ലുക് മൊണ്ടാഗ്നിയർ

എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രനാണ് ലുക് മൊണ്ടാഗ്നിയർ .

പാരിസ് സർവകലാശാലയിൽ നിന്നു മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം പാസ്ചർ സർവകലാശാലയിലെ മുൻ ഗവേഷകനായിരുന്നു. മറ്റൊരു ഫ്രഞ്ച് ശാസ്ത്രജ്ഞരായ ഫ്രാങ്കോയിസ് ബാരെ സിനൂസിക്കൊപ്പമാണ് ലുക് മൊണ്ടാഗ്നിയർ എച്ച്ഐവി വൈറസ് കണ്ടെത്തിയത്. ഇരുവർക്കും ഇതിന് 2008ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു. കൊറോണ വൈറസ് ലബോറട്ടറിയിൽ നിന്നു പുറത്തുചാടിയതാണെന്ന വാദക്കാരനായിരുന്നു ലുക് മൊണ്ടാഗ്നിയർ. ഇത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ലുക് മൊണ്ടാഗ്നിയർ
ലുക് മൊണ്ടാഗ്നിയർ
ലുക് മൊണ്ടാഗ്നിയർ
ജനനം(1932-08-18)18 ഓഗസ്റ്റ് 1932
Chabris, Indre, France
മരണം8 ഫെബ്രുവരി 2022(2022-02-08) (പ്രായം 89)
Neuilly-sur-Seine, France
കലാലയം
അറിയപ്പെടുന്നത്Discoverer of HIV
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംVirology
സ്ഥാപനങ്ങൾ

അവലംബങ്ങൾ

Tags:

🔥 Trending searches on Wiki മലയാളം:

ബാല്യകാലസഖിസാവിത്രി രാജീവൻറിയൽ മാഡ്രിഡ് സി.എഫ്ഷീലപാത്തുമ്മായുടെ ആട്കട്ട്സുക്കോ സറുഹാഷിനിലമ്പൂർതായമ്പകകല്ലറ (തിരുവനന്തപുരം ജില്ല)യൂണിയൻ ലിസ്റ്റ് ഓഫ് ആർട്ടിസ്റ്റ് നെയിംസ്അരൂർ ഗ്രാമപഞ്ചായത്ത്ആലപ്പുഴ ജില്ലഈഴവർജയഭാരതിഇരിക്കൂർകേരളത്തിലെ വാദ്യങ്ങൾബീറ്റ് ഇറ്റ്റാന്നികോഴഞ്ചേരി ഗ്രാമപഞ്ചായത്ത്ഓട്ടൻ തുള്ളൽഅത്തിദശാവതാരംമുക്കംബാലുശ്ശേരിജെയിംസ് ബോണ്ട്നീലേശ്വരംകൊട്ടാരക്കരമണിപ്രവാളംചാലക്കുടിഓടനാവട്ടംവൈക്കം സത്യാഗ്രഹംവള്ളത്തോൾ നാരായണമേനോൻഎഴുകോൺമാമ്പഴം (കവിത)മലയാളചലച്ചിത്രംസമാസംപന്തീരാങ്കാവ്പി.എൽ.എക്സ്. 4032പഴയന്നൂർചലനംവൈപ്പിൻകൊട്ടിയംകുന്നംകുളംപാണ്ടിക്കാട്കലവൂർനീലവെളിച്ചംവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്പൊട്ടൻ തെയ്യംരാജാ രവിവർമ്മഋതുഗർഭഛിദ്രംഭൂമിഒ.വി. വിജയൻഅമരവിളകോഴിക്കോട് ജില്ലബിഗ് ബോസ് (മലയാളം സീസൺ 5)പാളയംസ്വപ്ന സ്ഖലനംഋഗ്വേദംവദനസുരതംകരകുളം ഗ്രാമപഞ്ചായത്ത്കറുകുറ്റിവെള്ളിക്കുളങ്ങരഹരിപ്പാട്കൊച്ചുത്രേസ്യകല്ലുരുക്കിവിദ്യാരംഭംഒ.എൻ.വി. കുറുപ്പ്ദേശീയപാത 85 (ഇന്ത്യ)കറുകച്ചാൽനൂറനാട്5 (അക്കം)വണ്ണപ്പുറംകൽപറ്റപുതുക്കാട്ചെറുശ്ശേരിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)🡆 More