ്ങളുടെ സമൂഹത്തെയാണ് ബെൽഫ്രൈസ് ഓഫ് ബെൽജിയം ആൻഡ് ഫ്രാൻസ് എന്നറിയപ്പെടുന്നത്.ഇവ യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ്.
ചരിത്രപരമായ ഫ്ലാൻഡേഴ്സിലെയും അയൽപ്രദേശങ്ങളിലെയും പണ്ടു നില നിന്നിരുന്ന ജന്മിത്തത്തിന്റെയും മതത്തിന്റെയും സ്വാധീനങ്ങളിൽ നിന്ന് ഉയർന്ന വരുന്ന പൗര സ്വാതന്ത്യ്രത്തെ രേഖപ്പെടുത്തുന്ന വാസ്തുകലയാണിവ.
Belfry locations | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഫ്രാൻസ്, ബെൽജിയം |
Includes | Antwerp City Hall, Basilica of Our Lady, Belfort van Herentals, Belfry of Abbeville, Belfry of Aire-sur-la-Lys, Belfry of Amiens, Belfry of Armentières, Belfry of Arras, Belfry of Bailleul, Belfry of Bergues, Belfry of Binche, Belfry of Boulogne-sur-Mer, Belfry of Bruges, Belfry of Béthune, Belfry of Calais, Belfry of Cambrai, Belfry of Comines, Belfry of Diksmuide, Belfry of Douai, Belfry of Doullens, Belfry of Dunkirk, Belfry of Eeklo, Belfry of Gembloux, Belfry of Ghent, Belfry of Gravelines, Belfry of Hesdin, Belfry of Kortrijk, Belfry of Lille, Belfry of Loos, Belfry of Lucheux, Belfry of Menen, Belfry of Mons, Belfry of Namur, Belfry of Nieuwpoort, Belfry of Rue, Belfry of Saint-Riquier, Belfry of Sint-Truiden, Belfry of Thuin, Belfry of Tielt, Belfry of Tournai, Belfry of Veurne, Belfry town hall Dendermonde, Charleroi City Hall, Cityhall of Roeselare, Cloth Hall, Ypres, Dunkirk city hall, Lier town hall, Mechelen City Hall, Old Town Hall, Lo, Onze-Lieve-Vrouwekathedraal, Oudenaarde Town Hall, Schepenhuis, Aalst, Sint-Germanus church, St. Leonard's Church, Zoutleeuw, St. Peter's Church, Leuven, St. Rumbold's Cathedral |
മാനദണ്ഡം | ii, iv |
അവലംബം | 943 |
നിർദ്ദേശാങ്കം | 50°38′07″N 3°30′53″E / 50.635266°N 3.514842°E |
രേഖപ്പെടുത്തിയത് | 1999 (23rd വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2005 |
Endangered | – |
This article uses material from the Wikipedia മലയാളം article ബെൽഫ്രൈസ് ഓഫ് ബെൽജിയം ആൻഡ് ഫ്രാൻസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.