വിക്ക്

ഇടവിട്ടുണ്ടാകുന്ന തടസ്സങ്ങൾ ,വിറച്ചു വിറച്ചുള്ള ആവർത്തനങ്ങൾ,നീണ്ടുപോകുന്ന ശബ്ദങ്ങൾ,വാക്കുകൾ എന്നിവ മൂലമുണ്ടാകുന്ന സംസാരവൈകല്യമാണ് വിക്ക്.

സാധാരണയായി സംസാരത്തിനിടയിൽ ശബ്ദങ്ങൾ ആവർത്തിക്കുന്നതിനാണ് വിക്ക് എന്നു പറയുന്നതെങ്കിലും സംസാരം തുടങ്ങുതിനുമുൻപ് വാക്കുകൾ പുറത്തുവരാനായി അസാധാരണമായി നിർത്തുന്നതും വിക്കിന്റെ ഭാഗമാണ്. വിക്കുള്ളവർക്ക് ആവർത്തനമാണ് പ്രധാനപ്രശ്നം, അതു മറക്കാനായാണ് വാക്കുകൾ പുറത്തു വരാനായി നിർത്തുന്നതും ചില ശബ്ദങ്ങൾ നീട്ടി ഉച്ഛരിക്കുന്നതും. മനസ്സിൽ പൊതുവേദികളിൽ സംസാരിക്കുമ്പോ വിക്കുവരുമോ എന്ന ഭയമുള്ളതുകൊണ്ടാണ് ഇത്.

വിക്ക്
സ്പെഷ്യാലിറ്റിSpeech-language pathology Edit this on Wikidata

സമ്മർദ്ദത്തിലാവുമ്പോഴും സഭാകമ്പം മൂലവും ചിലരിൽ വിക്കു കണ്ടുവരാറുണ്ട്. പക്ഷേ ഇത് തികച്ചും മാനസിക കാരണമാണ്. ഇവർക്ക് സാധാരണ സംസാരത്തിൽ വിക്കുണ്ടാവില്ല.

സ്പീച്ച് തെറാപ്പി ഉപയോഗിച്ച് വിക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.

ചരിത്രം

അസാധാരണമായ സംസാരരീതിയും അതിനോടനുബന്ധിച്ചുകാണുന്ന പെരുമാറ്റ വ്യത്യാസങ്ങളും കാരണം വിക്ക് വളരെ പണ്ടു തൊട്ടേ വൈദ്യശാസ്ത്ര ശ്രദ്ധ നേടിയ ഒരു വൈകല്യമാണ്. നൂറ്റാണ്ടുകൾക്കു മുൻപു നിന്നു തന്നെയുള്ള വിക്കുള്ളവരെ പറ്റിയുള്ള രേഖകൾ നിലനിൽക്കുന്നുണ്ട്. ഡെമോസ്തനീസ് വിക്കുള്ള ആളായിരുന്നു. അതു മറക്കാൻ അദ്ദേഹം വായിൽ ചെറുകല്ലുകൾ ഇട്ടാണ് സംസാരിച്ചിരുന്നത്. താൽമണ്ടിന്റെ ബൈബിൾ വ്യാഖ്യാനമനുസരിച്ച് മോസസിന് വിക്ക് ഉണ്ടായിരുന്നു എന്നു അനുമാനിക്കാം.(എക്സോഡസ് 4, v.10)

കാരണങ്ങൾ

വിക്ക് ഉണ്ടാകാനുള്ള ഏതെങ്കിലും പ്രത്യേക കാരണത്തെക്കുറിച്ച് അറിവില്ല. നിരവധി ഘടകങ്ങൾ ഇതിന് പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഊഹങ്ങളും സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നത് .

ചികിത്സ

അവലംബം

Tags:

വിക്ക് ചരിത്രംവിക്ക് കാരണങ്ങൾവിക്ക് ചികിത്സവിക്ക് അവലംബംവിക്ക്ശബ്ദം

🔥 Trending searches on Wiki മലയാളം:

സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻവിഷാദരോഗംകണ്ണൂർപന്തളംകല്ലടിക്കോട്ചോഴസാമ്രാജ്യംനൂറനാട്രക്തസമ്മർദ്ദംസ്വർണ്ണലതമുളങ്കുന്നത്തുകാവ്അണലിമുള്ളൂർക്കരബാലരാമപുരംആനന്ദം (ചലച്ചിത്രം)കോവളംതണ്ണീർമുക്കംകടുത്തുരുത്തി ഗ്രാമപഞ്ചായത്ത്ലയണൽ മെസ്സിഅതിരപ്പിള്ളി വെള്ളച്ചാട്ടംകേരള സാഹിത്യ അക്കാദമിഅകത്തേത്തറപഴശ്ശിരാജഅരിമ്പൂർനക്ഷത്രവൃക്ഷങ്ങൾഇരവികുളം ദേശീയോദ്യാനംഉള്ളിയേരികിന്നാരത്തുമ്പികൾകവിത്രയംവാഗമൺഗായത്രീമന്ത്രംമുണ്ടേരി (കണ്ണൂർ)തകഴി ശിവശങ്കരപ്പിള്ളഎഴുകോൺകൊടുമൺ ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടന ഭേദഗതികൾധനുഷ്കോടിദശപുഷ്‌പങ്ങൾഎരിമയൂർ ഗ്രാമപഞ്ചായത്ത്നീലേശ്വരംകേരളീയ കലകൾമൂസാ നബിവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്ഭാർഗ്ഗവീനിലയംഅയ്യപ്പൻനടത്തറ ഗ്രാമപഞ്ചായത്ത്മുട്ടം, ഇടുക്കി ജില്ലയോനിചുങ്കത്തറ ഗ്രാമപഞ്ചായത്ത്തലോർവരാപ്പുഴരാമായണംകൊടുങ്ങല്ലൂർഖസാക്കിന്റെ ഇതിഹാസംമല്ലപ്പള്ളിതുള്ളൽ സാഹിത്യംരാമചരിതംതട്ടേക്കാട്നന്മണ്ടപഴയന്നൂർപേരാൽമലയാളചലച്ചിത്രംനരേന്ദ്ര മോദിഒറ്റപ്പാലംതാമരക്കുളം ഗ്രാമപഞ്ചായത്ത്ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾആയില്യം (നക്ഷത്രം)ഉണ്ണി മുകുന്ദൻകൊരട്ടിമണർകാട് ഗ്രാമപഞ്ചായത്ത്ചക്കരക്കല്ല്പുതുനഗരം ഗ്രാമപഞ്ചായത്ത്വയനാട് ജില്ലമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്അരുവിപ്പുറംജലദോഷംവണ്ടൂർചാവക്കാട്🡆 More