റോനിൻ

ജപ്പാനിലെ ഫ്യൂഡൽ കാലഘട്ടത്തിൽ (1185–1868) യജമാനനില്ലാത്ത സമുറായിയ്ക്ക് പറയുന്ന പേരാണ് റോനിൻ (浪人?).

യജമാനൻ മരിച്ചതുകൊണ്ടോ അധികാരം നഷ്ടപ്പെട്ടതുകൊണ്ടോ സമുറായി റോനിൻ ആവും. യജമാനന്റെ അപ്രീതി കാരണം പിരിച്ച് വിട്ടപ്പെട്ട സമുറായ് ഭടന്മാരെയും റോണിൻ എന്ന് വിളിച്ചിരുന്നു.

ആധുനിക ജപ്പാനിൽ, കമ്പനിമാറ്റ ഘട്ടത്തിലിരിക്കുന്ന ശമ്പളക്കാരനെയോ സർവ്വകലാശാലയിൽ ഇതുവരെ പ്രവേശനം ലഭിക്കാത്ത, എന്നാൽ സെക്കൻഡറി സ്കൂൾ പാസായ കുട്ടിയെയോ സൂചിപ്പിക്കാൻ റോനിൻ എന്ന പദം ഉപയോഗിക്കാറുണ്ട്.

റോനിൻ
A woodblock print by ukiyo-e master Utagawa Kuniyoshi depicting famous rōnin Miyamoto Musashi having his fortune told.

അവലംബം


അവലംബം

Tags:

History of JapanJapanSamuraiwiktionary:en:浪人സഹായം:Installing Japanese character sets

🔥 Trending searches on Wiki മലയാളം:

പ്രേമം (ചലച്ചിത്രം)പുതുനഗരം ഗ്രാമപഞ്ചായത്ത്കൊല്ലൂർ മൂകാംബികാക്ഷേത്രംമരങ്ങാട്ടുപിള്ളികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഈരാറ്റുപേട്ടകക്കുകളി (നാടകം)വിഷ്ണുചൊക്ലി ഗ്രാമപഞ്ചായത്ത്മദ്റസനെടുമുടിഎടപ്പാൾപ്രാചീനകവിത്രയംമാതൃഭൂമി ദിനപ്പത്രംഅമ്പലപ്പുഴപാലക്കാട് ജില്ലകാസർഗോഡ് ജില്ലമൂസാ നബിസഹ്യന്റെ മകൻകൂത്തുപറമ്പ്‌ഉടുമ്പന്നൂർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഷൊർണൂർകുന്നംകുളംകറ്റാനംകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംവിവരാവകാശ നിയമംതൊളിക്കോട്ചോഴസാമ്രാജ്യംആർത്തവവിരാമംകൊടകരമലിനീകരണംകയ്യോന്നിവാഗൺ ട്രാജഡികരികാല ചോളൻനീലയമരിരാഹുൽ ഗാന്ധിആയൂർഒ.വി. വിജയൻകാരക്കുന്ന്കണ്ണകിഇരവിപേരൂർകണ്ണാടി ഗ്രാമപഞ്ചായത്ത്കുറവിലങ്ങാട്അൽഫോൻസാമ്മകൊടുങ്ങല്ലൂർഹിമാലയംതൃശ്ശൂർഓട്ടിസംഎ.പി.ജെ. അബ്ദുൽ കലാംശക്തൻ തമ്പുരാൻശ്രീകാര്യംതൃപ്പൂണിത്തുറപായിപ്പാട് ഗ്രാമപഞ്ചായത്ത്പുല്ലൂർതത്ത്വമസിആറളം ഗ്രാമപഞ്ചായത്ത്വെഞ്ചാമരംപെരിന്തൽമണ്ണവി.ജെ.ടി. ഹാൾമുണ്ടൂർ, തൃശ്ശൂർനെയ്തലക്കാവ് ഭഗവതിക്ഷേത്രംകലി (ചലച്ചിത്രം)കാസർഗോഡ്സഫലമീ യാത്ര (കവിത)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഇലഞ്ഞിത്തറമേളംടോമിൻ തച്ചങ്കരികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംവടക്കൻ പറവൂർകരുനാഗപ്പള്ളിഫ്രഞ്ച് വിപ്ലവംകഥകളികടമക്കുടിപൊൻ‌കുന്നംചങ്ങരംകുളം🡆 More