ഗുരുദ്വാര ബംഗ്ല സാഹിബ്

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ ഒരു സിഖ് ആരാധാനലയമാണ് ഗുരുദ്വാര ബംഗ്ല സാഹിബ് (Gurdwara Bangla Sahib ) .

ഡെൽഹിയിലെ പ്രസിദ്ധമായ കൊണാട്ട് പ്ലേസിനു സമീപം സ്ഥിതി ചെയ്യുന്ന ഇതിന്റെ മുകളിലുള്ള സുവർണ്ണ കുംഭഗോപുരം വളരെ ശ്രദ്ധേയമാണ്.

ഗുരുദ്വാര ബംഗ്ല സാഹിബ്
ഗുരുദ്വാര ബംഗ്ല സാഹിബ്
ഗുരുദ്വാര ബംഗ്ല സാഹിബ്
സുവർണ്ണഗോപുരം

ചരിത്രം

ഗുരുദ്വാര ആദ്യകാലത്ത് പതിനേഴാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന രാജ ജയ് സിംഗിന്റേതായിരുന്നു. എട്ടാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു ഹർ കിഷൻ ഡെൽഹിയിലായിരുന്ന സമയത്ത് ഇവിടെ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് വളരെയധികം പകർച്ച വ്യാധികളുള്ളവരെ ചികിത്സിക്കുന്നതിനിടയിൽ ഇവിടുത്തെ കിണറിൽ നിന്ന് അദ്ദേഹം വെള്ളം നൽകിയിരുന്നു. ഇത് പിന്നീട് വളരെ പുണ്യശക്തിയുള്ളതും, അസുഖങ്ങൾ മാറ്റുവാൻ കഴിവുള്ളതുമാണെന്ന് വിശ്വസിച്ചുപോരുന്നു.

ഇന്ന് ഇത് സിഖുകാരുടെ ഒരു പ്രധാന പുണ്യസ്ഥലമാണ്.

വിവരണങ്ങൾ

ഗുരുദ്വാരക്കകം പ്രധാനമായും ഒരു അമ്പലം, ഒരു അടുക്കള, ഒരു വലിയ കുളം, ഒരു സ്കൂൾ, ഒരു ആർട്ട് ഗാലറി എന്നിവ അടങ്ങുന്നതാണ്. ഇതിന്റെ അടുക്കളക്ക് സമീപമുള്ള വലിയ ഹാളിനകത്ത് എല്ലാവരും ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുനു. ഇവിടെ സന്ദർശിക്കുന്ന ഭക്തർക്ക് ഭക്ഷണം തയ്യാ‍റാക്കുന്നത് സിഖ് സംഘടനയിലെ ആളുകളാണ്.


Tags:

Sikhismകൊണാട്ട് പ്ലേസ്ഡെൽഹി

🔥 Trending searches on Wiki മലയാളം:

തിരുവോണം (നക്ഷത്രം)ഗർഭ പരിശോധനഎസ്.എസ്.എൽ.സി.മഴമുലപ്പാൽലിംഗംകേരളാ ഭൂപരിഷ്കരണ നിയമംപൂരികഞ്ചാവ്നക്ഷത്രവൃക്ഷങ്ങൾഡെങ്കിപ്പനിപുകവലിയുടെ ആരോഗ്യ ഫലങ്ങൾനക്ഷത്രംഅതിരപ്പിള്ളി വെള്ളച്ചാട്ടംടി. പത്മനാഭൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005കളരിപ്പയറ്റ്ട്രാൻസ് (ചലച്ചിത്രം)കുടുംബംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഐക്യ അറബ് എമിറേറ്റുകൾപി. ഭാസ്കരൻപ്രേമലുആർത്തവവിരാമംസ്‌മൃതി പരുത്തിക്കാട്ന്യൂനമർദ്ദംഓസ്ട്രേലിയഇടുക്കി ജില്ലഎസ്.എൻ.ഡി.പി. യോഗംകേരളംപ്രത്യക്ഷ രക്ഷാ ദൈവസഭമലബാർ കലാപംചൈതന്യ മഹാപ്രഭുചേനകുളച്ചൽ യുദ്ധംഊർജസ്രോതസുകൾആര്യവേപ്പ്രണ്ടാമൂഴംതിരുവിതാംകൂർ ഭരണാധികാരികൾകമ്പ്യൂട്ടർസച്ചിദാനന്ദൻകറ്റാർവാഴകുഞ്ചൻ നമ്പ്യാർകുംഭം (നക്ഷത്രരാശി)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾതാപംബുദ്ധമതംപി. കുഞ്ഞിരാമൻ നായർഇങ്ക്വിലാബ് സിന്ദാബാദ്അക്കിത്തം അച്യുതൻ നമ്പൂതിരിഗിരീഷ് പുത്തഞ്ചേരിവിവാഹംമനഃശാസ്ത്രംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീംരണ്ടാം ലോകമഹായുദ്ധംകേരളീയ കലകൾസൈനികസഹായവ്യവസ്ഥകാറ്റ്കൊച്ചുത്രേസ്യആകാശഗംഗഫ്രഞ്ച് വിപ്ലവംകൂദാശകൾസഞ്ജയ് ഗാന്ധിതഴുതാമശീഘ്രസ്ഖലനംവടകര ലോക്സഭാമണ്ഡലംകരൾകുമാരനാശാൻആർദ്രതഭാരതപ്പുഴഡെൽഹിഫ്ലിപ്കാർട്ട്🡆 More