ടീഹ്വാന

വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ ഒരു നഗരമാണ് ടീഹ്വാന.

പസിഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ബാഹാ കാലിഫോർണിയ (Baja California) സംസ്ഥാനത്തിന്റെ ഭാഗമാണ്.
യു. എസ്. അതിർത്തിക്കു തൊട്ടുതെക്കാണ് ടീഹ്വാനയുടെ സ്ഥാനം. ഇക്കാരണത്താൽ ഒരു 'അതിർത്തി ടൂറിസ്റ്റ് കേന്ദ്രം' (Border resort) എന്ന നിലയിൽ ഇത് ഏറെ പ്രാധാന്യം നേടിയെടുത്തിരിക്കുന്നു; പ്രത്യേകിച്ചും കാലിഫോർണിയക്കാർക്കിടയിൽ ഏറെ ജനപ്രീതിയുള്ള ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ടീഹ്വാന.

ടീഹ്വാന
Tijuana
Ciudad de Tijuana
City of Tijuana
ഔദ്യോഗിക ചിഹ്നം ടീഹ്വാന Tijuana
Coat of arms
Nickname(s): 
TJ, Gateway to Mexico, A Heart Between Two Seas
Motto(s): 
The Homeland Starts Here
Countryടീഹ്വാന മെക്സിക്കോ
Stateബാഹാ കാലിഫോർണിയ
Municipalityടീഹ്വാന
FoundedJuly 11, 1889
ഭരണസമ്പ്രദായം
 • Municipal PresidentCarlos Bustamante Anchondo PRI
വിസ്തീർണ്ണം
 • നഗരം637 ച.കി.മീ.(246 ച മൈ)
ഉയരം
20 മീ(65 അടി)
ജനസംഖ്യ
 (2010)
 • നഗരം13,00,983
 • ജനസാന്ദ്രത2,212/ച.കി.മീ.(5,730/ച മൈ)
 • മെട്രോപ്രദേശം
17,84,034
 
Demonym(s)Tijuanense
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
Postal code
22000
ഏരിയ കോഡ്664
വെബ്സൈറ്റ്http://www.tijuana.gob.mx
1 INEGI, Enciclopedia de los Municipios de México

ധാരാളം ലഘു വ്യവസായങ്ങൾ ടീഹ്വാനയിലുണ്ട്. ഇലക്ട്രോണിക് സാമഗ്രികൾ, തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ മുഖ്യ വ്യാവസായികോത്പന്നങ്ങളിൽപ്പെടുന്നു. നഗരത്തിനു ചുറ്റുമായി വികസിച്ചിട്ടുള്ള കാർഷികമേഖല ഫലപ്രദമായ രീതിയിൽ ജലസേചന സൗകര്യങ്ങളുള്ളതാണ്. കാർഷികവൃത്തി മറ്റൊരു മുഖ്യ ഉപജീവനമാർഗ്ഗം ആയി മാറിയിരിക്കുന്നതും ഇതേ കാരണംകൊണ്ടുതന്നെയാണ്. ഗോതമ്പ്, ബാർലി, മുന്തിരി തുടങ്ങിയവയാണ് മുഖ്യ കാർഷികവിളകൾ. 1950-നുശേഷമാണ് ടീഹ്വാനയിൽ കാര്യമായ ജനസംഖ്യാവർധനവുണ്ടായത്.

അവലംബം

ടീഹ്വാന കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടീഹ്വാന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

കാലിഫോർണിയബാഹാ കാലിഫോർണിയമെക്സിക്കോ

🔥 Trending searches on Wiki മലയാളം:

വള്ളത്തോൾ നാരായണമേനോൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംക്രിക്കറ്റ്മുഗൾ സാമ്രാജ്യംപലസ്തീൻ (രാജ്യം)വയലാർ രാമവർമ്മഖിബ്‌ലഅയ്യപ്പൻമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംജാലിയൻവാലാബാഗ് കൂട്ടക്കൊലസകാത്ത്സത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)ബെന്യാമിൻവടക്കൻ പാട്ട്ഇന്ത്യൻ ഭരണഘടന ഭേദഗതികൾഅഡോൾഫ് ഹിറ്റ്‌ലർയൂദാസ് സ്കറിയോത്തതളങ്കരഇസ്രായേൽ ജനതലോക്‌സഭമുംബൈ ഇന്ത്യൻസ്ആഇശഹെപ്പറ്റൈറ്റിസ്-ബികുമാരസംഭവംഓസ്ട്രേലിയയഹൂദമതംഹെപ്പറ്റൈറ്റിസ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)കുഞ്ഞുണ്ണിമാഷ്ചേരമാൻ ജുമാ മസ്ജിദ്‌ഒ.എൻ.വി. കുറുപ്പ്വിചാരധാരവൈറസ്യൂറോപ്പ്അബൂബക്കർ സിദ്ദീഖ്‌പണംരാഹുൽ ഗാന്ധിഅസ്സീസിയിലെ ഫ്രാൻസിസ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമവാഗ്‌ഭടാനന്ദൻകേരളാ ഭൂപരിഷ്കരണ നിയമംപാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്ആത്മഹത്യ2022 ഫിഫ ലോകകപ്പ്അണ്ഡാശയംശശി തരൂർപൂച്ചതോമാശ്ലീഹാഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്പാറ്റ് കമ്മിൻസ്ഗർഭഛിദ്രംകലാമണ്ഡലം സത്യഭാമവെള്ളാപ്പള്ളി നടേശൻഒന്നാം ലോകമഹായുദ്ധംതൃക്കടവൂർ ശിവരാജുകാളിദാസൻപ്രമേഹംകറുപ്പ് (സസ്യം)ആർ.എൽ.വി. രാമകൃഷ്ണൻഅപസ്മാരംകൃസരിഇന്ത്യയുടെ ദേശീയ ചിഹ്നംകോഴിക്കോട്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾഎം.ടി. വാസുദേവൻ നായർEthanolപൾമോണോളജിയൂട്യൂബ്ഇന്ത്യൻ ശിക്ഷാനിയമം (1860)ബാഹ്യകേളിപൊണ്ണത്തടിപ്രവാസിബിഗ് ബോസ് (മലയാളം സീസൺ 4)മന്ത്🡆 More