വലിയ മേടുതപ്പി

വലിയ മേടുതപ്പി (Circus cyaneus)യുടെ ഇംഗ്ലീഷിലെ പേരുകൾ hen harrier എന്നൊക്കെയാണ്.

ഇതൊരു ഇരപിടിയ പക്ഷിയാണ്. ദേശാടന പക്ഷിയാണ്.

വലിയ മേടുതപ്പി
വലിയ മേടുതപ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Accipitriformes
Family:
Genus:
Circus
Species:
C. cyaneus
Binomial name
Circus cyaneus
(Linnaeus, 1766)
വലിയ മേടുതപ്പി
Range of C. cyaneus      Breeding summer visitor     Breeding resident     Winter visitor
Synonyms

Circus hudsonius

വിതരണം

[[ഉത്തരാർദ്ധഗോളത്തിന്റെ വടക്ക്കാനഡ, അമേരിക്കൻ ഐക്യ നാടുകളുടെ വടക്കു ഭാഗം, യൂറേഷ്യയുടെ വടക്കു ബ്കാഗങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കോട്ട് ദേശാടാനം നടത്തുന്നു. യൂറേഷ്യയിലെ കൂട്ടർ ദക്ഷിണ യൂറോപ്പ്, ഏഷ്യയിലെ മിതശീതോഷ്ണ പ്രദേശങ്ങൾഎന്നിവിടങ്ങളിലേക്ക് ദേശാടനം ചെയ്യും.

രൂപ വിവരണം

വലിയ മേടുതപ്പി 
പിട

ഇവയ്ക്ക് 41-52 ബ്സെ.മീ നീളം.ചിറകു വിരിപ്പ് 97-122 സെ.മീ.പൂവന്290-400 ഗ്രാം തൂക്കമുള്ളപ്പോൾ പിടയ്ക്ക് അത് 390-750 ഗ്രാമാണ്. പിന്നിലെ കുതിനഖ(tarsus )ത്തിന് 7.1-8.9 സെ.മീ.. നീളം {മറ്റുള്ള പരുന്തുകളെ അപേക്ഷിച്ച് വലിയ ചിറകും വാലുമുണ്ട്.

വലിയ മേടുതപ്പി 
Circus cyaneus

പ്രജനനം

ഇവ തരിശൂ നിലങ്ങൾ, ചതുപ്പുകൾ,പുൽമേടുകൾ,കൃഷിയിടങ്ങളിൽ പ്രജനനം നടത്തുന്നു. കൂട് നിലത്തൊ മൺ തിട്ടകളിലൊ ചെടികളിലൊ ഉണ്ടാക്കുന്നു.കമ്പുകൾ കൊണ്ടുള്ള കൂട്പുല്ലും ഇലകൾകൊണ്ട് ഉൾഭാഗം മൃദുവാക്കിയിരിക്കും.4-8 വെള്ള നിറത്തിലുള്ള മുട്ടകളിടും. 47x36കളാവും. ഇവക്കിടയിൽ ബഹുഭാര്യാത്വമുണ്ട്. പിട മുട്ടകൾക്ക് അടയിരിക്കും. ആ സമയത്ത് പിടയ്ക്കും കുഞ്ഞുങ്ങൾക്കും പൂവൻ തീറ്റ കൊടുക്കും.ഒരു പൂവന് 5 പിടകൾ വരെ ഇണകളായി കാണാം. പുവ്വന്റെ അദീന പ്രദേശം 2.6 കി.മീ.ച. കി.മീ. ആണ്. 31-32 ദിവസംകൊണ്ട് മുട്ട വിരിയും. പിടയ്ക്ക് പൂവൻ കൊടുക്കുന്ന തീറ്റ പിട കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നു.തീറ്റ കൂട്ടിലിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. males.അസമാകുമ്പോൾ കുഞ്ഞ് പറക്കാൻ തുടങ്ങും.

തണുപ്പുകാലത്ത് തുറന്ന പ്രദേശാങ്ങളിലാണ് കാണുന്നത്. ആകാലത്ത് കൂട്ടമായാണ് ചേക്കേറുന്നത്

അവലംബം

Tags:

വലിയ മേടുതപ്പി വിതരണംവലിയ മേടുതപ്പി രൂപ വിവരണംവലിയ മേടുതപ്പി പ്രജനനംവലിയ മേടുതപ്പി അവലംബംവലിയ മേടുതപ്പി പുറത്തേക്കുള്ള കണ്ണികൾവലിയ മേടുതപ്പി

🔥 Trending searches on Wiki മലയാളം:

മേരി സറാട്ട്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമനോരമവാതരോഗംഈസ്റ്റർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഹുദൈബിയ സന്ധിരാമൻസഞ്ജീവ് ഭട്ട്സ്ഖലനംആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)കിഷിനൌകൽക്കരിമുള്ളൻ പന്നിചാന്നാർ ലഹളകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപഴഞ്ചൊല്ല്കാരീയ-അമ്ല ബാറ്ററിനക്ഷത്രം (ജ്യോതിഷം)മലയാറ്റൂർ രാമകൃഷ്ണൻതത്ത്വമസികൃഷ്ണഗാഥഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംലൂസിഫർ (ചലച്ചിത്രം)കൃഷ്ണൻപളുങ്ക്രണ്ടാം ലോകമഹായുദ്ധംപാർക്കിൻസൺസ് രോഗംകുണ്ടറ വിളംബരംലൈംഗികബന്ധംWyomingആസ്പെർജെർ സിൻഡ്രോംഇടുക്കി ജില്ലബദ്ർ മൗലീദ്ഹുനൈൻ യുദ്ധംഅക്കിത്തം അച്യുതൻ നമ്പൂതിരിബെന്യാമിൻആഗ്നേയഗ്രന്ഥിമദ്യംAlgeriaചക്രം (ചലച്ചിത്രം)ചങ്ങലംപരണ്ടജവഹർലാൽ നെഹ്രുഉമ്മു അയ്മൻ (ബറക)ഇസ്ലാമിലെ പ്രവാചകന്മാർമണ്ണാറശ്ശാല ക്ഷേത്രംപരിശുദ്ധ കുർബ്ബാനദി ആൽക്കെമിസ്റ്റ് (നോവൽ)ഇസ്‌ലാംതെങ്ങ്വിക്കിപീഡിയവെള്ളായണി അർജ്ജുനൻഖസാക്കിന്റെ ഇതിഹാസംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപടയണിഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻജീവചരിത്രംലോകാത്ഭുതങ്ങൾഗതാഗതംജെറുസലേംഖുർആൻവാഴമലയാളഭാഷാചരിത്രംകിലിയൻ എംബാപ്പെബുദ്ധമതംലളിതാംബിക അന്തർജ്ജനംബദർ യുദ്ധംകൊല്ലൂർ മൂകാംബികാക്ഷേത്രംഭൂഖണ്ഡംമഹാത്മാഗാന്ധിയുടെ കൊലപാതകംകുരുമുളക്ജീവപര്യന്തം തടവ്പ്രതിപക്ഷ നേതാവ് (ഇന്ത്യ)പൂയം (നക്ഷത്രം)ഐറിഷ് ഭാഷനിർമ്മല സീതാരാമൻബി.സി.ജി വാക്സിൻവി.എസ്. അച്യുതാനന്ദൻ🡆 More