മോർഗൻ സ്വാൻഗിരായ്

സിംബാബ്‌വെയുടെ നിലവിലെ പ്രധാനമന്ത്രിയാണ് മോർഗൻ റിച്ചാർഡ് സ്വാൻഗിരായ് (ജനനം: മാർച്ച് 10, 1952).

രാഷ്ട്രീയത്തിൽ തന്റെ എതിരാളിയായ പ്രസിഡണ്ട് റോബർട്ട് മുഗാബെയുമായി 2008 സെപ്റ്റംബർ 15-ന് എത്തിയ ഉടമ്പടി പ്രകാരമാണ് ഇദ്ദേഹം രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മോർഗൻ റിച്ചാർഡ് സ്വാൻഗിരായ്'
മോർഗൻ സ്വാൻഗിരായ്
സിംബാബ്‌വെ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
സെപ്റ്റംബർ 15, 2008
രാഷ്ട്രപതിറോബർട്ട് മുഗാബെ
മുൻഗാമിറോബർട്ട് മുഗാബെ (1987)
മൂവ്മെൻറ് ഓഫ് ഡെമോക്രാറ്റിക് ചെയ്ഞ്ച് പ്രസിഡണ്ട്
പദവിയിൽ
ഓഫീസിൽ
സെപ്റ്റംബർ 1999
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-03-10) 10 മാർച്ച് 1952  (72 വയസ്സ്)
രാഷ്ട്രീയ കക്ഷിമൂവ്മെൻറ് ഓഫ് ഡെമോക്രാറ്റിക് ചെയ്ഞ്ച്
പങ്കാളിസൂസൻ സ്വാൻഗിരായ്
ഒപ്പ്മോർഗൻ സ്വാൻഗിരായ്
വെബ്‌വിലാസംwww.mdc.co.zw

രാജ്യത്തെ ഭൂരിപക്ഷ പാർട്ടിയായ മൂവ്മെൻറ് ഓഫ് ഡെമോക്രാറ്റിക് ചെയ്ഞ്ചിന്റെ പ്രസിഡണ്ടുമാണ് സ്വാൻഗിരായ്. 2008ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 47.8 ശതമാനം വോട്ട് നേടി ഇദ്ദേഹം മുന്നിലെത്തി. എതിരാളിയായി മത്സരിച്ച പ്രസിഡണ്ട് മുഗാബെയ്ക്കാകട്ടെ 43.2 ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളൂ. എന്നാൽ സിംബാബ്‌വെയിലെ നിയമപ്രകാരം ഇത് കേവലഭൂരിപക്ഷമായിരുന്നില്ല.

സ്വാൻഗിരായ് തന്റെ വിജയം ഉദ്ഘോഷിക്കുകയും തന്റെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. രണ്ടാംഘട്ടം തിരഞ്ഞെടുപ്പിന് മൽസരിക്കാൻ തയ്യാറായ ഇദ്ദേഹം സ്വന്തം അനുയായികൾക്കു നേരെ വ്യാപകമായി അക്രമം നടന്നതിനു പിന്നാലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിൻവാങ്ങുകയായിരുന്നു.

അവലംബം

Tags:

1952മാർച്ച് 10റോബർട്ട് മുഗാബെസിംബാബ്‌വെ

🔥 Trending searches on Wiki മലയാളം:

പൂതനകൊഴുപ്പകിന്നാരത്തുമ്പികൾവിദ്യാഭ്യാസ സാങ്കേതികവിദ്യരക്തംഇന്ത്യൻ ശിക്ഷാനിയമം (1860)വെള്ളായണി ദേവി ക്ഷേത്രംഇസ്രയേൽകേരളത്തിലെ വാദ്യങ്ങൾവിക്രമൻ നായർപഞ്ച മഹാകാവ്യങ്ങൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഗായത്രീമന്ത്രംശബരിമല ധർമ്മശാസ്താക്ഷേത്രംവിശുദ്ധ ഗീവർഗീസ്ഔറംഗസേബ്കെ.ആർ. മീരപൊട്ടൻ തെയ്യംകെ. കേളപ്പൻരാജീവ് ഗാന്ധികേരളത്തിലെ നാടൻ കളികൾകുമാരസംഭവംഅപ്പോസ്തലന്മാർക്രിസ്ത്യൻ ഭീകരവാദംഝാൻസി റാണിആറാട്ടുപുഴ പൂരംതെങ്ങ്പ്രണയംഓട്ടിസംകെ.ജി. ശങ്കരപ്പിള്ളസി.പി. രാമസ്വാമി അയ്യർകർമ്മല മാതാവ്ന്യുമോണിയവിവരാവകാശനിയമം 2005അമ്മ (താരസംഘടന)കണ്ണകിഉപന്യാസംകേരളത്തിലെ കായലുകൾഭീമൻ രഘുഎ.പി.ജെ. അബ്ദുൽ കലാംചെങ്കണ്ണ്ജെ. ചിഞ്ചു റാണികെ. അയ്യപ്പപ്പണിക്കർവിഭക്തിഉപ്പൂറ്റിവേദനനവരസങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളഇന്ത്യയുടെ സ്വാതന്ത്ര്യസമരംപഴശ്ശി സമരങ്ങൾമഹാ ശിവരാത്രിഫിഖ്‌ഹ്തകഴി ശിവശങ്കരപ്പിള്ളനിക്കോള ടെസ്‌ലദേവാസുരംബ്ലോഗ്നളിനിപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംഅബൂ ജഹ്ൽമലയാളനാടകവേദിഫ്രഞ്ച് വിപ്ലവംതനതു നാടക വേദിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്സുരേഷ് ഗോപികുതിരവട്ടം പപ്പുപത്തനംതിട്ട ജില്ലസിറോ-മലബാർ സഭവിട പറയും മുൻപെയൂനുസ് നബിഉത്തരാധുനികതമില്ലറ്റ്സ്വവർഗ്ഗലൈംഗികതമസ്ജിദുൽ അഖ്സകണ്ണൂർ ജില്ലചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ദിരാ ഗാന്ധിയോഗക്ഷേമ സഭഒന്നാം ലോകമഹായുദ്ധംകൂടിയാട്ടം🡆 More