ദ ഹിന്ദുസ്ഥാൻ ടൈംസ്

ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് 1924-ൽ ആരംഭിച്ച ദ ഹിന്ദുസ്ഥാൻ ടൈംസ്.

ഇന്ത്യയിലെ ഏറ്റവും വലിയ പത്രമാധ്യമങ്ങളിൽ ഒന്നാണിത്. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ കണക്കനുസരിച്ച്, 2015 നവംബറിൽ 1.16 ദശലക്ഷം പത്രങ്ങളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇംഗ്ലീഷ് ദിനപത്രമായി ഇന്ത്യാ റീഡർഷിപ്പ് സർവേ 2014 വെളിപ്പെടുത്തുന്നു. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ലഖ്നൗ, പട്ന, റാഞ്ചി, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള എഡിഷനുകൾ വടക്കേ ഇന്ത്യയിൽ പ്രചാരത്തിലിരിക്കുന്നു.

ഹിന്ദുസ്താൻ ടൈംസ്
Hindustan Times Logo
2010 മാർച്ച് 28ആം തീയതിയിലെ ഹിന്ദുസ്താൻ ടൈംസ് ദിനപത്രം
തരംവർത്തമാനപ്പത്രം
Formatബ്രൊഡ്ഷീറ്റ്
ഉടമസ്ഥ(ർ)എച്.റ്റി.മീഡീയ
എഡിറ്റർ-ഇൻ-ചീഫ്ബോബി ഘൊഷ്
സ്ഥാപിതം1924
ഭാഷഇംഗ്ലീഷ്
ആസ്ഥാനം18–20 കസ്തുർബ ഗാന്ധി മാർഗ്, [[ന്യൂ ഡെൽഹി]] 110001
India
Circulation1,071,466 Daily (as at Jan − Jun 2016)
സഹോദരവാർത്താപത്രങ്ങൾഹിന്ദുസ്താൻ ധൈനിക്
OCLC number231696742
ഔദ്യോഗിക വെബ്സൈറ്റ്Hindustantimes.com
ദ ഹിന്ദുസ്ഥാൻ ടൈംസ്
ഹിന്ദുസ്ഥാൻ ടൈംസ് ഓഫീസ്ന്യൂ ഡെൽഹി

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ആർത്തവംതൊണ്ടിമുതലും ദൃക്സാക്ഷിയുംപാലക്കാട് ജില്ലആന്ധ്രാപ്രദേശ്‌ചതയം (നക്ഷത്രം)അബൂ താലിബ്വാസ്കോ ഡ ഗാമസംസംമിസ് ഇൻ്റർനാഷണൽസച്ചിദാനന്ദൻമദ്യംഈജിപ്ഷ്യൻ സംസ്കാരംസുബൈർ ഇബ്നുൽ-അവ്വാംതെങ്ങ്സുകുമാരൻജ്യോതിഷംകർണ്ണശപഥം (ആട്ടക്കഥ)നക്ഷത്രവൃക്ഷങ്ങൾഇന്ത്യൻ പ്രീമിയർ ലീഗ്ലോക്‌സഭകൂറുമാറ്റ നിരോധന നിയമംഅലക്സാണ്ടർ ചക്രവർത്തിയൂറോളജിഇസ്രയേൽചക്രം (ചലച്ചിത്രം)ജി. ശങ്കരക്കുറുപ്പ്യോഗർട്ട്സ്മിനു സിജോപത്തനംതിട്ട ജില്ലമൂന്നാർഅന്വേഷിപ്പിൻ കണ്ടെത്തുംവിനീത് ശ്രീനിവാസൻതൃക്കടവൂർ ശിവരാജുആർത്തവചക്രവും സുരക്ഷിതകാലവുംവെള്ളിക്കെട്ടൻഎലിപ്പനിഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസൂര്യഗ്രഹണംഹിന്ദുപന്ന്യൻ രവീന്ദ്രൻകുര്യാക്കോസ് ഏലിയാസ് ചാവറമലബാർ (പ്രദേശം)മൈക്കിൾ കോളിൻസ്പനികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവിമോചനസമരംഭാരതപ്പുഴMaineകുറിയേടത്ത് താത്രിഎ.കെ. ഗോപാലൻഓഹരി വിപണിയൂദാസ് സ്കറിയോത്തഇന്ത്യയുടെ ദേശീയപതാകകേരളത്തിലെ നദികളുടെ പട്ടികഅബൂസുഫ്‌യാൻഅഴിമതിഫുക്കുഓക്കരക്താതിമർദ്ദംമലയാള മനോരമ ദിനപ്പത്രംചെമ്പകരാമൻ പിള്ളകെ. ചിന്നമ്മകേരളത്തിലെ പാമ്പുകൾവിഷാദരോഗംഅദിതി റാവു ഹൈദരിഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻസമാസംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കാവേരികമല സുറയ്യനേപ്പാൾപ്രേമലുകൃസരിമഞ്ഞുമ്മൽ ബോയ്സ്മലപ്പുറം ജില്ല🡆 More