ടർക്കി കഴുകൻ

കഴുകൻ കുടുംബത്തിലെ ഒരു പക്ഷിയാണ് ടർക്കി കഴുകൻ(Turkey Vulture).

ടർക്കി കോഴികളെപ്പോലെ രോമമില്ലാത്ത ചുവന്ന തലയുള്ളതിനാലാണ് ഇവയെ ടർക്കി കഴുകൻ എന്ന് വിളിക്കുന്നത്.

ടർക്കി കഴുകൻ
Turkey Vulture
ടർക്കി കഴുകൻ
At Santa Teresa County Park, San Jose, California, USA
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Incertae sedis (disputed)
Family:
Cathartidae
Genus:
Cathartes
Species:
C. aura
Binomial name
Cathartes aura
(Linnaeus, 1758)
ടർക്കി കഴുകൻ
Approximate range map:
  • Yellow – summer-only range
  • Green – year-round range    

ശരീരപ്രകൃതി

ടർക്കി കഴുകൻ 
ടർക്കി കഴുകൻ

ഇവയുടെ തൂവലുകൾക്ക് കടും തവിട്ടുനിറമാണ്. കണ്ണുകൾക്ക് ഇരുണ്ട മഞ്ഞ നിറവും. ശക്തമായ കാഴ്ചശക്തിയും മണത്തറിയാനുള്ള കഴിവും ഇവയ്ക്കുണ്ട്. വളരെ ഉയരത്തിലും വേഗത്തിലും പറക്കുന്ന ഇവയുടെ ചിറകുകൾ വളരെ വലുതാണ്. പറക്കുമ്പോൾ ഇവയുടെ ചിറക് V ആകൃതിയിൽ വളഞ്ഞിരിക്കും. ചത്ത പക്ഷികൾ, മൃഗങ്ങൾ, മീനുകൾ എന്നിവയാണ് പ്രധാന ആഹാരം.

ആവാസ വ്യവസ്ഥ

കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലാണ് ടർക്കി കഴുകൻമാരെ സാധാരണ കണ്ടുവരുന്ന രാജ്യങ്ങൾ. ഇവയിലെ ചിലയിങ്ങൾക്ക് ദേശാടനസ്വഭാവമുള്ളവയുമാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണി

Tags:

ടർക്കി കഴുകൻ ശരീരപ്രകൃതിടർക്കി കഴുകൻ ആവാസ വ്യവസ്ഥടർക്കി കഴുകൻ അവലംബംടർക്കി കഴുകൻ പുറത്തേക്കുള്ള കണ്ണിടർക്കി കഴുകൻ

🔥 Trending searches on Wiki മലയാളം:

വിവരാവകാശ നിയമംഅനീമിയഓമനത്തിങ്കൾ കിടാവോമദംതുമ്പമൺ ഗ്രാമപഞ്ചായത്ത്വേലൂർ, തൃശ്ശൂർകലവൂർതുറവൂർമുതുകുളംഎഴുത്തച്ഛൻ പുരസ്കാരംചീമേനിആറന്മുള ഉതൃട്ടാതി വള്ളംകളികുതിരവട്ടം പപ്പുഅമരവിളകരിവെള്ളൂർതോമാശ്ലീഹാചുങ്കത്തറ ഗ്രാമപഞ്ചായത്ത്ഗുരുവായൂരപ്പൻമലങ്കര ഓർത്തഡോക്സ് സുറിയാനി സഭവിശുദ്ധ ഗീവർഗീസ്അമ്പലപ്പുഴകാലടിഒറ്റപ്പാലംവന്ദേ ഭാരത് എക്സ്പ്രസ്മഴതിരുവമ്പാടി (കോഴിക്കോട്)നൂറനാട്പൗലോസ് അപ്പസ്തോലൻമുഹമ്മദ് അബ്‌ദുറഹ്‌മാൻകുടുംബശ്രീപാലാകുട്ടമ്പുഴഋതുപാമ്പാടുംപാറമുട്ടം, ഇടുക്കി ജില്ലശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്ചോമ്പാല കുഞ്ഞിപ്പള്ളിപറങ്കിപ്പുണ്ണ്പയ്യന്നൂർവിശുദ്ധ യൗസേപ്പ്മലക്കപ്പാറകാസർഗോഡ് ജില്ലബേക്കൽമുളന്തുരുത്തി ഗ്രാമപഞ്ചായത്ത്കക്കുകളി (നാടകം)കാഞ്ഞങ്ങാട്ധനുഷ്കോടിതൃപ്രയാർതൊടുപുഴആരോഗ്യംകണ്ണകിപൂക്കോട്ടുംപാടംകതിരൂർ ഗ്രാമപഞ്ചായത്ത്തിലകൻഫത്‌വകരിങ്കല്ലത്താണിതൃക്കരിപ്പൂർസിറോ-മലബാർ സഭസുൽത്താൻ ബത്തേരിപുല്ലുവഴിപീച്ചി അണക്കെട്ട്വലപ്പാട്ചമ്പക്കുളംതവനൂർ ഗ്രാമപഞ്ചായത്ത്മക്കഇടുക്കി ജില്ലവാമനപുരംതേക്കടിവള്ളത്തോൾ പുരസ്കാരം‌കൂരാച്ചുണ്ട്മലമുഴക്കി വേഴാമ്പൽപുത്തൂർ ഗ്രാമപഞ്ചായത്ത്പാളയംലൗ ജിഹാദ് വിവാദംഅയ്യങ്കാളിമാവേലിക്കരമുഹമ്മറിയൽ മാഡ്രിഡ് സി.എഫ്🡆 More