ഡോംഗ് ഹോയി വിമാനത്താവളം

വിയറ്റ്നാമിലെ ഡൊംഗ് ഹോയി നഗരത്തിൽ നിന്നും 6 കി.മി വടക്കായി സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ്‌ ഡോംഗ് ഹോയി വിമാനത്താവളം (Dong Hoi Airport ) (Cảng hàng không Đồng Hới or Sân bay Đồng Hới) .

ഈ വിമാനത്താവളം എയർബസ് A321, ( Airbus A321) കൈകാര്യം ചെയ്യാൻ കഴിവുള്ളവയാണ്‌. ഒരു വർഷം ശരാശരി 500,000 യാത്രക്കാരെ കൈകാര്യം ചെയ്യാനും സാധിക്കും. ഈ വിമാനത്താവളത്തിന്റെ റൺ‌വേ ആദ്യം പണിതത് 1930 ൽ ഇൻഡൊചിന യുദ്ധകാലത്തായിരുന്നു. ഇതിന്റെ പുനർ‌നവീകരണം 30 ആഗസ്ത് 2004 ൽ തുടങ്ങി 2006 ൽ കഴിയേണ്ടതായിരുന്നു. പക്ഷേ, ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 2008 നായിരുന്നു. മേയ് 18, 2008 ൽ ഈ വിമാനത്താവളം ഔദ്യോഗികമായി പ്രവർത്തനത്തിൽ വന്നു.

ഡോംഗ് ഹോയി വിമാനത്താവളം
Sân bay Đồng Hới
Cảng hàng không Đồng Hới
ഡോംഗ് ഹോയി വിമാനത്താവളം
ഡോംഗ് ഹോയി വിമാനത്താവളം
  • IATA: VDH
  • ICAO:
    Dong Hoi Airport is located in Vietnam
    Dong Hoi Airport
    Dong Hoi Airport
    Location of airport in Vietnam
Summary
എയർപോർട്ട് തരംPublic
ഉടമAirports Corporation of Vietnam
പ്രവർത്തിപ്പിക്കുന്നവർAirports Corporation of Vietnam
സ്ഥലംDong Hoi
നിർദ്ദേശാങ്കം17°30′54″N 106°35′26″E / 17.51500°N 106.59056°E / 17.51500; 106.59056
റൺവേകൾ
ദിശ Length Surface
ft m
11/29 7,874 2,400 Concrete
അടി മീറ്റർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

Vietnam

🔥 Trending searches on Wiki മലയാളം:

ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽട്വന്റി20 (ചലച്ചിത്രം)സ്വരാക്ഷരങ്ങൾകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഹെപ്പറ്റൈറ്റിസ്-ബിമംഗളാദേവി ക്ഷേത്രംആന്റോ ആന്റണിഇ.ടി. മുഹമ്മദ് ബഷീർതിരഞ്ഞെടുപ്പ് ബോണ്ട്ഋഗ്വേദംഎലിപ്പനിഹെലികോബാക്റ്റർ പൈലോറിവൈക്കം സത്യാഗ്രഹംഎ.എം. ആരിഫ്ദൃശ്യംവാഴസിംഗപ്പൂർഎസ്.കെ. പൊറ്റെക്കാട്ട്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻറഫീക്ക് അഹമ്മദ്നാടകംബിഗ് ബോസ് (മലയാളം സീസൺ 4)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേരള നിയമസഭകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംനോട്ടമില്ലറ്റ്അമിത് ഷാനിയോജക മണ്ഡലംകെ. മുരളീധരൻവൈരുദ്ധ്യാത്മക ഭൗതികവാദംകോട്ടയം ജില്ലആൻ‌ജിയോപ്ലാസ്റ്റിമിലാൻനവരത്നങ്ങൾവ്യാഴംവടകരപാമ്പ്‌എം.കെ. രാഘവൻനി‍ർമ്മിത ബുദ്ധികോഴിക്കോട്ശിവലിംഗംചേലാകർമ്മംനസ്ലെൻ കെ. ഗഫൂർനാദാപുരം നിയമസഭാമണ്ഡലംവിഷ്ണുഹൃദയംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇന്ത്യൻ പാർലമെന്റ്എൻ.കെ. പ്രേമചന്ദ്രൻഉങ്ങ്ഇങ്ക്വിലാബ് സിന്ദാബാദ്ഉത്തർ‌പ്രദേശ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികമാങ്ങടിപ്പു സുൽത്താൻവൈകുണ്ഠസ്വാമിഏപ്രിൽ 25ശശി തരൂർഅനീമിയമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ഹലോഅവിട്ടം (നക്ഷത്രം)ഹൈബി ഈഡൻഅഡ്രിനാലിൻമകം (നക്ഷത്രം)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമുള്ളൻ പന്നിഫാസിസംചെമ്പരത്തിരാജ്യങ്ങളുടെ പട്ടികഇന്ത്യയിലെ പഞ്ചായത്തി രാജ്എസ് (ഇംഗ്ലീഷക്ഷരം)പാമ്പുമേക്കാട്ടുമന🡆 More