കൊച്ചി നിയമസഭാമണ്ഡലം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കൊച്ചി നിയമസഭാമണ്ഡലം.

കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി മുനിസിപ്പാലിറ്റിയുടെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും; കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്.. കൊച്ചി നിയമസഭാമണ്ഡലത്തിനെ 2016 മുതൽ സി.പി.എമ്മിന്റെ കെ.ജെ. മാക്സി പ്രതിനിധീകരിക്കുന്നു.

80
കൊച്ചി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം171380 (2016)
നിലവിലെ അംഗംകെ.ജെ. മാക്സി
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലഎറണാകുളം ജില്ല
കൊച്ചി നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   മുസ്ലിം ലീഗ്   ബിജെപി  

വർഷം ആകെ ചെയ്ത് അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2011 158548 105601 ഡൊമനിക് പ്രസന്റേഷൻ ഐ എൻ സി 56352 എം.സി. ജോസഫൈൻ സിപിഎം 39849 കെ.ശശിധരൻ മാസ്റ്റർ ബീജെപി 5480
2016 171356 123985 കെ.ജെ മാക്സി സിപിഎം 47967 ഡൊമനിക് പ്രസന്റേഷൻ ഐ എൻ സി 46881 പ്രവീൺ ഡി.പി 15212
2021 181842 128703 54632 ടോണി ചെമ്മണി 40553 സി.ജി ബാലഗോപാൽ 10991 ഷൈനി ആന്റണി 20-20 19676

അവലംബം

Tags:

എറണാകുളം ജില്ലകുമ്പളങ്ങി ഗ്രാമപഞ്ചായത്ത്കെ.ജെ. മാക്സികേരളംഗ്രാമപഞ്ചായത്ത്ചെല്ലാനം ഗ്രാമപഞ്ചായത്ത്സി.പി.എം.

🔥 Trending searches on Wiki മലയാളം:

പിണറായി വിജയൻയുദ്ധംഉപന്യാസംഗണിതംലക്ഷ്മി നായർമാർത്തോമ്മാ സഭവള്ളത്തോൾ പുരസ്കാരം‌ദാരിദ്ര്യംമോയിൻകുട്ടി വൈദ്യർബാങ്ക് ദേശസാത്കരണം (ഇന്ത്യ)ചൈനയിലെ വന്മതിൽപൈതഗോറസ് സിദ്ധാന്തംഇന്ത്യൻ ചേരഇന്ത്യൻ പ്രധാനമന്ത്രികുഴിയാനപ്രതിപക്ഷ നേതാവ് (ഇന്ത്യ)ഖുർആൻമഞ്ഞപ്പിത്തംസച്ചിൻ തെൻഡുൽക്കർആടുജീവിതംകേകഇൻശാ അല്ലാഹ്വിരലടയാളംതിരു-കൊച്ചിജൂലിയ ആൻമുസ്ലീം ലീഗ്മാമുക്കോയഇന്ത്യൻ ശിക്ഷാനിയമം (1860)ക്ഷേത്രപ്രവേശന വിളംബരംഫിറോസ്‌ ഗാന്ധിഉദ്ധാരണംരവിചന്ദ്രൻ സി.ഫാസിസംശുഭാനന്ദ ഗുരുക്രിയാറ്റിനിൻസഹോദരൻ അയ്യപ്പൻദന്തപ്പാലപത്മനാഭസ്വാമി ക്ഷേത്രംമുരുകൻ കാട്ടാക്കടപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചമയ വിളക്ക്കരുണ (കൃതി)റൂമിതഴുതാമഅടിയന്തിരാവസ്ഥദ്വിതീയാക്ഷരപ്രാസംആരോഗ്യംവിക്കിപീഡിയനെൽവയൽ-നീർത്തട സംരക്ഷണ നിയമംകാമസൂത്രംതബ്‌ലീഗ് ജമാഅത്ത്നാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾഇന്നസെന്റ്കരൾപ്രകാശസംശ്ലേഷണംഇളക്കങ്ങൾമലയാളംദുഃഖവെള്ളിയാഴ്ചആനഅന്താരാഷ്ട്ര വനിതാദിനംആധുനിക കവിത്രയംചെറുകഥഅബൂ ജഹ്ൽകടമ്മനിട്ട രാമകൃഷ്ണൻസ്‌മൃതി പരുത്തിക്കാട്സി.പി. രാമസ്വാമി അയ്യർഇസ്രയേൽസുഭാസ് ചന്ദ്ര ബോസ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംമാലാഖഅലീന കോഫ്മാൻആലി മുസ്‌ലിയാർകെ.ജി. ശങ്കരപ്പിള്ളകെ.പി.എ.സി. ലളിതസംയോജിത ശിശു വികസന സേവന പദ്ധതികേരളത്തിലെ വിമാനത്താവളങ്ങൾഹരേകള ഹജബ്ബമധുസൂദനൻ നായർ🡆 More