പ്രധാനമായും മദ്ധ്യ-ദക്ഷിണ അമേരിക്കയിലെ സസ്യജാലങ്ങളുടെ വർഗ്ഗീകരണവിവരങ്ങൾ ഉള്ള ഒരു ഡേറ്റാബേസാണ് ട്രോപിക്കോസ്, Tropicos.
മിസൗറി ബൊട്ടാണിക്കൽ ഗാർഡൻ ആണ് ഇത് പരിപാലിക്കുന്നത്.
വിഭാഗം | Database |
---|---|
ആസ്ഥാനം | United States |
ഉടമസ്ഥൻ(ർ) | Missouri Botanical Garden |
സൃഷ്ടാവ്(ക്കൾ) | The Royal Botanic Gardens, Kew, Harvard University Herbarium, and the Australian National Herbarium |
യുആർഎൽ | http://www.tropicos.org/ |
വാണിജ്യപരം | No |
അംഗത്വം | Not required |
ഈ ഡാറ്റാബേസിൽ 4.2 ദശലക്ഷത്തിലധികം സസ്യശേഖരങ്ങളുടെ ചിത്രങ്ങളും വർഗ്ഗീകരണവിവരങ്ങളുമുണ്ട്. അത് കൂടാതെ ഇതിൽ 49,000-ൽ അധികം ശാസ്ത്രീയ പ്രസിദ്ധീകരങ്ങളുടെ വിവരണങ്ങളുമുണ്ട്. ഈ ഡാറ്റാബേസ് ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ തെരയാനാകും. 1703 മുതലുള്ള വിവരങ്ങൾ ഇതിലുണ്ട്.
This article uses material from the Wikipedia മലയാളം article ട്രോപിക്കോസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.