ബാച്ചിലർ ഓഫ് കൊമേഴ്സ്

കൊമേഴ്സും അനുബന്ധ വിഷയങ്ങളും ഉൾപ്പെട്ട ഒരു ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് കൊമേഴ്സ് അഥവാ ബി.കോം.

ചില സ്ഥലങ്ങളിൽ ബാച്ചിലർ ഓഫ് കൊമേഴ്സ് ةنووةةسوةةظ.ةةّ روسو


"وتمرينات ونبرة ആൻഡ് അഡ്മിനിസ്ട്രേഷൻ എന്നും ഈ കോഴ്സ് അറിയപ്പെടാറുണ്ട്. കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത്. യു.കെ.യിൽ ഈ ഡിഗ്രി കോഴ്സ് ലഭ്യമല്ല.

ദൈർഘ്യം

വിവിധ രാജ്യങ്ങളിൽ ഈ കോഴ്സിന്റെ ദൈർഘ്യത്തിൽ വ്യത്യാസമുണ്ട്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിൽ 3 വർഷമാണ് ബി.കോം കോഴ്സിന്റെ ദൈർഘ്യം. കാനഡ, അയർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ 4 വർഷവും, പാകിസ്താനിൽ 2 വർഷവുമാണ് ഈ കോഴ്സിന്റെ ദൈർഘ്യം.

തുടർപഠനം

ബി.കോം ബിരുദധാരികൾ എം.കോം, എം.ബി.എ., മാസ്റ്റർ ഓഫ് ഫിനാൻസ്, മാസ്റ്റർ ഓഫ് അക്കൗണ്ടിംഗ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളോ, സി.എ., സി.എം.എ., സി.പി.എ., സി.ജി.എ. മുതലായ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകളോ ആണ് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്.

കേരളത്തിൽ

കേരളത്തിലെ സർവകലാശാലകൾ വാർഷികമായും സെമസ്റ്ററായും ബി.കോം കോഴ്സുകൾ നടത്തുന്നുണ്ട്. കേരളത്തിൽ വളരെയധികം ഡിമാൻഡുള്ള കോഴ്സാണ് ബി.കോം

Tags:

വാണിജ്യം

🔥 Trending searches on Wiki മലയാളം:

കുഞ്ചൻഭൂപരിഷ്കരണംഹിഗ്വിറ്റ (ചെറുകഥ)‌ചെറുശ്ശേരിഒന്നാം ലോകമഹായുദ്ധംസ്ത്രീപർവ്വംവീരാൻകുട്ടിയാസീൻയോനിപഞ്ച മഹാകാവ്യങ്ങൾഭഗംദേവാസുരംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികഹജ്ജ്ശ്രീമദ്ഭാഗവതംചൊവ്വചാന്നാർ ലഹളമീനപനിവിക്കിപീഡിയചെങ്കണ്ണ്കണിക്കൊന്നവിട പറയും മുൻപെഒ.എൻ.വി. കുറുപ്പ്കേരളംജയറാംഹദീഥ്ജുമുഅ (നമസ്ക്കാരം)ഇബ്നു സീനഹദ്ദാദ് റാത്തീബ്വൃത്തംആത്മകഥനവരസങ്ങൾആട്ടക്കഥയൂനുസ് നബിചക്കമാലാഖചങ്ങമ്പുഴ കൃഷ്ണപിള്ളപഴശ്ശിരാജആനകിലആധുനിക കവിത്രയംഅബ്ദുന്നാസർ മഅദനിസസ്തനിവിവർത്തനംലക്ഷദ്വീപ്ശംഖുപുഷ്പംസച്ചിൻ തെൻഡുൽക്കർതഴുതാമഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചെറുകഥകേരള സാഹിത്യ അക്കാദമി പുരസ്കാരംകമല സുറയ്യമലപ്പുറം ജില്ലബ്ലോഗ്വിവരാവകാശനിയമം 2005ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)സകാത്ത്മലയാള മനോരമ ദിനപ്പത്രംവിവാഹംഫത്ഹുൽ മുഈൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകാക്കാരിശ്ശിനാടകംകേരള നവോത്ഥാനംദലിത് സാഹിത്യംഫിഖ്‌ഹ്മതിലുകൾ (നോവൽ)തനതു നാടക വേദിഭരതനാട്യംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇഫ്‌താർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ലോക ക്ഷയരോഗ ദിനംഇന്ത്യയിലെ ജാതി സമ്പ്രദായംജാലിയൻവാലാബാഗ് കൂട്ടക്കൊലകോഴിക്കോട് ജില്ലപൂവൻപഴംവില്യം ലോഗൻ🡆 More