എത്യോപ്യയിലെ അവാഷ് താഴ്‌വരയിൽനിന്നും 1974 നവംബർ 24ന് കണ്ടെത്തിയ ആസ്റ്റ്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടത്തിന്റെ നാമമാണ് ലൂസി (AL 288-1).
മനുഷ്യന്റെ പൂർവ്വികരോ പൂർവ്വികരുമായി ബന്ധമുള്ളതോ ആയതിനാൽ ഹോമിനിൻ (hominin) ആയി കണക്കാക്കപ്പെടുന്ന ലൂസി, 32 ലക്ഷം വർഷങ്ങൾക്കുമുമ്പേയാണ് ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു.
Catalog number | AL 288-1 |
---|---|
Common name | ലൂസി |
Species | ഓസ്ട്രലോപിത്തെക്കസ് അഫറെൻസിസ് |
Age | 3.2 ദശലക്ഷം വർഷം |
Place discovered | അഫർ ഡിപ്രഷൻ, എത്യോപ്യ |
Date discovered | നവംബർ 24, 1974 |
Discovered by | ഡോണൾഡ് ജൊഹാൻസൺ മൗറീസ് തയിയെബ് യീവ്സ് കോപ്പെൻസ് റ്റോം ഗ്രേ |
This article uses material from the Wikipedia മലയാളം article ലൂസി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.