1943 ബംഗാൾ ക്ഷാമം

എ.ഡി 1943 ന് ഇന്ത്യയിലെ ബംഗാളിലുണ്ടായ ക്ഷാമമാണ് 1943 ലെ ബംഗാൾ ക്ഷാമം എന്ന പേരിൽ അറിയപ്പെടുന്നത്.

ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ അവസാനത്തെ ക്ഷാമമായിരുന്നു. ഈ ക്ഷാമകാലത്ത് 30 ലക്ഷം പേർ മരിക്കുകയുണ്ടായി. ഹെൽമിന്തോ‌സ്പോറിയം ഒറൈസ എന്ന ഫംഗസ് പരത്തുന്ന ബ്രൗൺ സ്പോട്ട് രോഗം നെൽകൃഷിയെ ബാധിച്ചതാണ് ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമർത്യസെന്നിനെ ദാർശനികതയോടെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അദ്ദേഹം നേരിൽ കാണാനിടയായ 1943 ലെ ബംഗാൾ ക്ഷാമം ആയിരുന്നു.

Tags:

അമർത്യ സെൻഇന്ത്യനെൽകൃഷിഫംഗസ്ബംഗാൾബ്രൗൺ സ്പോട്ട്ഹെൽമിന്തോ‌സ്പോറിയം ഒറൈസ

🔥 Trending searches on Wiki മലയാളം:

24 ന്യൂസ്കോഴിക്കോട് ജില്ലയുറാനസ്എക്മോയേശുമലയാളചലച്ചിത്രംടൊയോട്ടമമ്മൂട്ടിഗർഭഛിദ്രംയൂട്യൂബ്നായഭഗത് സിംഗ്കൃഷ്ണഗാഥകൂവളംനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985അമേരിക്കൻ സ്വാതന്ത്ര്യസമരംവടക്കൻ പാട്ട്അണലിലോക ക്ഷയരോഗ ദിനംബഹുഭുജംപ്രാചീനകവിത്രയംമക്കടൈഫോയ്ഡ്മാമ്പഴം (കവിത)എറണാകുളംഡെമോക്രാറ്റിക് പാർട്ടിസഫലമീ യാത്ര (കവിത)ഉത്തരാധുനികതസ്മിനു സിജോകേരളത്തിലെ ജാതി സമ്പ്രദായംമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ഉംറതിരുവാതിരക്കളിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമുപ്ലി വണ്ട്കിലഔറംഗസേബ്സ്വർണംവിജയ്പോർച്ചുഗൽമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻദുർഗ്ഗഅബൂ ജഹ്ൽഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികലിംഫോമചട്ടമ്പിസ്വാമികൾആശയവിനിമയംമനോജ് നൈറ്റ് ശ്യാമളൻസ്വഹാബികൾസകാത്ത്ഗുരുവായൂർനരേന്ദ്ര മോദിസാമൂതിരിഗുളികൻ തെയ്യംമാർത്താണ്ഡവർമ്മഖിലാഫത്ത് പ്രസ്ഥാനംമധുസൂദനൻ നായർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിആറാട്ടുപുഴ പൂരംപഴശ്ശി സമരങ്ങൾഇല്യൂമിനേറ്റിഅനാർക്കലിഇ.സി.ജി. സുദർശൻഖസാക്കിന്റെ ഇതിഹാസംകെൽവിൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)റാംജിറാവ് സ്പീക്കിങ്ങ്ശാസ്ത്രംദലിത് സാഹിത്യംശുഐബ് നബിമനഃശാസ്ത്രംപ്രണയംകൊടുങ്ങല്ലൂർ ഭരണിപ്രധാന ദിനങ്ങൾഭാവന (നടി)റമദാൻ🡆 More