മിന്നെസോട്ട സർവ്വകലാശാല

ദ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, ട്വിൻ സിറ്റീസ് (യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, മിന്നെസോട്ട, ദ യു ഓഫ് എം, യുഎംഎൻ അല്ലെങ്കിൽ ദ ‘യു’ എന്നിങ്ങനെയും പലപ്പോഴും പരാമർശിക്കപ്പെടുന്നു) മിനസോട്ടയിലെ സെന്റ് പോളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുഗവേഷണ സർവ്വകലാശാലയാണ്.

ഏകദേശം 3 മൈൽ (4.8 കിലോമീറ്റർ) അകലത്തിലായി സ്ഥിതിചെയ്യുന്ന  മിനപ്പോളിസ്, സെന്റ് പോൾ എന്നീ രണ്ടു കാമ്പസുകളിൽ സെന്റ് പോൾ കാമ്പസ് യഥാർത്ഥത്തിൽ അയൽപ്രദേശമായ ഫാൽക്കൺ ഹൈറ്റ്സിലാണ് സ്ഥിതിചെയ്യുന്നത്. മിനസോണ സർവകലാശാലാ വ്യൂഹത്തിനുള്ളിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമേറിയതുമായ ഈ ക്യാമ്പസ് 2018-2019 ൽ ഏകദേശം 50,943 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന അമേരിക്കയിലെ ആറാമത്തെ പ്രധാന കാമ്പസാണ്. യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട വ്യൂഹത്തിലെ മുൻനിര സ്ഥാപനമായ ഇത് 19 കോളേജുകളിലേക്കും സ്കൂളുകളിലേക്കും അതുപോലെതന്നെ ക്രൂക്സ്റ്റൺ, ഡുലത്, മോറിസ്, റോച്ചസ്റ്റർ എന്നിവയിലെ സഹോദരി ക്യാമ്പസുകളെയും ബന്ധിപ്പിച്ചു പ്രവർത്തിക്കുന്നു.

University of Minnesota
ആദർശസൂക്തംCommune vinculum omnibus artibus (Latin)
തരംPublic
Flagship university
Land grant
Space grant
സ്ഥാപിതം1851 (1851)
അക്കാദമിക ബന്ധം
  • University of Minnesota system
  • AAU
  • BTAA
  • URA
  • APLU
സാമ്പത്തിക സഹായം$3.5 billion (2017)
ബജറ്റ്$3.8 billion (2017)
പ്രസിഡന്റ്Eric W. Kaler (through June 30, 2019)
Joan Gabel (starting July 1, 2019)
പ്രോവോസ്റ്റ്Karen Hanson
അദ്ധ്യാപകർ
3,804
വിദ്യാർത്ഥികൾ51,848
ബിരുദവിദ്യാർത്ഥികൾ31,535
12,614
ഗവേഷണവിദ്യാർത്ഥികൾ
3,508
സ്ഥലംMinneapolis and Saint Paul, Minnesota, United States
44°58′29″N 93°14′07″W / 44.974747°N 93.235353°W / 44.974747; -93.235353
ക്യാമ്പസ്Urban
2,730 acres (1,100 ha)
നിറ(ങ്ങൾ)Maroon and Gold
         
കായിക വിളിപ്പേര്Golden Gophers
കായിക അഫിലിയേഷനുകൾ
NCAA Division I
Big Ten, WCHA (Women's ice hockey)
ഭാഗ്യചിഹ്നംGoldy Gopher
വെബ്‌സൈറ്റ്www.umn.edu
മിന്നെസോട്ട സർവ്വകലാശാല

ഐവി ലീഗുമായി താരതമ്യപ്പെടുത്താവുന്നതും ഒരു മികച്ച കലാലയ അനുഭവം പ്രദാനം ചെയ്യുന്നതുമായ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവു മികച്ച പൊതു സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്ന പബ്ലിക് ഐവി യുണിവേഴ്സിറ്റികളിലൊന്നാണ് മിനെസോട്ട സർവ്വകലാശാല.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾമിനസോട്ട

🔥 Trending searches on Wiki മലയാളം:

നേമംമഹാഭാരതംവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്മതിലകംശ്രീകണ്ഠാപുരംകോന്നികോലഴിപി.ടി. ഉഷതൃക്കരിപ്പൂർസേനാപതി ഗ്രാമപഞ്ചായത്ത്രാമനാട്ടുകരമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅങ്കമാലിഋതുകരമനവെഞ്ചാമരംവടക്കൻ പറവൂർമാറാട് കൂട്ടക്കൊലപൂതപ്പാട്ട്‌കടമക്കുടിമുട്ടം, ഇടുക്കി ജില്ലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചിക്കൻപോക്സ്മാമ്പഴം (കവിത)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.സൗരയൂഥംകാപ്പാട്വിഭക്തിഅപ്പോസ്തലന്മാർമൗലികാവകാശങ്ങൾജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഎറണാകുളം ജില്ലവാഗമൺകുളനടആറന്മുള ഉതൃട്ടാതി വള്ളംകളിശബരിമലഭൂമിവയലാർ രാമവർമ്മപി.എച്ച്. മൂല്യംമുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്ഊട്ടിഗോതുരുത്ത്നിക്കാഹ്ഓണംഒറ്റപ്പാലംഭീമനടിഒടുവിൽ ഉണ്ണികൃഷ്ണൻവിവരാവകാശ നിയമംഅയക്കൂററാന്നിനെടുങ്കണ്ടംസുസ്ഥിര വികസന ലക്ഷ്യങ്ങൾകേരള സാഹിത്യ അക്കാദമിതച്ചമ്പാറ ഗ്രാമപഞ്ചായത്ത്മുഹമ്മപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംതിടനാട് ഗ്രാമപഞ്ചായത്ത്പാവറട്ടിഫുട്ബോൾനെടുമങ്ങാട്കേരള നവോത്ഥാന പ്രസ്ഥാനംതേക്കടിവൈക്കംപ്രണയംമലമുഴക്കി വേഴാമ്പൽഊർജസ്രോതസുകൾമൂലമറ്റംമീഞ്ചന്തചേറ്റുവമേപ്പാടികലി (ചലച്ചിത്രം)കോഴിക്കോട് ജില്ലഭഗവദ്ഗീതരതിസലിലംരംഗകല🡆 More