പ്രാചീന ഭാരതത്തിൽ ഉടലെടുത്ത ഒരു തരം ധ്യാനമാർഗ്ഗമാണ് തന്ത്രം അഥവാ തന്ത്ര.
ഇത് ഭാരതത്തിൽ ഏ ഡി അഞ്ചാം നൂറ്റാണ്ടിന് മുനുപ് രൂപംകൊണ്ടതാണെന്ന് ചരിത്രരേഖകൾ കാണിക്കുന്നത്. ഈ ധ്യാനമാർഗ്ഗം ഹിന്ദു, ബുദ്ധ, ജൈന വിശ്വാസധാരകളിൽ ആചരിക്കപ്പെടുന്നു. എന്നാൽ തന്ത്രം അതിൻറെ പൂർണതയിൽ നിലനിൽക്കുന്നത് കേരളത്തിലാണ്. ഹൈന്ദവ വിശ്വാസത്തിൽ പല ക്ഷേത്രങ്ങളും താന്ത്രിക ആരാധന കാണാം. ശിവനും പാർവ്വതിക്കും തന്ത്രയിൽ സവിശേഷ സ്ഥാനം തന്നെയുണ്ട്.
This article uses material from the Wikipedia മലയാളം article തന്ത്രം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.