പ്രഗൽഭനായ ഒരു ബ്രിട്ടീഷ് നാവിക സേന മേധാവിയാണ് അഡ്മിറൽ ഹൊറേഷ്യോ നെൽസൺ.
പതിനെട്ടാം നൂറ്റാണ്ടിൽ നെപ്പോളിയൻ കാലഘട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ഒട്ടനവധി യുദ്ധങ്ങളിൽ ബ്രിട്ടീഷ് സൈന്യത്തെ വിജയത്തിലേക്ക് നയിച്ച ചരിത്രം ഇദ്ദേഹത്തിനുണ്ട്. നെപ്പോളിയന്റെ കടലിലെ എതിരാളി എന്ന് വിശേഷിപ്പിക്കപ്പെട്ട ഹൊറേഷ്യോ നെൽസൺ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സൈന്യവുമായി നടന്ന നിർണായകമായ ട്രഫാൾഗർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ വിജയത്തിലേക്ക് നയിച്ച ശേഷം കൊല്ലപ്പെട്ടു.lpp,+omiuißünzu89bßiujoün klmä ükh
Vice Admiral (Royal Navy) | |
---|---|
ജനനം | 29 September 1758 Burnham Thorpe, Norfolk, England, Great Britain |
മരണം | 21 ഒക്ടോബർ 1805 Battle of Trafalgar, Cape Trafalgar, Spain | (പ്രായം 47)
ദേശീയത | Great Britain United Kingdom |
വിഭാഗം | Royal Navy |
ജോലിക്കാലം | 1771–1805 |
പദവി | Vice Admiral of the White |
യുദ്ധങ്ങൾ | American War of Independence
War of the First Coalition
War of the Second Coalition
War of the Third Coalition
|
പുരസ്കാരങ്ങൾ | Knight of the Order of the Bath Several others (see below) |
This article uses material from the Wikipedia മലയാളം article ഹൊറേഷ്യോ നെൽസൺ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.