റസ്കി സെവെർ ദേശീയോദ്യാനം (Russian: Национальный парк «Русский Север»), റഷ്യയുടെ വടക്കുഭാഗത്തുള്ള ഒരു ദേശീയ ഉദ്യാനമാണ്.
വോളോഗ്‍ഡ ഒബ്ലാസ്റ്റിലെ കിരില്ലോവ്സ്കി ജില്ലയിൽ ഇതു സ്ഥിതിചെയ്യുന്നു. 1992 മാർച്ച് 20 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. റഷ്യൻ ഭാഷയിൽ ദേശീയോദ്യാനത്തിൻറെ പേരിൻറെ അർത്ഥം "റഷ്യൻ നോർത്ത്" എന്നാണ്.
Russky Sever National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Kirillov |
Coordinates | 59°57′23″N 38°34′03″E / 59.95639°N 38.56750°E |
Area | 1,664 square kilometres (642 sq mi) |
Established | 1992 |
Governing body | Forestry Office of Vologda Oblast |
This article uses material from the Wikipedia മലയാളം article റസ്കി സെവെർ ദേശീയോദ്യാനം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.