വിവാഹ പഞ്ചമി

രാമന്റെയും സീതയുടെയും കല്യാണം ആഘോഷിക്കുന്ന ഹിന്ദു ഉത്സവമാണ് വിവാഹ പഞ്ചമി.

മൈഥിലി കലണ്ടർ അനുസരിച്ച് അഗ്രഹയാന മാസത്തിൽ (നവംബർ - ഡിസംബർ) ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസത്തിലും ഹിന്ദു കലണ്ടറിലെ മാർഗശീർഷ മാസത്തിലും ഇത് ആചരിക്കുന്നു. ഇന്ത്യയിലെയും നേപ്പാളിലെയും മിഥില മേഖലയിലെ ശ്രീരാമനുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലും പുണ്യസ്ഥലങ്ങളിലും സീതയുടെയും രാമന്റെയും വിവാഹ ഉത്സവമായി ഈ ദിവസം ആചരിക്കുന്നു.

Vivah Panchami
വിവാഹ പഞ്ചമി
Janaki Mandir of Janakpur
ആചരിക്കുന്നത്Hindus
തരംHindu
ആവൃത്തിannual

ആചരണങ്ങൾ

നേപ്പാളിലെ ജനക്പുർധാമിൽ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്നു. ഈ ദിവസം സീത ശ്രീരാമനെ (അയോധ്യയിലെ രാജകുമാരനെ) വിവാഹം കഴിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.

അവലംബം

Tags:

ഇന്ത്യ

🔥 Trending searches on Wiki മലയാളം:

ഭാരതീയ ജനതാ പാർട്ടിമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഇരവികുളം ദേശീയോദ്യാനംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സുഗതകുമാരികോശംദേശീയപാത 66 (ഇന്ത്യ)വീണ പൂവ്കൃഷ്ണഗാഥഒന്നാം ലോകമഹായുദ്ധംചിലപ്പതികാരംതുഞ്ചത്തെഴുത്തച്ഛൻസെറ്റിരിസിൻവയലാർ പുരസ്കാരംഹെപ്പറ്റൈറ്റിസ്-ബിഅറ്റോർവാസ്റ്റാറ്റിൻഅമേരിക്കൻ സ്വാതന്ത്ര്യസമരംഗോകുലം ഗോപാലൻജർമ്മനികുന്നിമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംപ്രേമം (ചലച്ചിത്രം)ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾചെങ്കണ്ണ്അഭാജ്യസംഖ്യഅസ്സലാമു അലൈക്കുംനിക്കോള ടെസ്‌ലഎടത്വാപള്ളിഗായത്രീമന്ത്രംവെള്ളാപ്പള്ളി നടേശൻഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്മലബാർ കലാപംസൂര്യാഘാതംസൈമൺ കമ്മീഷൻമുടിയേറ്റ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഹോം (ചലച്ചിത്രം)ബാബസാഹിബ് അംബേദ്കർതീയർകൊഴുപ്പഅന്തഃസ്രവവിജ്ഞാനീയംഒരു കുടയും കുഞ്ഞുപെങ്ങളുംചിത്രശലഭംനീലക്കുറിഞ്ഞിചിക്കൻപോക്സ്ജ്ഞാനനിർമ്മിതിവാദംചൈനകലി (ചലച്ചിത്രം)നളിനിമോഹിനിയാട്ടംലീലഗാർഹിക പീഡനംകേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ പട്ടികമലയാറ്റൂർ രാമകൃഷ്ണൻമലയാളസാഹിത്യംഅധ്യാപനരീതികൾസ്വയംഭോഗംജാലിയൻവാലാബാഗ് കൂട്ടക്കൊലപൂതപ്പാട്ട്‌പ്രേമലുആയുർവേദംതെയ്യംയോഗക്ഷേമ സഭഅപ്പെൻഡിസൈറ്റിസ്അൽഫോൻസാമ്മലോക പരിസ്ഥിതി ദിനംദൃശ്യംപാമ്പ്‌നവരത്നങ്ങൾരബീന്ദ്രനാഥ് ടാഗോർറഫീക്ക് അഹമ്മദ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)സിദ്ധാർത്ഥൻ പരുത്തിക്കാട്ഈഴവർപുലമങ്ക മഹേഷ്🡆 More