1908-ൽ ബ്രിട്ടീഷ് പ്രീ-റാഫലൈറ്റ് കലാകാരനായിരുന്ന ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ്.
രണ്ടാമത്തേ ചിത്രം 1909-ൽ ചിത്രീകരിച്ച ഇതേ ശീർഷകത്തിൽ തന്നെയറിയപ്പെടുന്ന ചിത്രം ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ് ആണ്. കവിത ആരംഭിക്കുന്നത്:
Gather Ye Rosebuds While Ye May | |
---|---|
കലാകാരൻ | John William Waterhouse |
വർഷം | 1908 |
Medium | Oil on canvas |
അളവുകൾ | 61.6 cm × 45.7 cm (24.3 in × 18.0 in) |
സ്ഥാനം | Private collection |
Gather ye rosebuds while ye may,
Old Time is still a-flying;
And this same flower that smiles today,
Tomorrow will be dying.
ആദ്യം അക്കാദമിക് ശൈലിയിൽ ചിത്രീകരിക്കുകയും പിന്നീട് പ്രീ-റാഫലൈറ്റ് ബ്രദർഹുഡിന്റെ ശൈലിയും വിഷയവും ചിത്രീകരിക്കുന്നതിലൂടെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രകാരനായിരുന്നു ജോൺ വില്യം വാട്ടർഹൗസ്. പുരാതന ഗ്രീക്ക് പുരാണങ്ങളിൽ നിന്നും അർത്തുറിയൻ ഇതിഹാസങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ ചിത്രീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അറിയപ്പെട്ടിരുന്നു.
This article uses material from the Wikipedia മലയാളം article ഗാദെർ യെ റോസ്ബഡ്സ് വൈൽ യെ മായ് (1908), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.