റസ്‌ലൻ പോണോമാരിയോവ്

ഉക്രേനിയൻ ഗ്രാൻഡ് മാസ്റ്ററും മുൻ ഫിഡെ ലോകചാമ്പ്യനുമാണ് റസ് ലൻ പോണോമാരിയോവ് (ജനനം:ഒക്ടോ: 11, 1983) 2002 ൽ സ്വന്തം നാട്ടുകാരനായ വാസിലി ഇവാഞ്ചുക്കിനെ പരാജയപ്പെടുത്തിയാണ് ലോകകിരീടം ചൂടിയത്.

ഫിഡെ ലോകചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും(18 വയസ്സ്) പോണോമാരിയോവ് ആണ്. ഉക്രയിനെ പ്രതിനിധീകരിച്ച് ചെസ് ഒളിമ്പ്യാഡിലും പങ്കെടുത്തിട്ടുണ്ട് .

Ruslan Ponomariov
റസ്‌ലൻ പോണോമാരിയോവ്
Ruslan Ponomariov
മുഴുവൻ പേര്Руслан Пономарьов
രാജ്യംUkraine
ജനനം (1983-10-11) ഒക്ടോബർ 11, 1983  (40 വയസ്സ്)
Horlivka, Soviet Union
സ്ഥാനംGrandmaster
ലോകജേതാവ്2002–04 (FIDE)
ഫിഡെ റേറ്റിങ്2758 (No. 8 in the September 2011 FIDE World Rankings)
ഉയർന്ന റേറ്റിങ്2764 (July 2011)
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ
2002–04
പിൻഗാമി
Rustam Kasimdzhanov
മുൻഗാമി
Étienne Bacrot
ഏറ്റവും ഇളയ ഗ്രാന്റ്സ്‍മാസ്റ്റർ
1997–99
പിൻഗാമി
Bu Xiangzhi

Tags:

ഉക്രൈൻഗ്രാൻഡ് മാസ്റ്റർഫിഡെ

🔥 Trending searches on Wiki മലയാളം:

വി.എസ്. സുനിൽ കുമാർപത്തനംതിട്ടകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തൃശ്ശൂർ നിയമസഭാമണ്ഡലംബുദ്ധമതത്തിന്റെ ചരിത്രംസ്ത്രീ സമത്വവാദംസച്ചിദാനന്ദൻആഴ്സണൽ എഫ്.സി.മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.വി. ജോയ്അണലിഹർഷദ് മേത്തടി.കെ. പത്മിനിഷെങ്ങൻ പ്രദേശംരതിമൂർച്ഛസൺറൈസേഴ്സ് ഹൈദരാബാദ്ക്ഷേത്രപ്രവേശന വിളംബരംനോവൽആൻ‌ജിയോപ്ലാസ്റ്റിപത്താമുദയംദ്രൗപദി മുർമുമാമ്പഴം (കവിത)മാവേലിക്കര നിയമസഭാമണ്ഡലംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരള സാഹിത്യ അക്കാദമി പുരസ്കാരംശംഖുപുഷ്പംചവിട്ടുനാടകംമഞ്ഞുമ്മൽ ബോയ്സ്ജെ.സി. ഡാനിയേൽ പുരസ്കാരംസുമലതമലയാളിആടുജീവിതം (ചലച്ചിത്രം)രാജ്യങ്ങളുടെ പട്ടികകേരളംഇറാൻആനകൊച്ചി വാട്ടർ മെട്രോശോഭ സുരേന്ദ്രൻഅർബുദംന്യുമോണിയകൂനൻ കുരിശുസത്യംമാർത്താണ്ഡവർമ്മഎലിപ്പനിശശി തരൂർകെ. മുരളീധരൻആടലോടകംമകം (നക്ഷത്രം)വിവേകാനന്ദൻകൊഴുപ്പ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപൃഥ്വിരാജ്നാദാപുരം നിയമസഭാമണ്ഡലംഗൗതമബുദ്ധൻആൻജിയോഗ്രാഫികെ.സി. വേണുഗോപാൽപൗലോസ് അപ്പസ്തോലൻആറ്റിങ്ങൽ കലാപംകേരളത്തിലെ നദികളുടെ പട്ടികവിദ്യാഭ്യാസംശോഭനരാഷ്ട്രീയ സ്വയംസേവക സംഘംനക്ഷത്രവൃക്ഷങ്ങൾഎ.പി.ജെ. അബ്ദുൽ കലാംതൃക്കടവൂർ ശിവരാജുവേദംആധുനിക കവിത്രയംവൃഷണംവെള്ളിക്കെട്ടൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകോഴിക്കോട്മുള്ളൻ പന്നിബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യൻ ശിക്ഷാനിയമം (1860)🡆 More