മി. റോബോട്ട്

സാം ഇസ്മയിൽ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് മി.

റോബോട്ട്. റാമി മാലിക് ഇതിൽ കേന്ദ്രകഥാപാത്രമായ എല്ലിയറ്റ് ആന്റേഴ്സൺ എന്ന വിഷാദരോഗിയും സമൂഹഭയവുമുള്ള സൈബർ സെക്യൂരിറ്റി വിദഗ്ദ്ധനെ അവതരിപ്പിക്കുന്നു. ഒരു ഹാക്കർ കൂടിയായ എലിയറ്റിനെ ക്രിസ്ത്യൻ സ്ലേറ്റർ അവതരിപ്പിക്കുന്ന മി. റോബോട്ട് എന്ന കഥാപാത്രം എഫ്-സൊസൈറ്റി എന്ന ഹാക്കർ സംഘടനയിലേക്ക് ചേർക്കുന്നതാണ് കഥാഗതി. 2015ൽ ഇത് വീഡിയോ ഓൺ ഡിമാന്റായി ലഭ്യമാക്കുകയും തുടർന്ന് യു.എസ്.എ. നെറ്റ്‌വർക്കിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇതുവരെ മൂന്നു സീസണുകൾ പുറത്തിറങ്ങി.

Mr. Robot
മി. റോബോട്ട്
തരം
  • Drama
  • Techno thriller
  • Psychological thriller
സൃഷ്ടിച്ചത്Sam Esmail
അഭിനേതാക്കൾ
  • Rami Malek
  • Carly Chaikin
  • Portia Doubleday
  • Martin Wallström
  • Christian Slater
  • Michael Cristofer
  • Stephanie Corneliussen
  • Grace Gummer
  • B. D. Wong
  • Bobby Cannavale
ഈണം നൽകിയത്Mac Quayle
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം3
എപ്പിസോഡുകളുടെ എണ്ണം32 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • Sam Esmail
  • Steve Golin
  • Chad Hamilton
  • Joseph E. Iberti (season 3)
  • Kyle Bradstreet (season 3)
നിർമ്മാണം
  • Igor Srubshchik
  • Christian Slater
  • Rami Malek (season 3)
നിർമ്മാണസ്ഥലം(ങ്ങൾ)New York City
ഛായാഗ്രഹണം
  • Tim Ives (pilot)
  • Tod Campbell
Camera setupSingle-camera
സമയദൈർഘ്യം41–65 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
  • Universal Cable Productions
  • Anonymous Content
  • Esmail Corp (season 2–present)
വിതരണംNBCUniversal Television Distribution
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്USA Network
Picture format1080i (16:9 HDTV)
ഒറിജിനൽ റിലീസ്ജൂൺ 24, 2015 (2015-06-24) – present (present)
External links
Official website


അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഭരതനാട്യംചെർ‌പ്പുളശ്ശേരിവൈക്കംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅടൂർകുമാരമംഗലംമൂവാറ്റുപുഴപന്മനവാഴക്കുളംതട്ടേക്കാട്സ്വർണ്ണലതഎ.കെ. ഗോപാലൻനന്നങ്ങാടിപറങ്കിപ്പുണ്ണ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)എറണാകുളംഹരിപ്പാട്അപസ്മാരംനോവൽതിടനാട് ഗ്രാമപഞ്ചായത്ത്കാക്കനാട്ഇന്ത്യൻ ആഭ്യന്തര മന്ത്രികുറുപ്പംപടിപി.എച്ച്. മൂല്യംനെല്ലിക്കുഴിപുതുപ്പള്ളിചേർപ്പ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തിരുവമ്പാടി (കോഴിക്കോട്)ആയൂർമാവേലിക്കരകോഴഞ്ചേരി ഗ്രാമപഞ്ചായത്ത്ബാലസംഘംകൂർക്കഞ്ചേരിഒ.വി. വിജയൻചിന്ത ജെറോ‍ംമുപ്ലി വണ്ട്കോഴിക്കോട്ബേക്കൽസംയോജിത ശിശു വികസന സേവന പദ്ധതിഹരിശ്രീ അശോകൻഏങ്ങണ്ടിയൂർചിറയിൻകീഴ്മമ്മൂട്ടിമഞ്ഞപ്പിത്തംഇസ്ലാമിലെ പ്രവാചകന്മാർലോക്‌സഭകുതിരാൻ‌മലപൊന്നാനിയൂട്യൂബ്തത്തമംഗലംകമല സുറയ്യപത്തനംതിട്ട ജില്ലവടശ്ശേരിക്കരഅയ്യങ്കാളികാവാലംതിരുമാറാടിശിവൻമുഹമ്മദ് അബ്‌ദുറഹ്‌മാൻസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ഓച്ചിറഭൂമിമന്ത്കരമനകലവൂർകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്ആടുജീവിതംമലയാറ്റൂർഓണംകോങ്ങാട് ഗ്രാമപഞ്ചായത്ത്നെയ്തലക്കാവ് ഭഗവതിക്ഷേത്രംഉണ്ണി മുകുന്ദൻമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്പ്രധാന ദിനങ്ങൾഅമേരിക്കൻ സ്വാതന്ത്ര്യസമരംവണ്ടിത്താവളംഅഡോൾഫ് ഹിറ്റ്‌ലർ🡆 More