അഞ്ച് 'ക' കൾ

തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഏതുസമയവും സിഖുകാർ ധരിക്കേണ്ട അഞ്ചുകാര്യങ്ങളാണ് അഞ്ച് 'ക' കൾ അഥവാ അഞ്ച് കകാരങ്ങൾ (പഞ്ചാബി: ਪੰਜ ਕਕਾਰ Pañj Kakār) എന്ന് അറിയപ്പെടുന്നത്.

പത്താമതു സിഖ്ഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് ഇക്കാര്യം 1699 -ൽ ഈ നിയമം കൊണ്ടുവന്നത്.ഒരു സിഖ്മത വിശ്വാസികൾക്ക് ഈ അഞ്ചുകാര്യങ്ങൾ വെറും പ്രതീകാത്മക ചിഹ്നങ്ങളല്ല, മറിച്ച് സിഖ് അവരുടെ മതവിശ്വാസത്തോടുള്ള കൂറ് കാണിക്കുവാനുള്ള ജീവിതരീതിയിൽ പെട്ടതാണ്.

അഞ്ച് ക-കൾ

അഞ്ച് 'ക' കൾ 
അഞ്ചെണ്ണത്തിൽ മൂന്ന് കെ-കൾ

‡|ਕੱਛ, ਕੜਾ, ਕਿਰਪਾਨ, ਕੰਘਾ, ਕੇਸਕੀ, ਇਹ ਪੰਜ ਕਕਾਰ ਰਹਿਤ ਧਰੇ ਸਿਖ ਸੋਇ ॥

കചേര, കരാ, കൃപാൺ, കംഗ, കേശ്. ഈ അഞ്ചും ധരിക്കുന്നവനെ സിഖുകാരനായി കരുതാം.

  1. കേശ്: മുറിക്കാത്ത മുടി
  2. കംഗ: മുടി ഒതുക്കാനുള്ള മരംകൊണ്ടുള്ള ബ്രഷ്
  3. കരാ: ലോഹം കൊണ്ടുള്ള വള
  4. കച്ചേരാ: പരുത്തികൊണ്ടുള്ള ഒരുതരം അടിവസ്ത്രം
  5. കൃപാൺ: ചെറിയ വാള്

ഇവയും കാണുക

  • Sikhism
  • Amrit Sanchar - baptism ceremony
  • Vaisakhi
  • Khalsa and Sahajdhari
  • Gursikh
  • Amritdhari

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അഞ്ച് 'ക' കൾ അഞ്ച് ക-കൾഅഞ്ച് 'ക' കൾ ഇവയും കാണുകഅഞ്ച് 'ക' കൾ അവലംബംഅഞ്ച് 'ക' കൾ പുറത്തേക്കുള്ള കണ്ണികൾഅഞ്ച് 'ക' കൾGuru Gobind SinghSikhപഞ്ചാബി ഭാഷ

🔥 Trending searches on Wiki മലയാളം:

ഈരാറ്റുപേട്ടഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കൂടൽചെങ്ങന്നൂർഗുരുവായൂരപ്പൻമുപ്ലി വണ്ട്കുഞ്ഞുണ്ണിമാഷ്കായംകുളംഇന്ത്യൻ ശിക്ഷാനിയമം (1860)അബ്ദുന്നാസർ മഅദനികടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്മേപ്പാടിചിമ്മിനി അണക്കെട്ട്കൊല്ലൂർ മൂകാംബികാക്ഷേത്രംപശ്ചിമഘട്ടംചിറ്റൂർനെടുമുടിവൈരുദ്ധ്യാത്മക ഭൗതികവാദംദശാവതാരംഹിമാലയംഭരണങ്ങാനംചൂരചേലക്കരപുതുക്കാട്മാലോംചെറുവത്തൂർആനമങ്ങാട്വെങ്ങോല ഗ്രാമപഞ്ചായത്ത്മാമ്പഴം (കവിത)മദംഎറണാകുളം ജില്ലപൗലോസ് അപ്പസ്തോലൻവൈറ്റിലബാലുശ്ശേരിചില്ലക്ഷരംകരിമണ്ണൂർആളൂർഇന്ത്യയുടെ ഭരണഘടനപഴഞ്ചൊല്ല്എറണാകുളംഗൗതമബുദ്ധൻകുളത്തൂപ്പുഴഎഫ്.സി. ബാഴ്സലോണകുതിരാൻ‌മലഉത്രാളിക്കാവ്ലിംഫോസൈറ്റ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ചട്ടമ്പിസ്വാമികൾമദർ തെരേസകലൂർഗോതുരുത്ത്ഹരിപ്പാട്പി.ടി. ഉഷശുഭാനന്ദ ഗുരുതിടനാട് ഗ്രാമപഞ്ചായത്ത്കുതിരവട്ടം പപ്പുമുത്തപ്പൻകുളക്കടമഞ്ചേരികഴക്കൂട്ടംതളിക്കുളംകോഴിക്കോട് ജില്ലഏങ്ങണ്ടിയൂർതൃക്കുന്നപ്പുഴകറുകുറ്റികൂനൻ കുരിശുസത്യംഅപ്പോസ്തലന്മാർഅത്തോളിആർത്തവംഅഞ്ചാംപനിസുഗതകുമാരിഇന്ത്യാചരിത്രംതളിപ്പറമ്പ്ചമ്പക്കുളംരാഹുൽ ഗാന്ധിഅമല നഗർരതിമൂർച്ഛപത്മനാഭസ്വാമി ക്ഷേത്രം🡆 More