ബാറ്റിങ്ങ്

ക്രിക്കറ്റിൽ ബൗളർ എറിയുന്ന പന്തിനെ ഒരു ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തടയുകയോ അടിച്ചകറ്റുകയോ ചെയ്ത് വിക്കറ്റ് സംരക്ഷിക്കുന്ന പ്രക്രിയയെയാണ് ബാറ്റിങ്ങ്.

ബാറ്റിങ്ങ് ചെയ്യുന്ന വ്യക്തിയെ ബാറ്റ്സ്മാൻ എന്നാണ് വിളിക്കുന്നത്. റൺസ് നേടുക എന്ന ക്രിക്കറ്റിലെ പ്രാഥമികമായ ആവശ്യം നിറവേറ്റുന്ന പ്രക്രിയ കൂടിയാണ് ബാറ്റിങ്ങ്. വിക്കറ്റ് സംരക്ഷിക്കുന്നതിനൊപ്പം ടീമിനുവേണ്ടി പരമാവധി റൺസ് നേടുക എന്നത് ഏതൊരു ബാറ്റ്സ്മാന്റെയും കർത്തവ്യമാണ്.

ബാറ്റിങ്ങ്
ബാറ്റിങ്ങ്
സച്ചിൻ തെൻഡുൽക്കർ. Photo shows him getting ready to face a delivery.

ശൈലികൾ

  • ഇടംകൈയ്യൻ ബാറ്റ്സ്മാന്മാർ- ഇടതുവശത്തേക്ക് ചരിഞ്ഞുനിന്ന് ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാന്മാരാണ് ഇടംകൈയ്യൻ ബാറ്റ്സ്മാന്മാർ. ഇത്തരക്കാരുടെ ഇടതുകൈക്കായിരിക്കും കൂടുതൽ പ്രഹരശേഷി ഉണ്ടാകുന്നത്. യുവ്‌രാജ് സിങ്, ആദം ഗിൽക്രിസ്റ്റ് മുതലായ കളിക്കാർ ഇടംകൈയ്യൻ ബാറ്റ്സ്മാന്മാരാണ്.
  • വലംകൈയ്യൻ ബാറ്റ്സ്മാന്മാർ- വലതുവശത്തേക്ക് ചരിഞ്ഞുനിന്ന് ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാന്മാരാണ് വലംകൈയ്യൻ ബാറ്റ്സ്മാന്മാർ. ഇത്തരക്കാരുടെ വലതുകൈക്കായിരിക്കും കൂടുതൽ പ്രഹരശേഷി ഉണ്ടാകുന്നത്. സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി മുതലായ കളിക്കാർ വലംകൈയ്യൻ ബാറ്റ്സ്മാന്മാരാണ്.

ഷോട്ടുകൾ

ബാറ്റിങ്ങ് 
ഓർത്തഡോക്സ് ക്രിക്കറ്റ് ഷോട്ടുകളും, അവ കളിക്കുന്ന ഗ്രൗണ്ടിന്റെ ഭാഗങ്ങളും

വിവിധ ഷോട്ടുകൾ കളിക്കുന്നതിലൂടെയാണ് ബാറ്റ്സ്മാൻ റൺസ് നേടുകയും, തന്റെ വിക്കറ്റ് സംരക്ഷിക്കുകയും ചെയ്യുന്നത്. ബോളിന്റെ വേഗതയും, ദിശയും, തിരിവുമെല്ലാം കണക്കിലെടുത്താണ് ബാറ്റ്സ്മാൻ ഷോട്ട് തീരുമാനിക്കുന്നത്. ക്രിക്കറ്റിൽ സാധാരണയായി കണ്ടുവരുന്ന പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകൾ താഴെപ്പറയുന്നവയാണ്;

ലംബമായ ഷോട്ടുകൾ

ഇത്തരം ഷോട്ടുകൾ കളിക്കുമ്പോൾ ബാറ്റിന്റെ മുഖഭാഗം ഗ്രൗണ്ടിന് ലംബമായിയാണ് വരുന്നത്.

  • പ്രതിരോധാത്മക ഷോട്ടുകൾ- ഫ്രണ്ട് ഫുട്ട് ഡിഫൻസ്, ബാക്ക് ഫുട്ട് ഡിഫൻസ്
  • ഗ്ലാൻസ് ഷോട്ടുകൾ- ലെഗ് ഗ്ലാൻസ്, ഓഫ് ഗ്ലാൻസ്
  • ഡ്രൈവ് ഷോട്ടുകൾ- കവർ ഡ്രൈവ്, ഓഫ് ഡ്രൈവ്, സ്ട്രെയിറ്റ് ഡ്രൈവ്, ഓൺ ഡ്രൈവ്, സ്ക്വയർ ഡ്രൈവ്

തിരശ്ചീനമായ ഷോട്ടുകൾ

ഇത്തരം ഷോട്ടുകൾ കളിക്കുമ്പോൾ സാധാരണയായി ബാറ്റ് ഗ്രൗണ്ടിന് തിരശ്ചീനമായാണ് വരുന്നത്.

  • കട്ട് ഷോട്ടുകൾ- കട്ട്, ലേറ്റ് കട്ട്, സ്ക്വയർ കട്ട്
  • പുൾ ഷോട്ട്, ഹുക്ക് ഷോട്ട്
  • സ്വീപ് ഷോട്ടുകൾ

അവലംബം


Tags:

ബാറ്റിങ്ങ് ശൈലികൾബാറ്റിങ്ങ് ഷോട്ടുകൾബാറ്റിങ്ങ് അവലംബംബാറ്റിങ്ങ്ക്രിക്കറ്റ്റൺ

🔥 Trending searches on Wiki മലയാളം:

കാളിപി. ഭാസ്കരൻവദനസുരതംആറ്റിങ്ങൽഉംറരതിസലിലംമൂവാറ്റുപുഴകാസർഗോഡ്പൊന്മുടികളമശ്ശേരിസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഇരവിപേരൂർപി.എച്ച്. മൂല്യംകടുക്കശൂരനാട്ഓട്ടൻ തുള്ളൽവണ്ടൻമേട്താനൂർകുമാരമംഗലംസത്യൻ അന്തിക്കാട്വള്ളത്തോൾ പുരസ്കാരം‌കണ്ണകിമംഗലപുരം ഗ്രാമപഞ്ചായത്ത്വെമ്പായം ഗ്രാമപഞ്ചായത്ത്പെരളശ്ശേരി ഗ്രാമപഞ്ചായത്ത്പാവറട്ടികൂടിയാട്ടംവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്കുളമാവ് (ഇടുക്കി)ദശപുഷ്‌പങ്ങൾനെല്ലിയാമ്പതിനിക്കാഹ്കരിവെള്ളൂർധനുഷ്കോടിസിയെനായിലെ കത്രീനകരിങ്കല്ലത്താണിതകഴി ശിവശങ്കരപ്പിള്ളകൊയിലാണ്ടിഅടിമാലിചേർത്തലചേളാരിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികശംഖുമുഖംഅരിമ്പൂർഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകറ്റാനംപത്തനംതിട്ടകോഴിക്കോട് ജില്ലകേന്ദ്രഭരണപ്രദേശംജനാധിപത്യംവണ്ടൂർകേരള സാഹിത്യ അക്കാദമിരാജരാജ ചോളൻ ഒന്നാമൻമോഹിനിയാട്ടംചതിക്കാത്ത ചന്തുതത്ത്വമസിജാലിയൻവാലാബാഗ് കൂട്ടക്കൊലഎ.പി.ജെ. അബ്ദുൽ കലാംകുഞ്ഞുണ്ണിമാഷ്രതിലീലഗായത്രീമന്ത്രംകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്തൃക്കാക്കരവടക്കഞ്ചേരിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഉള്ളൂർ എസ്. പരമേശ്വരയ്യർഅമല നഗർപ്രധാന ദിനങ്ങൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംപ്രേമം (ചലച്ചിത്രം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅയ്യപ്പൻകോവിൽആലത്തൂർപ്രമേഹംപന്തീരാങ്കാവ്ആഗ്നേയഗ്രന്ഥിയുടെ വീക്കംകല്ല്യാശ്ശേരിപോട്ട🡆 More