രവി തേജ: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തെലുങ്ക് സിനിമയിലെ പ്രശസ്തനായ ഒരു നടനാണ് രവി തേജ (ജനനം 26 ജനുവരി 1968-ൽ രവിശങ്കർ രാജു ഭൂപതിരാജു).തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയവും ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന അഭിനേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

1999 ലും 2002 ലും നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ അദ്ദേഹം അറുപതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാജ ദ ഗ്രേറ്റ് എന്ന ചലച്ചിത്രത്തിൽ മെഹ്രിൻ പിർസദയോടൊപ്പം അഭിനയിച്ചിരുന്നു.

രവി തേജ
രവി തേജ: ആദ്യകാലം, ഇതും കാണുക, അവലംബം
ടച്ച് ചെസി ചുഡു, 2020 ലെ സെറ്റുകളിൽ രവി തേജ
ജനനം
രവി ശങ്കർ രാജു ഭൂപതിരാജു

(1968-01-26) 26 ജനുവരി 1968  (56 വയസ്സ്)
ജഗ്ഗംപേട്ട, ആന്ധ്രാപ്രദേശ്, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1990–ഇതുവരെ
ജീവിതപങ്കാളി(കൾ)
കല്ല്യാണി
(m. 2000)

ആദ്യകാലം

ആന്ധ്രാപ്രദേശിലെ ജഗ്ഗംപേട്ടയിൽ രാജ് ഗോപാൽ രാജുവിന്റേയും രാജ്യ ലക്ഷ്മി ഭൂപതിരാജുവിന്റേയും പുത്രനായി രവി തേജ ജനിച്ചു. പിതാവ് ഒരു ഫാർമസിസ്റ്റും മാതാവ് ഒരു വീട്ടമ്മയുമായിരുന്നു. മാതാപിതാക്കളുടെ മൂന്ന് ആൺമക്കളിൽ മൂത്തയാളായ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭരത്, രഘു എന്നിവരും അഭിനേതാക്കളാണ്. പിതാവിന്റെ ജോലി സംബന്ധമായി രവി തേജ തന്റെ ബാല്യകാലത്തിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിലാണ് ചെലവഴിച്ചത്. ജയ്പൂർ, ദില്ലി, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാലയ ജീവിതം. ഹിന്ദി, തെലുങ്ക് ഭാഷകളിൽ അദ്ദേഹത്തിന് അതിയാ നൈപുണ്യമുണ്ട്. വിജയവാഡയിലെ N.S.M പബ്ലിക് സ്കൂളിലെ വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കി. പിന്നീട് വിജയവാഡയിലെ സിദ്ധാർത്ഥ ഡിഗ്രി കോളേജിൽനിന്ന് ബിരുദം നേടി. 1988 ൽ സിനിമയിൽ അഭിനയിക്കുവാനായി അദ്ദേഹം ചെന്നൈയിൽ പോയി. കല്യാണിയെ വിവാഹം കഴിച്ച തേജയ്ക്ക് ഒരു മകളും മകനുമുണ്ട്.

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Tags:

രവി തേജ ആദ്യകാലംരവി തേജ ഇതും കാണുകരവി തേജ അവലംബംരവി തേജ പുറം കണ്ണികൾരവി തേജതെലുങ്ക്മെഹ്രിൻ പിർസദരാജ ദ ഗ്രേറ്റ്

🔥 Trending searches on Wiki മലയാളം:

കിന്നാരത്തുമ്പികൾരാജപുരംകുണ്ടറഅടിമാലിശ്രീനാരായണഗുരുതകഴിനക്ഷത്രവൃക്ഷങ്ങൾചതിക്കാത്ത ചന്തുബാലചന്ദ്രൻ ചുള്ളിക്കാട്പാഠകംചെമ്മാട്ചേരസാമ്രാജ്യംമനുഷ്യൻകരകുളം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഅയക്കൂറസുസ്ഥിര വികസന ലക്ഷ്യങ്ങൾകുളമാവ് (ഇടുക്കി)പഴനി മുരുകൻ ക്ഷേത്രംഇടപ്പള്ളിആത്മഹത്യകുറിച്യകലാപംമോനിപ്പള്ളിമുണ്ടൂർ, തൃശ്ശൂർമുപ്ലി വണ്ട്മുള്ളൻ പന്നിസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻസോമയാഗംഓണംതീക്കടൽ കടഞ്ഞ് തിരുമധുരംമുണ്ടക്കയംകൊടുങ്ങല്ലൂർആലപ്പുഴകല്ലൂർ, തൃശ്ശൂർവയലാർ പുരസ്കാരംഗോതുരുത്ത്ചിമ്മിനി അണക്കെട്ട്മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്പെരുമ്പാവൂർബിഗ് ബോസ് (മലയാളം സീസൺ 5)കിഴക്കഞ്ചേരിസക്കറിയപനമരംമീനങ്ങാടി ഗ്രാമപഞ്ചായത്ത്തട്ടേക്കാട്തലയോലപ്പറമ്പ്ആഗോളതാപനംസൂര്യൻപൂന്താനം നമ്പൂതിരിഅരിമ്പാറവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്നരേന്ദ്ര മോദിബാലുശ്ശേരിആഗോളവത്കരണംമണ്ണുത്തിഷൊർണൂർശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്മരങ്ങാട്ടുപിള്ളിക്ഷയംതൃക്കരിപ്പൂർഉള്ളിയേരിനെയ്യാറ്റിൻകരഭരണിക്കാവ് (കൊല്ലം ജില്ല)കറുകച്ചാൽവൈത്തിരിരതിമൂർച്ഛവീണ പൂവ്മാനന്തവാടിബദ്ർ യുദ്ധംബൈബിൾമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്ഗുൽ‌മോഹർശക്തികുളങ്ങരമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്കുരീപ്പുഴനേര്യമംഗലംനടത്തറ ഗ്രാമപഞ്ചായത്ത്🡆 More