മകര സംക്രാന്തി: ഹൈന്ദവ ഉത്സവം

ഒരു ഹൈന്ദവ ഉത്സവമാണ് മകര സംക്രാന്തി(Makar Sankranti).

ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. മകരമാസത്തിന്റെ തുടക്കത്തിലായിരുന്നു മുൻകാലത്തു ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14-നോ അല്ലെങ്കിൽ 15-നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭൂമിയുടെ അയനം നിമിത്തം ഇന്ന് ഉത്തരായനം ആരംഭിക്കുന്നത് ഡിസംബർ 23 (Winter Solstice) -ന്റെ അന്നാണ്.

മകര സംക്രാന്തി. Makara Sankranti
മകര സംക്രാന്തി: ഹൈന്ദവ ഉത്സവം
Colourful kites on sale in a shop in Lucknow, India
ഇതരനാമംശങ്കരാന്തി
ആചരിക്കുന്നത്Indians, Nepalis (as Maghe Sankranti) and Bangladeshis (as Shakrain)
തരംHindu festival
പ്രാധാന്യംFestival of Harvest, Celebration of Winter Solstice
ആഘോഷങ്ങൾKite flying
തിയ്യതിday when the Sun begins its movement away from the Tropic of Capricorn (mid-January)
ബന്ധമുള്ളത്Maghe Sankranti (in Nepal)
Shakrain (in Bangladesh)

പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു.

അവലംബം

Tags:

അയനംഅയനാന്തങ്ങൾഉത്തരായനംദക്ഷിണായനം

🔥 Trending searches on Wiki മലയാളം:

ചെറുശ്ശേരിമനേക ഗാന്ധിആർത്തവംകൊട്ടിയംകേരളകലാമണ്ഡലംകഴക്കൂട്ടംകയ്യോന്നിശ്രീകാര്യംമണ്ണുത്തികാക്കനാട്ഉംറതെന്മലചേലക്കരശ്രീകണ്ഠാപുരംപിണറായിഇരുളംനീലേശ്വരംഗോതുരുത്ത്രാമപുരം, കോട്ടയംപൊന്നാനികോലഴിചെറുപുഴ, കണ്ണൂർരക്തസമ്മർദ്ദംവിഭക്തിപേരാമ്പ്ര (കോഴിക്കോട്)പഞ്ചവാദ്യംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കൊല്ലംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംകാലടിഉണ്ണി മുകുന്ദൻനെടുങ്കണ്ടംവൈരുദ്ധ്യാത്മക ഭൗതികവാദംചുങ്കത്തറ ഗ്രാമപഞ്ചായത്ത്തെങ്ങ്കുളക്കടനോവൽചൊക്ലി ഗ്രാമപഞ്ചായത്ത്പെരിയാർതാനൂർകരികാല ചോളൻവൈലോപ്പിള്ളി ശ്രീധരമേനോൻബദിയടുക്കമാളഅങ്കണവാടിശങ്കരാടിവണ്ണപ്പുറംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മലിനീകരണംനക്ഷത്രവൃക്ഷങ്ങൾഒന്നാം ലോകമഹായുദ്ധംകണ്ണൂർ ജില്ലമുഴപ്പിലങ്ങാട്പുത്തൂർ ഗ്രാമപഞ്ചായത്ത്ഭരതനാട്യംവിഷ്ണുകരകുളം ഗ്രാമപഞ്ചായത്ത്ആർത്തവചക്രവും സുരക്ഷിതകാലവുംചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്കോങ്ങാട് ഗ്രാമപഞ്ചായത്ത്നിക്കോള ടെസ്‌ലപ്രണയംവാടാനപ്പള്ളിവേനൽതുമ്പികൾ കലാജാഥചിക്കൻപോക്സ്വടകരതിലകൻഇന്ത്യൻ ശിക്ഷാനിയമം (1860)തിരൂരങ്ങാടിഅട്ടപ്പാടിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകൂടിയാട്ടംഎരിമയൂർ ഗ്രാമപഞ്ചായത്ത്പശ്ചിമഘട്ടംമധുസൂദനൻ നായർകായംകുളംമണർകാട് ഗ്രാമപഞ്ചായത്ത്🡆 More