പ്രാങ്ക് വീഡിയോ

തമാശാരൂപത്തിലോ ഹാസ്യപരിപാടികൾക്കായോ ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ വീഡിയോകളാണ് പ്രാങ്ക് വീഡിയോ എന്ന് അറിയപ്പെടുന്നത്.

"പ്രാക്ടിക്കൽ ജോക്ക്" എന്നതിന്റെ ചുരുക്കെഴുത്താണ് പ്രാങ്ക്. മലയാളത്തിലെ പ്രമുഖ മുഖ്യധാരാ പ്രാങ്ക് ഷോ ആയിരുന്നു സൂര്യാ ടി വി സംപ്രേക്ഷണം ചെയ്തിതിരുന്ന തരികിട. തരികിടയ്ക്ക് ശേഷം വന്ന പ്രാങ്ക് ഷോ ആണ് ഗുലുമാൽ.പിന്നീട് മലയാളത്തിൽ പ്രാങ്ക് ഷോ നിർമ്മിക്കുന്നത് കൗമുദി ചാനലാണ്.ഓ മൈ ഗോഡ് എന്നാണ് ആ ഷോയുടെ പേര്.മലയാളത്തിലെ തരികിട, ഗുലുമാൽ, ഓ മൈ ഗോഡ് ഷോകളിലെ 21 വർഷത്തെ സംവിധാന പരിചയമുള്ള പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂരാണ്.മലയാളത്തിലെ പ്രാങ്ക് ഷോ അവതാരകർ തരികിട സാബു എന്ന സാബുമോൻ, ഗിരീഷ്, ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവരാണ്.(

വിമർശനങ്ങൾ

വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഉള്ള കടന്നുകയറ്റം ആയി മാറാറുണ്ട്. പ്രാങ്ക് വീഡിയോകളുടെ ചിത്രീകരണം ചിലപ്പോൾ പ്രാങ്കുകൾക്ക് ഇരയായ വ്യക്തിയുടെ ആത്മഹത്യക്ക് പോലും കാരണമായിട്ടുണ്ട്.

വിലക്ക്

സ്വകാര്യത ലംഘിക്കുന്നതിനാൽ ആളുകൾ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വീഡിയോകൾക്ക് മദ്രാസ് ഹൈക്കോടതി 2019ൽ വിലക്കേർപ്പെടുത്തി. പ്രാങ്ക് വീഡിയോകൾ ചിത്രീകരിക്കുന്നതിനും അത് സംപ്രേഷണം ചെയ്യുന്നതിനുമാണ് വിലക്ക്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കൂടിയാട്ടംരണ്ടാം ലോകമഹായുദ്ധംഅനീമിയചൂരകൂറ്റനാട്നാട്ടിക ഗ്രാമപഞ്ചായത്ത്റാം മോഹൻ റോയ്റിയൽ മാഡ്രിഡ് സി.എഫ്ബാലരാമപുരംചങ്ങരംകുളംദേവസഹായം പിള്ളഓണംചേർത്തലരക്തസമ്മർദ്ദംതൊളിക്കോട്കൊടുമൺ ഗ്രാമപഞ്ചായത്ത്കൊടുവള്ളിഎ.പി.ജെ. അബ്ദുൽ കലാംഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിതൃക്കാക്കരപറങ്കിപ്പുണ്ണ്പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്കഞ്ചാവ്ആലത്തൂർനെല്ലിക്കുഴിപഴയന്നൂർതിലകൻബേക്കൽപഴശ്ശിരാജവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്ബദ്ർ യുദ്ധംനക്ഷത്രവൃക്ഷങ്ങൾബാല്യകാലസഖിപി.ടി. ഉഷകരിമണ്ണൂർചാലക്കുടിവെള്ളറടചൊക്ലി ഗ്രാമപഞ്ചായത്ത്വണ്ണപ്പുറംപാലക്കാട് ജില്ലഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾഗോകുലം ഗോപാലൻആഗ്നേയഗ്രന്ഥിയുടെ വീക്കംബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾതൃക്കുന്നപ്പുഴബാലുശ്ശേരിമുട്ടിൽ ഗ്രാമപഞ്ചായത്ത്ചമ്പക്കുളംകല്ലറ (തിരുവനന്തപുരം ജില്ല)കുറ്റിപ്പുറംഇടപ്പള്ളിശബരിമലസമാസംപുതുപ്പാടി ഗ്രാമപഞ്ചായത്ത്കല്യാണി പ്രിയദർശൻമൊകേരി ഗ്രാമപഞ്ചായത്ത്കാളകെട്ടിഎഴുപുന്ന ഗ്രാമപഞ്ചായത്ത്മലക്കപ്പാറതൃശ്ശൂർഊർജസ്രോതസുകൾഅരുവിപ്പുറം പ്രതിഷ്ഠഖുർആൻറാന്നിവൈക്കം മുഹമ്മദ് ബഷീർമുത്തങ്ങകൃഷ്ണൻനേമംഇലന്തൂർഗുൽ‌മോഹർഭരതനാട്യംതളിപ്പറമ്പ്മുളങ്കുന്നത്തുകാവ്പുലാമന്തോൾനെല്ലിയാമ്പതിവൈക്കംരംഗകല🡆 More