ചുവപ്പുനീക്കം

ആധുനിക ഭൌതിക ശാസ്ത്രപഠനത്തിൽ അത്യന്തം പ്രധാനപ്പെട്ട ഒരു പ്രതിഭാസവും ഉപാധിയുമാണു് ചുവപ്പുനീക്കം(Red shift).

ഒരു പ്രകാശസ്രോതസ്സിന്റെ യഥാർത്ഥവർണ്ണം (ആവൃത്തി) ഒരു വീക്ഷകനു കാണപ്പെടുന്നതു് ആ സ്രോതസ്സിന്റെ ആപേക്ഷികപ്രവേഗത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഡോപ്ലർ പ്രഭാവം മൂലം സംഭവിക്കുന്ന ഇത്തരം വർണ്ണവ്യത്യാസത്തിനെ ജ്യോതിശാസ്ത്രത്തിൽ പൊതുവായി പറയുന്ന പേരാണു് ചുവപ്പുനീക്കം.

ചുവപ്പുനീക്കം
സൂര്യന്റേതുമായി(ഇടത്തു്) താരതമ്യം ചെയ്ത് ഒരു വിദൂര നക്ഷത്ര അതിയൂഥത്തിന്റെ (വലത്തു്) ദൃശ്യഗോചരമായ പ്രകാശമണ്ഡലം. ആഗിരണരേഖകളെ ബന്ധപ്പെടുത്തുന്ന അസ്ത്രചിഹ്നങ്ങൾ ചുവപ്പുനീക്കത്തെ കാണിക്കുന്നു. മുകളിലേക്കു നീങ്ങുംതോറും തരംഗദൈർഘ്യം കൂടുകയും (ആവൃത്തി കുറയുകയും) ചുവപ്പിലോ അതിനുമപ്പുറം ദൃശ്യഗോചരരമല്ലാത്ത വൈദ്യുതകാന്തികതരംഗങ്ങളിലേക്കോ മാറുകയും ചെയ്യുന്നു.
ചുവപ്പുനീക്കം
ചുവപ്പുനീക്കവും നീലനീക്കവും

Tags:

ഡോപ്ലർ പ്രഭാവം

🔥 Trending searches on Wiki മലയാളം:

ബിന്ദു പണിക്കർകെ.പി.എ.സി. ലളിതജഹന്നംകുഴിയാനഉംറപേരാൽപുലയർവിളർച്ചഎം.ജി. സോമൻമുരുകൻ കാട്ടാക്കടഓണംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഹെപ്പറ്റൈറ്റിസ്-ബിസാറാ ജോസഫ്ഗുരുവായൂരപ്പൻഈഴവമെമ്മോറിയൽ ഹർജിആർത്തവംവൈക്കം മുഹമ്മദ് ബഷീർകെൽവിൻഈമാൻ കാര്യങ്ങൾഉപന്യാസംവിദ്യാഭ്യാസ സാങ്കേതികവിദ്യഡെമോക്രാറ്റിക് പാർട്ടിചൊവ്വകവിതശുഭാനന്ദ ഗുരുഇന്ദുലേഖപിണറായി വിജയൻസന്ദേശകാവ്യംഅഡോൾഫ് ഹിറ്റ്‌ലർപാലക്കാട്സ്വവർഗ്ഗലൈംഗികതസൗദി അറേബ്യകാളികേരളത്തിലെ വാദ്യങ്ങൾഋതുവിദ്യാഭ്യാസംഝാൻസി റാണിഅസ്സലാമു അലൈക്കുംആടുജീവിതംജുമുഅ (നമസ്ക്കാരം)വാസ്കോ ഡ ഗാമസ്വാതിതിരുനാൾ രാമവർമ്മമാവേലിക്കരഇന്ത്യൻ നാഷണൽ കോൺഗ്രസ്ലോകകപ്പ്‌ ഫുട്ബോൾപഞ്ച മഹാകാവ്യങ്ങൾഭരതനാട്യംബാബു നമ്പൂതിരിഖലീഫവിമോചനസമരംആഗോളതാപനംവിക്കിപീഡിയഒന്നാം ലോകമഹായുദ്ധംകഥകളിമക്കഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവരാഹംയുണൈറ്റഡ് കിങ്ഡംലോക്‌സഭ സ്പീക്കർനിക്കാഹ്പെസഹാ വ്യാഴംഅണലിചണ്ഡാലഭിക്ഷുകിമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഹിന്ദുമതംമസ്ജിദുൽ അഖ്സവിവരാവകാശനിയമം 2005ബിഗ് ബോസ് (മലയാളം സീസൺ 5)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇഫ്‌താർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികനഥൂറാം വിനായക് ഗോഡ്‌സെപെരിയാർവെള്ളെഴുത്ത്സൂര്യൻഭഗം🡆 More